1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിൽ ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ചൊവ്വാഴ്ച മുതല്‍; അല്‍ ഹൊസന്‍ ആപ്പില്‍ പച്ച നിർബന്ധം
അബുദാബിയിൽ ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ചൊവ്വാഴ്ച മുതല്‍; അല്‍ ഹൊസന്‍ ആപ്പില്‍ പച്ച നിർബന്ധം
സ്വന്തം ലേഖകൻ: അബുദബിയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാനും പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍സിഗ്‌നല്‍ വേണമെന്ന നിബന്ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. വാക്‌സിനെടുത്തവര്‍ക്കും കോവിഡ് നെഗറ്റീവാകുന്നവര്‍ക്കുമാണ് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കുക. പരിശോധനാ വേളയിലെ തിരക്ക് ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ച കൂടുതല്‍ പേരെ നിയമിക്കാന്‍ വിവിധ മാളുകളും മറ്റും …
ഇസ്രയേൽ ഇനി തീവ്ര വലതു പക്ഷക്കാരൻ നഫ്താലി ബെനറ്റ് ഭരിക്കും; പിന്തുണയ്ക്കാൻ അറബ് പാർട്ടിയും
ഇസ്രയേൽ ഇനി തീവ്ര വലതു പക്ഷക്കാരൻ നഫ്താലി ബെനറ്റ് ഭരിക്കും; പിന്തുണയ്ക്കാൻ അറബ് പാർട്ടിയും
സ്വന്തം ലേഖകൻ: ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി. ഇടതു, വലതു, മധ്യ നിലപാടുകാരായ 8 …
കുവൈത്തിൽ സർട്ടിഫിക്കറ്റിന് അംഗീകാരമില്ല; 12,000 എൻ‌ജിനിയർമാരുടെ തൊഴിൽ നഷ്ടമായി
കുവൈത്തിൽ സർട്ടിഫിക്കറ്റിന് അംഗീകാരമില്ല; 12,000 എൻ‌ജിനിയർമാരുടെ തൊഴിൽ നഷ്ടമായി
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതിനാൽ വിദേശികളായ 12,000 എൻ‌ജിനീയർമാർ തൊഴിൽ വിപണിക്കു പുറത്തായെന്ന് കുവൈത്ത് എൻ‌‌ജിനിയേഴ്സ് സൊസൈറ്റി. കുവൈത്തിലെ തൊഴിൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ലോക ബാങ്ക് തയാറാക്കുന്ന ശുപാർശകളിൽ ഉൾപ്പെടുത്താൻ എൻ‌ജിനിയേഴ്സ് സൊസൈറ്റി നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. വിദേശി എൻ‌ജിനിയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് കുവൈത്ത് അംഗീകരിച്ച അക്രഡിറ്റേഷൻ ഏജൻസികളുടെ അംഗീകാരം …
ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയിൽ ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ തുടങ്ങി
ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയിൽ  ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ തുടങ്ങി
സ്വന്തം ലേഖകൻ: ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ച ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ക്യാമ്പസിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴിയാണ് നടപടിക്രമങ്ങള്‍. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.miesppu.edu.qa എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അഡ്മിഷന്‍ എന്‍ക്വയറി ഫോം പൂരിപ്പിച്ചു നല്‍കണം. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്, ബി.എ എക്കണോമിക്‌സ്, …
ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം; 2 ഡോ​സി​ന്​ 22 റി​യാ​ൽ
ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം; 2 ഡോ​സി​ന്​ 22 റി​യാ​ൽ
