1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘റോ’ മുന്‍ മേധാവിയോടൊപ്പം ചേര്‍ന്ന് രഹസ്യങ്ങളുടെ പുസ്തകമെഴുതി; ഐഎസ്‌ഐ മുന്‍ മേധാവി പാക് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാകുന്നു
‘റോ’ മുന്‍ മേധാവിയോടൊപ്പം ചേര്‍ന്ന് രഹസ്യങ്ങളുടെ പുസ്തകമെഴുതി; ഐഎസ്‌ഐ മുന്‍ മേധാവി പാക് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാകുന്നു
സ്വന്തം ലേഖകന്‍: ‘റോ’ മുന്‍ മേധാവിയോടൊപ്പം ചേര്‍ന്ന് രഹസ്യങ്ങളുടെ പുസ്തകമെഴുതി; ഐഎസ്‌ഐ മുന്‍ മേധാവി പാക് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാകുന്നു. ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി അമര്‍ജിത് സിങ് ദുലത്തിനൊപ്പം ചേര്‍ന്നു പുസ്തകമെഴുതിയ പാക്ക് ചാരസംഘടനാ (ഐഎസ്‌ഐ) മുന്‍ മേധാവി ജനറല്‍ അസദ് ദുറാനിക്കെതിരെ പാക്കിസ്ഥാനില്‍ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചു …
ഉത്തര കൊറിയയിലെ ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; എന്നാല്‍ ചര്‍ച്ചയാകാമെന്ന് നിലപാട് മാറ്റി ട്രംപ്
ഉത്തര കൊറിയയിലെ ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; എന്നാല്‍ ചര്‍ച്ചയാകാമെന്ന് നിലപാട് മാറ്റി ട്രംപ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയിലെ ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; എന്നാല്‍ ചര്‍ച്ചയാകാമെന്ന് നിലപാട് മാറ്റി ട്രംപ്. കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട മൂന്നു തുരങ്കങ്ങളും മറ്റു കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ നിശ്ചല ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി …
‘സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ല,’ ലൈംഗിക ആരോപണത്തില്‍ വീണ്ടും വിശദീകരണവുമായി മോര്‍ഗന്‍ ഫ്രീമന്‍
‘സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ല,’ ലൈംഗിക ആരോപണത്തില്‍ വീണ്ടും വിശദീകരണവുമായി മോര്‍ഗന്‍ ഫ്രീമന്‍
സ്വന്തം ലേഖകന്‍: ‘സെക്‌സിനു പകരം അവസരങ്ങള്‍ വാദ്ഗാനം ചെയ്തിട്ടില്ല,’ ലൈംഗിക ആരോപണത്തില്‍ വീണ്ടും വിശദീകരണവുമായി മോര്‍ഗന്‍ ഫ്രീമന്‍. അടിസ്ഥാനരഹിതമായ ലൈംഗികാരോപണങ്ങള്‍ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഫലിതങ്ങളോ വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നെന്നു നേരത്തേ പറഞ്ഞ ഫ്രീമന്‍ ഇന്നലെയാണു വിശദമായ പ്രസ്താവന പുറത്തുവിട്ടത്. സഹപ്രവര്‍ത്തകര്‍ക്ക് അനായാസം ഇടപഴകാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി …
ബ്രസീലിലും ഇന്ധനവില കുത്തനെ മുകളിലേക്ക്; പ്രതിഷേധമായി രാജ്യം സ്തംഭിപ്പിച്ച് ട്രക്ക് സമരം
ബ്രസീലിലും ഇന്ധനവില കുത്തനെ മുകളിലേക്ക്; പ്രതിഷേധമായി രാജ്യം സ്തംഭിപ്പിച്ച് ട്രക്ക് സമരം
സ്വന്തം ലേഖകന്‍: ബ്രസീലിലും ഇന്ധനവില കുത്തനെ മുകളിലേക്ക്; പ്രതിഷേധമായി രാജ്യം സ്തംഭിപ്പിച്ച് ട്രക്ക് സമരം. ഇന്ധനവില വര്‍ധനയ്‌ക്കെതിരായ ട്രക്ക് സമരം ആറു ദിവസം പിന്നിട്ടതോടെ ബ്രസീലില്‍ ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാവോ പോളോയിലും മറ്റൊരു പ്രധാന നഗരമായ റിയോ ഡി ജനീറോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന ട്രക്കുകള്‍ പിടിച്ചെടുക്കാനാണ് …
തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് കോടികള്‍ വാഗ്ദാനം; കോബ്ര പോസ്റ്റിന്റെ ഒളി കാമറയില്‍ കുടുങ്ങി മാധ്യമ വമ്പന്മാര്‍; പേടിഎമ്മും കെണിയില്‍
തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് കോടികള്‍ വാഗ്ദാനം; കോബ്ര പോസ്റ്റിന്റെ ഒളി കാമറയില്‍ കുടുങ്ങി മാധ്യമ വമ്പന്മാര്‍; പേടിഎമ്മും കെണിയില്‍
സ്വന്തം ലേഖകന്‍: തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് കോടികള്‍ വാഗ്ദാനം; കോബ്ര പോസ്റ്റിന്റെ ഒളി കാമറയില്‍ കുടുങ്ങി മാധ്യമ വമ്പന്മാര്‍; പേടിഎമ്മും കെണിയില്‍. വര്‍ഗീയത തുളുമ്പുന്ന ഉള്ളടക്കമുള്ളതും പ്രതിപക്ഷ നേതാക്കളെ താറടിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉന്നതപദവിയിലുള്ളവര്‍ വില പേശലിന് തയാറാകുന്ന ഒളികാമറ ഓപറേഷന്‍ ദൃശ്യങ്ങള്‍ ന്യൂസ് പോര്‍ട്ടലായ ‘കോബ്ര പോസ്റ്റ്’ പുറത്തുവിട്ടു. 30ലധികം …
ഉത്തര കൊറിയന്‍ ഉച്ചകോടിക്കാര്യത്തില്‍ ട്രംപിന് മനംമാറ്റം; കിം ജോംഗ് ഉന്നിനെ കണ്ടെക്കും
ഉത്തര കൊറിയന്‍ ഉച്ചകോടിക്കാര്യത്തില്‍ ട്രംപിന് മനംമാറ്റം; കിം ജോംഗ് ഉന്നിനെ കണ്ടെക്കും
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഉച്ചകോടിക്കാര്യത്തില്‍ ട്രംപിന് മനംമാറ്റം; കിം ജോംഗ് ഉന്നിനെ കണ്ടെക്കും. ഉത്തര കൊറിയന്‍ നേതൃത്വവുമായി തന്റെ ഭരണകൂടം സന്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ജൂണ്‍ 12നുതന്നെ ഉച്ചകോടി നടത്താനുള്ള സാധ്യത തീര്‍ത്തും തള്ളുന്നില്ലെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ജൂണ്‍ 12ലെ സിംഗപ്പൂര്‍ ഉച്ചകോടിയില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനകമാണു ട്രംപ് വീണ്ടും നയതന്ത്ര …
ലൈംഗിക പീഡനക്കേസുകളില്‍ കുടുങ്ങിയ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കീഴ്ടടങ്ങി
ലൈംഗിക പീഡനക്കേസുകളില്‍ കുടുങ്ങിയ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കീഴ്ടടങ്ങി
സ്വന്തം ലേഖകന്‍: ലൈംഗിക പീഡനക്കേസുകളില്‍ കുടുങ്ങിയ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കീഴ്ടടങ്ങി. മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനും അമേരിക്കന്‍ സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെന്‍ പോലീസില്‍ കീഴടങ്ങിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹത്തിനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നടി ലൂസിയ ഇവാന്‍സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കീഴടങ്ങല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 12 …
പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് നിര്‍ത്താന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത്
പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് നിര്‍ത്താന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത്
സ്വന്തം ലേഖകന്‍: പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് നിര്‍ത്താന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന്‍ ശരിക്കും സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലേയ്ക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയാണ്.വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അധികവും നടക്കുന്നത് നുഴഞ്ഞുകയറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ …
ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രതീക്ഷയോടെ മുന്നണികള്‍
ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രതീക്ഷയോടെ മുന്നണികള്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രതീക്ഷയോടെ മുന്നണികള്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. രാമചന്ദ്രന്‍ നായര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം. വിജയകുമാറിന് മണ്ഡലത്തില്‍ വ്യക്തിപരമായുള്ള സ്വാധീനം യുഡിഎഫ് മുന്നോട്ടുവച്ചപ്പോള്‍ ബിജെപി ശ്രീധരന്‍പിള്ളയുടെ വ്യക്തിപരമായ ഇമേജും ഉപയോഗപ്പെടുത്തി പ്രചാരണം ശക്തമാക്കി. കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തിന് പിന്നാലെ …
എച്ച് 4 വീസക്കാരുടെ ജോലി വിലക്ക് നടപടികള്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക; ആശങ്കയോടെ ഇന്ത്യന്‍ പ്രവാസികള്‍
എച്ച് 4 വീസക്കാരുടെ ജോലി വിലക്ക് നടപടികള്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക; ആശങ്കയോടെ ഇന്ത്യന്‍ പ്രവാസികള്‍
സ്വന്തം ലേഖകന്‍: എച്ച് 4 വീസക്കാരുടെ ജോലി വിലക്ക് നടപടികള്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക; ആശങ്കയോടെ ഇന്ത്യന്‍ പ്രവാസികള്‍. യുഎസില്‍ എച്ച് 4 വീസയിലെത്തുന്നവര്‍ക്കു ജോലി വിലക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. ജൂണിലായിരിക്കും വിജ്ഞാപനം. തൊഴില്‍വിലക്ക് ഇന്ത്യക്കാരെയാണു പ്രധാനമായും ബാധിക്കുക എന്നതിനാല്‍ പ്രവാസി സമൂഹം ആശങ്കയിലാണ്. എച്ച് 1ബി വീസക്കാരുടെ പങ്കാളികള്‍ക്കു …