1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.6
സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.6
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവര്‍ മലപ്പുറം …
305 ദിവസം, 43 പരിശോധന, എല്ലാം കോവിഡ്​ പോസിറ്റീവ്; ഒടുവിൽ നെഗറ്റീവായി റെക്കോർഡിട്ട്​ ബ്രിട്ടീഷ് ​പൗരൻ
305 ദിവസം, 43 പരിശോധന, എല്ലാം കോവിഡ്​ പോസിറ്റീവ്; ഒടുവിൽ നെഗറ്റീവായി റെക്കോർഡിട്ട്​ ബ്രിട്ടീഷ് ​പൗരൻ
സ്വന്തം ലേഖകൻ: 305 ദിവസം 43 പരിശോധനകളിൽ കോവിഡ്​ പോസിറ്റീവ്; ഒടുവിൽ നെഗറ്റീവായി റെക്കോഡിട്ട്​ ബ്രിട്ടീഷ് ​പൗരൻ. ലോകത്ത് ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്​ഥിരീകരിച്ചെന്ന റെക്കോഡ്​ ഇദ്ദേഹത്തിനാണെന്നാണ്​ ഡോക്​ടർമാരുടെ അഭിപ്രായം. വിരമിച്ച ഡ്രൈവിങ്​ ഇൻസ്​ട്രക്​ടറായ ഡേവ്​ സ്​മിത്തിനാണ്​ പത്തുമാസം രോഗബാധ സ്​ഥിരീകരിച്ചത്​. വെസ്​റ്റേൺ ഇംഗ്ലണ്ടിലെ ബ്രിസ്​റ്റോൾ സ്വദേശിയാണ്​ ഇദ്ദേഹം. 43 തവണയാണ്​ ഇദ്ദേഹത്തെ പരിശോധനക്ക്​ …
കരിങ്കടലിൽ റോന്തു ചുറ്റിയാൽ ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ ബോംബിട്ട് തകർക്കുമെന്ന് റഷ്യ
കരിങ്കടലിൽ റോന്തു ചുറ്റിയാൽ ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ ബോംബിട്ട് തകർക്കുമെന്ന് റഷ്യ
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും …
ഡെൽറ്റ വകഭേദത്തെ പേടിക്കണം! ഇസ്രയേൽ വീണ്ടും മാസ്ക് ഇടുന്നു
ഡെൽറ്റ വകഭേദത്തെ പേടിക്കണം! ഇസ്രയേൽ വീണ്ടും മാസ്ക് ഇടുന്നു
സ്വന്തം ലേഖകൻ: കൊ​റോണ വൈറസി​െൻറ ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതിനെ തുടർന്ന് പൊതുസ്​ഥലങ്ങളിൽ​ മാസ്​ക്​ ധരിക്കുന്നത്​ വീണ്ടും നിർബന്ധമാക്കി ഇസ്രയേൽ. രാ​ജ്യത്ത്​ കോവിഡ്​ കേസുകൾ കുറഞ്ഞതോടെ പൊതു ഇടങ്ങളിൽ മാസ്​ക്​ ധരിക്കണമെന്ന്​ ഉത്തരവ്​ പത്തുദിവസം മുമ്പ്​ ഇസ്രായേൽ പിൻവലിച്ചിരുന്നു. എന്നാൽ ഒരാഴ്​ചക്കുശേഷം രാജ്യത്ത്​ നൂറിലധികം പേർക്ക്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിച്ചതോടെയാണ്​ പുതിയ തീരുമാനം. ലോകത്ത്​ ആദ്യമായി 65 …
ദുബായ് ഡിജിറ്റൽ അതോറിറ്റി: പുതിയ നിയമം യുഎഇയുടെ ഭാവി മാറ്റിയെഴുതുമെന്ന് പ്രതീക്ഷ
ദുബായ് ഡിജിറ്റൽ അതോറിറ്റി: പുതിയ നിയമം യുഎഇയുടെ ഭാവി മാറ്റിയെഴുതുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകൻ: ഡിജിറ്റൽ അതോറിറ്റി രൂപീകരണം രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ സർക്കാർ. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഡിജിറ്റൽ അതോറിറ്റി (ഡിഡിഎ) രൂപീകരിക്കാൻ പുതിയ നിയമം നടപ്പാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ദുബായ് സർക്കാരിനെ സമ്പൂർണമായി ഡിജിറ്റൽ വൽക്കരിക്കുക എന്നതിനപ്പുറം ദുബായിലെ ജീവിതത്തിൽ വലിയ …
പുതിയ വിമാന കമ്പനിയും റിയാദിൻ വമ്പൻ വിമാനത്താവളവും; സ്വപ്ന പദ്ധതികളുമായി സൗദി
പുതിയ വിമാന കമ്പനിയും റിയാദിൻ വമ്പൻ വിമാനത്താവളവും; സ്വപ്ന പദ്ധതികളുമായി സൗദി
