1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും
ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും
സ്വന്തം ലേഖകന്‍: ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും. പാലായില്‍ ചേര്‍ന്ന യോഗത്തിലാണ് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചത്. നിലവില്‍ കോട്ടയത്തുനിന്നുമുള്ള ലോക്‌സഭാ അംഗമായ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനാണ്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് …
യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമാകുന്നു; പച്ചക്കൊടിവീശി യൂണിയനുകള്‍; പ്രതീക്ഷയോടെ നഴ്‌സുമാര്‍
യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമാകുന്നു; പച്ചക്കൊടിവീശി യൂണിയനുകള്‍; പ്രതീക്ഷയോടെ നഴ്‌സുമാര്‍
സ്വന്തം ലേഖകന്‍: യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമാകുന്നു; പച്ചക്കൊടിവീശി യൂണിയനുകള്‍; പ്രതീക്ഷയോടെ നഴ്‌സുമാര്‍. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് എന്ന സര്‍ക്കാരിന്റെ വാഗ്ദാനം എന്‍ എച്ച് എസ് ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന പതിമൂന്നോളം യൂണിയനുകള്‍ അംഗീകരിക്കുകയായിരുന്നു. നേഴ്‌സുമാര്‍, ക്‌ളീനര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, എമര്‍ജന്‍സി കോള്‍ ഹാന്‍ഡ്‌ലെര്‍ഴ്‌സ്, മിഡ്‌വൈഫ്‌സ് …
ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി
ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി. പഴയ തടാകമെന്നു തോന്നുന്നയിടത്തു നിന്ന് കാര്‍ബന്‍ മൂലകങ്ങളില്‍ അധിഷ്ഠിതമായ ജീവന്റെ അടയാളങ്ങളാണ് ക്യൂറിയോസിറ്റി കണ്ടെത്തിയതെന്ന് നാസ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ഭാവിപഠനങ്ങള്‍ ചൊവ്വയിലെ ജീവന്റെ ചരിത്രമന്വേഷിച്ചുള്ളതാകുമെന്ന് ക്യൂരിയോസിറ്റി പ്രോജക്ടിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ വംശജനുമായ അശ്വിന്‍ വാസവദ …
ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന്‍ ചൈനയില്‍
ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന്‍ ചൈനയില്‍
സ്വന്തം ലേഖകന്‍: ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന്‍ ചൈനയില്‍. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നയതന്ത്ര, സാമ്പത്തിക വെല്ലുവിളികള്‍ക്കിടെ നിര്‍ണായകമായേക്കാവുന്ന നീക്കത്തില്‍ റഷ്യന്‍, ചൈനീസ് ഭരണാധികാരികള്‍ ചര്‍ച്ച നടത്തി. നാലാമതും റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് പുടിന്‍ ചൈനയിലെത്തിയത്. പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചക്ക് പ്രാധാന്യമേറെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ …
പാചകലോകത്തെ സൂപ്പര്‍ ഷെഫ് ആന്റണി ബോര്‍ഡൈന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
പാചകലോകത്തെ സൂപ്പര്‍ ഷെഫ് ആന്റണി ബോര്‍ഡൈന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: പാചകലോകത്തെ സൂപ്പര്‍ ഷെഫ് ആന്റണി ബോര്‍ഡൈന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ഫ്രാന്‍സില്‍ പരിപാടിക്കായെത്തിയ 61 കാരനായ ബോര്‍ഡൈന്‍ സ്ട്രാസ്‌ബോഗിലെ ഹോട്ടലിലാണു താമസിച്ചിരുന്നത്. സിഎന്‍എന്‍ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാര്‍ട്‌സ് അണ്‍നോണ്‍’ ടിവി സീരിസിന്റെ അവതാരകനാണ്. വിഖ്യാതനായ ഷെഫും പാചകകലാ വിമര്‍ശകനും എഴുത്തുകാരനുമായ ബോര്‍ഡൈന്‍ പാചകപുസ്തകങ്ങളുടെ ലോകത്തു തരംഗമായ ‘കിച്ചണ്‍ കോണ്‍ഫിഡന്‍ഷ്യല്‍: അഡ്വവെഞ്ചേഴ്‌സ് …
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍
സ്വന്തം ലേഖകന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കുന്നത്. ഇങ്ങനെ ശക്തമായൊരു സാങ്കേതിക വിദ്യ അതിന്റെ ഉപയോഗം സംബന്ധിച്ച ശക്തമായ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് പിച്ചൈ വ്യക്തമാക്കുന്നു. നിര്‍മിതബുദ്ധി എങ്ങനെ …
രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധയെന്ന് വെളിപ്പെടുത്തല്‍; ജനപ്രീതി ഇടിയുമ്പോഴുള്ള സ്ഥിരം അടവാണെന്ന് കോണ്‍ഗ്രസ്
രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധയെന്ന് വെളിപ്പെടുത്തല്‍; ജനപ്രീതി ഇടിയുമ്പോഴുള്ള സ്ഥിരം അടവാണെന്ന് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധയെന്ന് വെളിപ്പെടുത്തല്‍; ജനപ്രീതി ഇടിയുമ്പോഴുള്ള സ്ഥിരം അടവാണെന്ന് കോണ്‍ഗ്രസ്. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വധശ്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. വ്യാഴാഴ്ചയാണു ഈ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കത്തും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നു പൊലീസ് …
കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും, ഇല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് ട്രംപ്
കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും, ഇല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും, ഇല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. കൂടിക്കാഴ്ച വിജയകരമാണെന്നും …
മദ്യത്തോടുള്ള ആസക്തിക്ക് കാരണക്കാരനായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍
മദ്യത്തോടുള്ള ആസക്തിക്ക് കാരണക്കാരനായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകന്‍: മദ്യത്തോടുള്ള ആസക്തിക്ക് കാരണക്കാരനായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍. തലച്ചോറിലെ മദ്യാസക്തിയുടെ ഇരിപ്പിടം കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഹൂസ്റ്റണ്‍ ഫാര്‍മസി കോളജിലെ മെഡിസിനല്‍ കെമിസ്റ്റ് ജോയ്ദീപ് ദാസാണ് വെളിപ്പെടുത്തിയത്. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് ഒന്നിനു പുറകെ ഒന്നെന്ന മട്ടില്‍ മദ്യപാനികള്‍ മദ്യം കഴിക്കുന്നതെന്നാണ് കണ്ടെത്തല്‍. …
പര്‍വേസ് മുഷറഫിന് പാക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കി
പര്‍വേസ് മുഷറഫിന് പാക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കി
സ്വന്തം ലേഖകന്‍: പര്‍വേസ് മുഷറഫിന് പാക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കി. പാകിസ്താനില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പാകിസ്താന്‍ സുപ്രിം കോടതിയാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. …