1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്യന്‍ യൂണിയന്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തി ട്രംപ്; പുതിയ നികുതി യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു
യൂറോപ്യന്‍ യൂണിയന്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തി ട്രംപ്; പുതിയ നികുതി യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തി ട്രംപ്; പുതിയ നികുതി യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു. ഇയു രാജ്യങ്ങള്‍ കൂടാതെ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇതോടെ യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തി തിരിച്ചടിക്കുമെന്ന് ഇയു രാജ്യങ്ങള്‍ പ്രതികരിച്ചു. പുതിയ സംഭവവികാസങ്ങള്‍ യൂറോപ്പും അമേരിക്കയും …
ഇസ്രയേലില്‍ നിന്ന് ടാങ്കുകളുടെ അന്തകനായ സ്‌പൈക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
ഇസ്രയേലില്‍ നിന്ന് ടാങ്കുകളുടെ അന്തകനായ സ്‌പൈക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ നിന്ന് ടാങ്കുകളുടെ അന്തകനായ സ്‌പൈക് മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി ആര്‍ ഡി ഒ. എന്നാല്‍ ഇതിന് മൂന്നുവര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പൈക് മിസൈലുകള്‍ ഇസ്രയേലില്‍നിന്ന് വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് …
സ്‌പെയിനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ജയം; പ്രധാനമന്ത്രി മരിയാനോ റജോയ് പടിക്ക്പുറത്ത്
സ്‌പെയിനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ജയം; പ്രധാനമന്ത്രി മരിയാനോ റജോയ് പടിക്ക്പുറത്ത്
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ജയം; പ്രധാനമന്ത്രി മരിയാനോ റജോയ് പടിക്ക്പുറത്ത്. ഏഴു വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി മരിയാനോ റജോയ് പടിയിറങ്ങുന്നത്. ഭരണകക്ഷിയിലെ പ്രമുഖര്‍ അഴിമതിക്കേസില്‍ കുടുങ്ങിയതിനു പിന്നാലെയാണ് സോഷ്യലിസ്റ്റുകളായ പി.എസ്.ഒ.ഇ കക്ഷിയുടെ നേതാവ് പെട്രോ സാഞ്ചസ് അവിശ്വാസം കൊണ്ടുവന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്നത്. …
മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം
മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം
സ്വന്തം ലേഖകന്‍: മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം. സന്ദര്‍ശകരും പര്‍വതാരോഹകരും നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് ഏപ്രില്‍ മാസംമുതല്‍ എവറസ്റ്റില്‍നിന്ന് ചൈന നീക്കം ചെയ്തത്. 8.5 ടണ്‍ മാലിന്യം നീക്കം ചെയ്തതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 30 അംഗങ്ങളുള്ള സംഘമാണ് എവറസ്റ്റില്‍ സന്ദര്‍ശകര്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്തത്. …
ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു; ഗ്വിസെപ്പെ കോണ്ടെ പ്രധാനമന്ത്രി
ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു; ഗ്വിസെപ്പെ കോണ്ടെ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു; ഗ്വിസെപ്പെ കോണ്ടെ പ്രധാനമന്ത്രി. മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ ഫൈവ് സ്റ്റാര്‍ലീഗ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഫ. ഗ്വിസെപ്പെ കോണ്ടെയെ സര്‍ക്കാറുണ്ടാക്കാന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ക്ഷണിച്ചു. ഇരു കക്ഷികളില്‍നിന്നുമുള്ള പ്രതിനിധികള്‍ ചേര്‍ന്നാകും പുതിയ മന്ത്രിസഭ രൂപീകരിക്കുക. ഗ്വിസെപ്പെയെ പ്രധാനമന്ത്രിയാക്കാന്‍ നേരത്തേ ധാരണയായിരുന്നെങ്കിലും അദ്ദേഹം …
18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി
18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി
സ്വന്തം ലേഖകന്‍: 18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. . തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെണ്‍കുട്ടിക്ക് …
ഷാന്‍ഗ്രിലാ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; വേണ്ടത് സഹകരണത്തിന്റെ പുതിയ ഏഷ്യയെന്ന് പ്രഖ്യാപനം
ഷാന്‍ഗ്രിലാ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; വേണ്ടത് സഹകരണത്തിന്റെ പുതിയ ഏഷ്യയെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഷാന്‍ഗ്രിലാ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; വേണ്ടത് സഹകരണത്തിന്റെ പുതിയ ഏഷ്യയെന്ന് പ്രഖ്യാപനം. ഇന്ത്യയും ചൈനയും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏഷ്യയ്ക്കും ലോകത്തിനും മികച്ച ഭാവി സ്വപ്നം കാണാമെന്നും ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും പക്വതയോടെയുള്ള നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്തോപസിഫിക് …
അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്
അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്. ഈ മേഖലയില്‍ സൈനികവിന്യാസം ശക്തമാക്കുന്ന ചൈനയെ ലക്ഷ്യമിട്ടാണു പേരുമാറ്റമെന്നു കരുതുന്നു. അമേരിക്കയുടെ ഏറ്റവും പഴയ സൈനിക കമാന്‍ഡാണിത്. ഗ്രേറ്റര്‍ പസഫിക് മേഖലയിലെ സൈനികകാര്യങ്ങളാണ് ഇതിനു കീഴില്‍ വരുന്നത്. പട്ടാളക്കാരും സിവിലിയന്മാരുമായി ഏകദേശം 3,75,000 പേര്‍ കമാന്‍ഡിന്റെ ഭാഗമാണ്. …
ബ്രിട്ടനില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയും ഇടിമിന്നലും കരുതിയിരിക്കുക; മെറ്റ് ഓഫീസ് മുന്നറിയിപ്പ്
ബ്രിട്ടനില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയും ഇടിമിന്നലും കരുതിയിരിക്കുക; മെറ്റ് ഓഫീസ് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയും ഇടിമിന്നലും കരുതിയിരിക്കുക; മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ജീവഹാനിവരെ വരുത്താവുന്ന വിധത്തിലാകും മഴയും ഇടിമിന്നലും ബ്രിട്ടീഷ് തീരത്തെത്തുകയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സതേണ്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, മിഡ്‌ലാന്‍ഡ്‌സ് തുടങ്ങിയ പ്രദേശങ്ങളിലാകും മഴയും മിന്നലും കൂടുതല്‍. ഇത് തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത …
നിപാ മരണം 17 ആയി; മെയ് 5, 14 ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
നിപാ മരണം 17 ആയി; മെയ് 5, 14 ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: മെയ് 5, 14 ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണമുണ്ടായ സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മേയ് അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ മെഡിക്കല്‍ കോളജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്‌കാന്‍ …