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിലെ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യ റിയാദിൽ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും. സൗദി എയർലൈൻസിനെ ഇസ്‍ലാമിക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം സൗദി അറേബ്യ പുതിയ വിമാനക്കമ്പനിയും തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 430 ബില്യൺ ഡോളറാണ് സൗദി അറേബ്യ സിവിൽ ഏവിയേഷൻ മേഖലയിൽ നിക്ഷേപിക്കാൻ പോകുന്നത്. സൗദി കിരീടാവകാശിയുടെ പദ്ധതിയാണിത്. ഇതിന്റെ …
ഖത്തറിൽ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി
ഖത്തറിൽ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി
സ്വന്തം ലേഖകൻ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ വര്‍ഷം ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍ അറിയിച്ചു. പഴയ നോട്ടുകള്‍ മാറിയെടുക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ജൂലൈ ഒന്നായിരിരുന്നു. ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ മാറാമെന്നും …
ഒമാനിൽ സ്ഥിതി ഗുരുതരം; സമ്പൂർണ ലോക്​ഡൗൺ അവസാന ആശ്രയമെന്ന് ആരോഗ്യമന്ത്രി
ഒമാനിൽ സ്ഥിതി ഗുരുതരം; സമ്പൂർണ ലോക്​ഡൗൺ അവസാന ആശ്രയമെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത്​ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്താ​നോ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചി​ടാ​നോ നി​ല​വി​ൽ പ​ദ്ധ​തി​യി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി. രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത​പ​ക്ഷം സാ​​ങ്കേ​തി​ക ക​മ്മി​റ്റി​യു​ടെ പ​ഠ​ന​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​ർ​ശ​ന തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സാ​മൂ​ഹി​ക, ആ​രോ​ഗ്യ, സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ഠ​ന​ത്തി​ൽ ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി സു​പ്രീം​ക​മ്മി​റ്റി​യു​ടെ വാ​ർ​ത്താ ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ …
ലോകത്തിലെ ഏറ്റവും ചൂടു കൂടിയ 15 സ്ഥലങ്ങളിൽ എട്ടും കുവൈത്തിൽ; ജാഗ്രത വേണം
ലോകത്തിലെ ഏറ്റവും ചൂടു കൂടിയ  15 സ്ഥലങ്ങളിൽ എട്ടും കുവൈത്തിൽ; ജാഗ്രത വേണം
സ്വന്തം ലേഖകൻ: കുവൈത്ത് ചുട്ടു പൊള്ളുന്നു. ലോകത്തു ഏറ്റവും ഉയര്‍ന്ന താപനില കുവൈത്തില്‍. ലോകത്തു ഏറ്റവും ഉയര്‍ന്ന തപനില രേഖപ്പെടുത്തിയ 15 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിലാണ് ഏറ്റവും കൂടിയ ചൂട് 53.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തിയത്. കുവൈത്തിലെ നുവൈസിബ് പ്രദേശത്താണ് 53.2 ഡിഗി ചൂട് രേഖപെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താപനില …
കോവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി ബഹ്റൈൻ; ഇന്നു മുതൽ പ്രാബല്യത്തിൽ
കോവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി ബഹ്റൈൻ; ഇന്നു മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള കോവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി ബഹ്റൈൻ. പുതുക്കിയ യാത്രാ നിബന്ധനകൾ ജൂൺ 25 മുതലാണ് നിലവിൽ വരുക. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള യാത്രാ നിബന്ധനകൾ മാറ്റമില്ലാതെ തുടരും. ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ …