1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ 12 കഴിഞ്ഞ കുട്ടികൾക്ക് വാക്സിൻ; റസിഡന്റ് കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം
ഒമാനിൽ 12 കഴിഞ്ഞ കുട്ടികൾക്ക് വാക്സിൻ; റസിഡന്റ് കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: ഒമാനിൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്കു സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തുകയോ കോൾ സെന്ററുകളിൽ വിളിച്ചു ബുക്ക് ചെയ്യുകയോ വേണം. വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. കുട്ടികളുടെയും രക്ഷിതാവിന്റെയും റസിഡന്റ് കാർഡ് വിവരങ്ങൾ സഹിതമാണു റജിസ്റ്റർ ചെയ്യേണ്ടത്. ജൂൺ 21-ന് തുടങ്ങി ജൂലായ് …
കുവൈത്തില്‍ ഓഗസ്റ്റ് 1 മുതല്‍ വിദേശികള്‍ക്കു പ്രവേശിക്കാം; അംഗീകൃത വാക്സിൻ 2 ഡോസ് നിർബന്ധം
കുവൈത്തില്‍ ഓഗസ്റ്റ് 1 മുതല്‍ വിദേശികള്‍ക്കു പ്രവേശിക്കാം; അംഗീകൃത വാക്സിൻ 2 ഡോസ് നിർബന്ധം
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്കു പ്രവേശിക്കാന്‍ അനുമതി. കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച രണ്ടു ഡോസ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ്, മോഡേണ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്ത …
ബഹ്​റൈനിൽ നിയന്ത്രണങ്ങൾ TPR അടിസ്​ഥാനത്തിൽ; വിവിധ മേഖലകൾ ഭാഗികമായി തുറക്കും
ബഹ്​റൈനിൽ നിയന്ത്രണങ്ങൾ TPR അടിസ്​ഥാനത്തിൽ; വിവിധ മേഖലകൾ ഭാഗികമായി തുറക്കും
സ്വന്തം ലേഖകൻ: ബ​ഹ്‌​റൈ​നി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ (ടി.​പി.​ആ​ർ) അ​ടി​സ്ഥാ​ന​മാ​ക്കി റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ, ഗ്രീ​ൻ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്​ ഇ​നി​മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും. ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി പ​രി​ഗ​ണി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ യെ​ല്ലോ …
ദുബായ് എക്സ്പോ 2020: പ്രവേശന നിരക്ക് പ്രഖ്യാപിച്ചു; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം
ദുബായ് എക്സ്പോ 2020: പ്രവേശന നിരക്ക് പ്രഖ്യാപിച്ചു; പ്രതിദിന, പ്രതിമാസ, സീസണൽ പാസുകൾ ലഭ്യം
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ 2020യിലേയ്ക്കുള്ള പ്രവേശന നിരക്ക് പ്രഖ്യാപിച്ചു. ഒരാൾക്ക് 95 ദിർഹമാണ് (2000 രൂപയോളം) നിരക്ക്. ആറു മാസത്തേയ്ക്കുള്ള പാസിന് 495 ദിർഹ (10,000 ത്തോളം രൂപ)മാണ് നൽകേണ്ടത്. 18 വയസിന് താഴെയുള്ളവർക്കും വൈകല്യമുള്ളവർക്കും പ്രവേശനം സൗജന്യമാണ്. ഇവരെ അനുഗമിക്കുന്നവർക്ക് പ്രവേശനനിരക്കിൽ 50% ഇളവും നൽകും. ഒന്നിലേറെ തവണ സന്ദർശിക്കുന്നതിന് 195 ദിർഹമിന്റെ …
എയർ സുവിദ ഫോം കൃത്യമായി പൂരിപ്പിച്ചില്ലെങ്കിൽ യുഎഇ യാത്ര മുടങ്ങിയേക്കും
എയർ സുവിദ ഫോം കൃത്യമായി പൂരിപ്പിച്ചില്ലെങ്കിൽ യുഎഇ യാത്ര മുടങ്ങിയേക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവർ എയർ സുവിദ സെൽഫ് റിപോർട്ടിങ് ഫോം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും. പലരും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായും ഇത് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായും അറിയിച്ചു.‌ സെൽഫ് ഡിക്ലറേഷൻ ഫോം (എസ്‍ഡിഎഫ്) എയർ സുവിദ –പോർട്ടലി(www.newdelhiairport.in)ലൂടെയാണ് യാത്രയ്ക്ക് …
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.3
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.3
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പം!
ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പം!
സ്വന്തം ലേഖകൻ: ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പമെന്ന് റിപ്പോർട്ട്. ഹാനോക്കും കാമുകി ജിന കൊളൻഡാഞ്ജലോയും ലിവിങ് ടുഗതർ ആരംഭിച്ചതായി സൺ പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ഓഫിസ് ഇടനാഴിയിലെ ചുംബന രംഗങ്ങൾ പുറത്തുവിട്ട് മന്ത്രിയുടെ കസേര തെറിപ്പിച്ചതും സൺ പത്രമായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും വർഷങ്ങൾ നീണ്ട വിവാഹജീവിതം തകർന്നു. …
ഹീറ്റ് വേവ്: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും; വരൾച്ചാ ഭീഷണി
ഹീറ്റ് വേവ്: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും; വരൾച്ചാ ഭീഷണി
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും. വാഷിങ്ടൻ സ്‌റ്റേറ്റിനും ഒറിഗോണിനും ഇടയിലായി രൂപം കൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റ് കൂടുതല്‍ പ്രദേശങ്ങളെ വരള്‍ച്ചയുള്ളതാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഫിലഡല്‍ഫിയ മുതല്‍ ബോസ്റ്റണ്‍ വരെയും ഉഷ്ണതാപം വീശിയേക്കാം. നാഷനല്‍ വെതര്‍ സര്‍വീസിന്റെ കണക്കനുസരിച്ചു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴത്തെ …
സമ്മർദ്ദ തന്ത്രവുമായി ഇന്ത്യ; കോവിഷീൽഡിന് അംഗീകാരം നൽകി 8 ഇയു രാജ്യങ്ങൾ
സമ്മർദ്ദ തന്ത്രവുമായി ഇന്ത്യ; കോവിഷീൽഡിന് അംഗീകാരം നൽകി 8 ഇയു രാജ്യങ്ങൾ
സ്വന്തം ലേഖകൻ: വാക്‌സിന്‍ പാസ്‌പോര്‍ട്ട് വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അനുകൂല പ്രതികരണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ ‘വാക്‌സിന്‍ പാസ്‌പോര്‍ട്ട്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ‘ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഷീല്‍ഡിനും കോവാക്‌സിനും അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, …
ജൂഡോ പരിശീലകൻ 27 തവണ നിലത്തെറിഞ്ഞു, 2 മാസം കോമയിൽ; ഒടുവിൽ 7 വയസുകാരൻ മരിച്ചു
ജൂഡോ പരിശീലകൻ 27 തവണ നിലത്തെറിഞ്ഞു, 2 മാസം കോമയിൽ; ഒടുവിൽ 7 വയസുകാരൻ മരിച്ചു
സ്വന്തം ലേഖകൻ: ജൂഡോ ക്ലാസിനിടെ പരിശീലകന്‍ 27 തവണ നിലത്തെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തായ്‍വാനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മധ്യ തായ്ചുങ് നഗരത്തിലെ ഫെങ് യുവാൻ ആശുപത്രിയില്‍ ഏപ്രില്‍ 21നാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് 70 ദിവസത്തോളം കോമയിലായിരുന്ന കുട്ടിക്ക് …