1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വർക്ക് ഫ്രം ഹോം ജീവനക്കാരുടെ അവകാശമാക്കാൻ യുകെ; 18 മേൽ പ്രായമുള്ളവർക്ക് വാക്സിൻ ബുക്ക് ചെയ്യാം
വർക്ക് ഫ്രം ഹോം ജീവനക്കാരുടെ അവകാശമാക്കാൻ യുകെ; 18 മേൽ പ്രായമുള്ളവർക്ക് വാക്സിൻ ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: കോവിഡിനു ശേഷം ജീവനക്കാരെ നിർബന്ധിച്ച് ജോലിക്ക് എത്തിക്കാൻ കഴിയാത്തവിധം വർക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാരുടെ അവകാശമാക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരെ ഓഫിസിൽ വരാൻ നിർബന്ധിക്കുന്നത് ഒഴിവാക്കും വിധമുള്ള പുതിയ നിയമ നിർമാണത്തിനാണ് സർക്കാർ നീക്കം. എന്നാൽ ഈ നിയമനിർമാണത്തെ ശക്തമായി എതിർക്കുകയാണ് പ്രമുഖ സ്ഥാപനങ്ങൾ. രാജ്യത്തെ അറുപത് ലക്ഷത്തോളം …
ഒമാനിൽ സർക്കാർ വകുപ്പു കളിൽ കൂടുതല്‍ സ്വദേശിവ ത്കരണം; പ്രവാസികൾക്ക് തൊഴിൽ നഷ്ടം
ഒമാനിൽ സർക്കാർ വകുപ്പു കളിൽ കൂടുതല്‍ സ്വദേശിവ ത്കരണം; പ്രവാസികൾക്ക് തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: ഒമാനിൽ കൂടുതൽ സ്വദേശിവൽക്കരണവുമായി ഭരണകൂടം. സർക്കാർ വകുപ്പുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും വിവിധ തസ്തികകളിലാണ് സ്വദേശിവൽക്കരണം. പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും. സിസ്റ്റം ഡെവലപ്പ്‌മെൻറ് ആൻഡ് അനാലിസിസ്, വെബ് ഡിസൈൻ, ടെക്‌നികൽ സപ്പോർട്ട് വിഭാഗങ്ങളാണ് സ്വദേശിവത്കരിച്ചത്. ഈ തസ്തികകളിൽ സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം. ഇക്കാര്യം അറിയിച്ച് …
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാംഘട്ടം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ. സർക്കാർ, സ്വകാര്യ ഓഫീസുകളിലെ ഹാജർനില 80 ശതമാനമായി കൂട്ടാമെന്നതാണ് പ്രധാന ഇളവ്. ഷോപ്പിങ് സെന്ററുകൾ, മാളുകൾ എന്നിവയിൽ കുട്ടികൾക്ക് പ്രവേശനം നൽകാനും അനുമതിയുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാംഘട്ടം ഇന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. പുതിയ …
സൗദിയിലേക്ക് വരുന്നവർക്കായി കോവിഡ് വാക്‌സിനേഷന്‍ സ്റ്റാറ്റസ് ഓണ്‍ലൈൻ റജിസ്ട്രേഷൻ
സൗദിയിലേക്ക് വരുന്നവർക്കായി കോവിഡ് വാക്‌സിനേഷന്‍ സ്റ്റാറ്റസ് ഓണ്‍ലൈൻ റജിസ്ട്രേഷൻ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാ വിദേശ പൗരന്മാരും രാജ്യത്ത് എത്തുന്നതിനുമുമ്പ് കൊറോണ വൈറസ് വാക്‌സിനേഷന്‍ നില ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജാവസത്ത്) -നെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലേക്കുള്ള കവാടങ്ങളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ യാത്രക്കാരും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ …
കുവൈത്തിൽ അംഗീകൃത കോവിഡ് വാക്സിന്‍ എടുത്ത പ്രവാസികൾക്ക് പ്രവേശനാനുമതി
കുവൈത്തിൽ അംഗീകൃത കോവിഡ് വാക്സിന്‍ എടുത്ത പ്രവാസികൾക്ക് പ്രവേശനാനുമതി
സ്വന്തം ലേഖകൻ: വിദേശികള്‍ക്കു കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കുന്നതിന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് ഇന്നു ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ കുവൈത്ത് അംഗീകരിച്ചിട്ടുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദേശികള്‍ക്കാണ് പ്രവേശന അനുമതി നല്‍കുന്നത്. കുവൈത്ത് അംഗീകൃത വാക്സിന്‍ എടുത്ത വിദേശികള്‍ക്ക് മാത്രമാണ് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രവേശനാനുമതി. രണ്ട് ഡോസ് …
സൗദിയിൽ ഇഖാമയും റീ എന്‍ട്രിയും വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി
സൗദിയിൽ ഇഖാമയും റീ എന്‍ട്രിയും വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി
സ്വന്തം ലേഖകൻ: വിദേശികളുടെ ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസില്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ് വിസയും റീഎന്‍ട്രയും പുതുക്കി നല്‍കാനുള്ള തീരുമാനം. ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. മലയാളികളടക്കമുള്ള മിക്ക പ്രവാസികള്‍ക്കും ഇന്നുമുതല്‍ വിസയും റീ എന്‍ട്രിയും പുതുക്കിലഭിച്ചു തുടങ്ങിയിട്ടുണ്ട്. …
“കാരണം, അത് അനീതിയാണ്!“ വാർഷിക ചെലവായ 14 കോടി രൂപ രാജ്യത്തിന് തിരികെ നൽകി ഒരു രാജകുമാരി
“കാരണം, അത് അനീതിയാണ്!“ വാർഷിക ചെലവായ 14 കോടി രൂപ രാജ്യത്തിന് തിരികെ നൽകി ഒരു രാജകുമാരി
സ്വന്തം ലേഖകൻ: വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 1.9 മില്യൺ ഡോളർ (14 കോടിയോളം രൂപ) രൂപ നിരസിച്ച് നെതർലൻഡ്​സിലെ രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്​സ്​ രാജാവ് വില്യം അലക്സാണ്ടറിന്‍റെയും മാക്സിമ രാജ്​ഞിയുടെയും മൂത്ത മകളാണ് കാതറിന-അമാലിയ രാജകുമാരി. വരുന്ന ഡിസംബറിൽ അമാലിയക്ക്​ 18 വയസ്സ്​ പൂർത്തിയാകും. നെതർലൻഡ്​സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. …
വജ്രം കുഴിച്ചെടുക്കാൻ പ്രതിദി നം എത്തുന്നത് 4000 ത്തോളം പേർ; ദക്ഷിണാഫ്രിക്കൻ കുഗ്രാമം ശ്രദ്ധാകേന്ദ്രം
വജ്രം കുഴിച്ചെടുക്കാൻ പ്രതിദി നം എത്തുന്നത് 4000 ത്തോളം പേർ; ദക്ഷിണാഫ്രിക്കൻ കുഗ്രാമം ശ്രദ്ധാകേന്ദ്രം
സ്വന്തം ലേഖകൻ: അര മണിക്കൂർ കൂടു​​േമ്പാൾ മാത്രം ഒരു കാർ കടന്നുപോയിരുന്ന പ്രദേശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള ലേഡിസ്​മിത്തിന്​ സമീപത്തെ ക്വഹ്​ലതി എന്ന ഗ്രാമം. ഇന്ന്​ അവിടേക്ക്​ പ്രതിദിനം ഒഴുകിയെത്തുന്നത്​ നാലായിരത്തോളം പേരാണ്​. ഭാഗ്യം തേടിയാണ്​ ആളുകളുടെ ഈ ഒഴുക്ക്​. അവിടെ നിന്ന്​ വജ്രം കുഴിച്ചെടുക്കാവുന്ന വിശ്വാസമാണ്​ അവരെ നയിക്കുന്നത്​. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു …
അബുദാബിയിൽ മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിയു ന്നവർക്ക് 1000 ദിർഹം പിഴ; ഗ്രീൻ പാസ് ആപ്പ് തകരാർ
അബുദാബിയിൽ മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിയു ന്നവർക്ക് 1000 ദിർഹം പിഴ; ഗ്രീൻ പാസ് ആപ്പ് തകരാർ
സ്വന്തം ലേഖകൻ: മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വലിച്ചെറിഞ്ഞ മാസ്കും ഗ്ലൗസും റോഡരികുകളിൽ കാണപ്പെടുന്നുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലും നിയമം ലംഘിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ 1000 ദിർഹം പിഴ കൂടാതെ, 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇൗ പ്രവ‍ൃത്തി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നും അധികൃതർ …
വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത
വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത
സ്വന്തം ലേഖകൻ: വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രവാസികളുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി മെസഞ്ചറിൽ സന്ദേശം അയയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രതികരിക്കുന്നവരോട് ഫോണിൽ പ്രശ്നമുള്ളതിനാൽ വാട്സാപ് നമ്പർ തരണമെന്ന് ആവശ്യപ്പെടും. തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര ആവശ്യത്തിന് രൂപ വേണം എന്ന വാട്സാപ് സന്ദേശം അയയ്ക്കും. പണം …