സ്വന്തം ലേഖകൻ: ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ ദേ​ശീ​യ ഇ​മ്യൂ​ണൈ​സേ​ഷ​ൻ കാ​മ്പ​യി​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​വു​ക. ആ​ശു​പ​ത്രി​ക​ളി​ൽ നേ​രി​​ട്ടെ​ത്തു​ന്ന​വ​ർ​ക്കും മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്കും നി​ശ്ചി​ത തു​ക ഫീ​സ്​ അ​ട​ച്ചാ​ൽ വാ​ക്​​സി​ൻ ല​ഭി​ക്കും. തു​ട​ക്ക​ത്തി​ൽ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള വി​ദേ​ശി​ക​ൾ​ക്കാ​യി​രു​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വാ​ക്​​സി​നേ​ഷ​ൻ. എ​ന്നാ​ൽ, ഇ​ന്ന​ലെ …
കുവൈത്തില്‍ കോവിഡ് പ്രവേശന വിലക്ക് തുടരാന്‍ സാധ്യത; 4 ദിവസത്തിനിടെ 6130 പേര്‍ക്ക് രോഗം
കുവൈത്തില്‍ കോവിഡ് പ്രവേശന വിലക്ക് തുടരാന്‍ സാധ്യത; 4 ദിവസത്തിനിടെ 6130 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടര്‍ന്നേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി – മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് . ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് …
ബഹ്‌റൈനിൽ ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ നൽകുന്നതിന് താൽക്കാലിക വിലക്ക്
ബഹ്‌റൈനിൽ ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ നൽകുന്നതിന് താൽക്കാലിക വിലക്ക്
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നത് ബഹ്‌റൈൻ താത്കാലികമായി നിർത്തി. ഇന്ത്യ കോവിഡ് ചുവപ്പുപട്ടികയിൽ (റെഡ് ലിസ്റ്റ്) ആയതുകൊണ്ടാണ് പുതിയ വിസ നൽകുന്നത് നിർത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷമേ വിസ നൽകുന്നത് പുനരാരംഭിക്കൂ. ഇന്ത്യയ്ക്കു പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾക്കും ബഹ്‌റൈൻ …
ബോറിസ് സ്റ്റിലോട്ടന്‍, ബൈഡന്‍സ് ബിഗ് ഉന്‍, മെര്‍ക്കല്‍സ് മിന്റഡ് ലാംപ്! കോൺവാളിൽ ജി-7 മെനു!
ബോറിസ് സ്റ്റിലോട്ടന്‍, ബൈഡന്‍സ് ബിഗ് ഉന്‍, മെര്‍ക്കല്‍സ് മിന്റഡ് ലാംപ്! കോൺവാളിൽ ജി-7 മെനു!
സ്വന്തം ലേഖകൻ: കൊറോണ പകര്‍ച്ചവ്യാധി പടരുന്നതിനിടയിലും ജി സെവന്‍ ഉച്ചകോടിക്കായി നേതാക്കള്‍ യു.കെയില്‍ ഒത്തുകൂടിയപ്പോള്‍ കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാര്‍ തങ്ങളുടെ വിപണന തന്ത്രവും ഒന്നു മാറ്റി പിടിച്ചിരിക്കുകയാണ്. ജി.സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പേരിട്ട പേസ്റ്റികളാണ് (പച്ചക്കറികളും മാംസവും നിറച്ച അട പോലുള്ള വിഭവം) ഇപ്പോള്‍ ഇവിടുത്തെ കടകളിലെ പ്രധാന വിഭവം. സെന്റ് ഇവാസ് എന്ന കടയിലാണ് …
205 കോടി മുടക്കി ടിക്കറ്റെടുത്താൽ ജെഫ് ബെസോസിനൊപ്പം ഒരു ബഹിരാകാശ യാത്ര നടത്താം!
205 കോടി മുടക്കി ടിക്കറ്റെടുത്താൽ ജെഫ് ബെസോസിനൊപ്പം ഒരു  ബഹിരാകാശ യാത്ര നടത്താം!
സ്വന്തം ലേഖകൻ: ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂർത്തിയായത്. ഫോൺ വഴിയുള്ള ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ …
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്; ആകെ മരണം 11,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 12.24
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്; ആകെ മരണം 11,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 12.24
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,20,925 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …