1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോളണ്ടിലെ ‘ഒരെല്ല് കൂടുതലുള്ള’ എഴുത്തുകാരി ഓള്‍ഗ തൊകാര്‍ചുകിന് മാന്‍ ബുക്കര്‍ പുരസ്‌കാരം
പോളണ്ടിലെ ‘ഒരെല്ല് കൂടുതലുള്ള’ എഴുത്തുകാരി ഓള്‍ഗ തൊകാര്‍ചുകിന് മാന്‍ ബുക്കര്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: പോളണ്ടിലെ ‘ഒരെല്ല് കൂടുതലുള്ള’ എഴുത്തുകാരി ഓള്‍ഗ തൊകാര്‍ചുകിന് മാന്‍ ബുക്കര്‍ പുരസ്‌കാരം. ഓള്‍ഗയുടെ നോവല്‍ ഫ്‌ലൈറ്റ്‌സ് ആണ് പോളിഷ് ഭാഷയിലേക്ക് ആദ്യമായി ബുക്കര്‍ പുരസ്‌കാരം കൊണ്ടുവന്നത്. അമേരിക്കക്കാരിയായ ജെനിഫര്‍ ക്രോഫ്റ്റാണു ‘ഫ്‌ലൈറ്റ്‌സി’ന്റെ ഇംഗ്ലിഷ് പരിഭാഷക. പുരസ്‌കാരത്തുകയായ 67,000 ഡോളര്‍ ഇരുവരും പങ്കിടും. ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലായിരുന്നു പുരസ്‌കാരച്ചടങ്ങ്. പോളണ്ടിലെ പ്രശസ്ത …
കോംഗോയില്‍ മരണം വിതച്ച് എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 27 ആയി; വൈറസ് ബാധിതര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു
കോംഗോയില്‍ മരണം വിതച്ച് എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 27 ആയി; വൈറസ് ബാധിതര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു
സ്വന്തം ലേഖകന്‍: കോംഗോയില്‍ മരണം വിതച്ച് എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 27 ആയി; വൈറസ് ബാധിതര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രോഗബാധയെ തുടര്‍ന്ന് 27 പേരുടെ മരണമാണ് കഴിഞ്ഞ ദിവസം വരെ സ്ഥിരീകരിച്ചിട്ടുള്ളത്. 58 ഓളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനിടെ രോഗബാധിതരായ മൂന്നുപേര്‍ ആശുപത്രിയില്‍ …
ടെലിവിഷന്‍ ഷോയില്‍ പാക് മന്ത്രിയുടെ കരണം അടിച്ചുപുകച്ച് നേതാവ്
ടെലിവിഷന്‍ ഷോയില്‍ പാക് മന്ത്രിയുടെ കരണം അടിച്ചുപുകച്ച് നേതാവ്
സ്വന്തം ലേഖകന്‍: ടെലിവിഷന്‍ ഷോയില്‍ പാക് മന്ത്രിയുടെ കരണം അടിച്ചുപുകച്ച് നേതാവ്. പ്രമുഖ ടിവി ടോക് ഷോയില്‍ പാക്ക് സ്വകാര്യവല്‍ക്കരണ വകുപ്പു മന്ത്രി ഡാനിയേല്‍ അസീസിനെയാണ് മുതിര്‍ന്ന നേതാവ് നയീമുള്‍ ഹഖ് കരണത്തടിച്ചത്. ഷോയ്ക്കിടയില്‍ മന്ത്രി ‘കള്ളന്‍’ എന്നു വിളിച്ചതാണ് ഹഖിനെ പ്രകോപിപ്പിച്ചത്. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫിന്റെ (പിടിഐ) പ്രമുഖനായ നേതാവാണ് ഹഖ്. …
ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി; ഒപ്പം വ്യാജ ബയോഡേറ്റ വിവാദവും; ആശങ്കയോടെ യൂറോപ്യന്‍ യൂണിയന്‍
ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി; ഒപ്പം വ്യാജ ബയോഡേറ്റ വിവാദവും; ആശങ്കയോടെ യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി; ഒപ്പം വ്യാജ ബയോഡേറ്റ വിവാദവും. യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലി തുടരുന്നതില്‍ വിമുഖതയുള്ള തീവ്രവലതുപക്ഷ പാര്‍ട്ടികളായ ലീഗ് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റുമാണു പുതിയ മന്ത്രിസഭ രൂപീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഇതോടൊപ്പം രാഷ്ട്രീയ പാരമ്പര്യമില്ലാത്ത അഭിഭാഷകനാ കോണ്ടിയ്ക്ക് പ്രധാനമന്ത്രിപദം നല്‍കിയതും യൂറോപ്യന്‍ യയൂണിയനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തന്റെ ബയോഡേറ്റയിലുള്‍പ്പെടെ കൃത്രിമം …
വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ പിഴയില്ല; പുതിയ നിയമങ്ങളുമായി വ്യോമയാന മന്ത്രാലയം
വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ പിഴയില്ല; പുതിയ നിയമങ്ങളുമായി വ്യോമയാന മന്ത്രാലയം
സ്വന്തം ലേഖകന്‍: വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ പിഴയില്ല; പുതിയ നിയമങ്ങളുമായി വ്യോമയാന മന്ത്രാലയം. ഇനിമുതല്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയാണെങ്കില്‍ പിഴയീടാക്കില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍, വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂര്‍ (നാലുദിവസം) മുന്‍പ് ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകള്‍ക്ക് ഈ …
കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടി നീട്ടിവച്ചേക്കുമെന്ന് സൂചന നല്‍കി ട്രംപ്
കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടി നീട്ടിവച്ചേക്കുമെന്ന് സൂചന നല്‍കി ട്രംപ്
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടി നീട്ടിവച്ചേക്കുമെന്ന് സൂചന നല്‍കി ട്രംപ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ജൂണ്‍ 12നു സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കവുമായി വൈറ്റ്ഹൗസ് മുന്നോട്ടു പോകുകയാണെങ്കിലും ഉച്ചകോടി നീട്ടിവയ്ക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി വൈറ്റ്ഹൗസില്‍ ചര്‍ച്ച തുടങ്ങുന്നതിനു …
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ചാക്കിടല്‍ ഭീതി വിട്ടൊഴിയാതെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം; വന്‍ പ്രതിഷേധത്തിന് ബിജെപി
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ചാക്കിടല്‍ ഭീതി വിട്ടൊഴിയാതെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം; വന്‍ പ്രതിഷേധത്തിന് ബിജെപി
സ്വന്തം ലേഖകന്‍: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ചാക്കിടല്‍ ഭീതി വിട്ടൊഴിയാതെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം; വന്‍ പ്രതിഷേധത്തിന് ബിജെപി. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്കുമാറാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും. വിധാന്‍ സൗധയില്‍ പ്രത്യേകം …
കുവൈത്തില്‍ ജൂലായ് മുതല്‍ 30 വയസ് തികയാത്ത ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും വിസയില്ല
കുവൈത്തില്‍ ജൂലായ് മുതല്‍ 30 വയസ് തികയാത്ത ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും വിസയില്ല
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ജൂലായ് മുതല്‍ 30 വയസ് തികയാത്ത ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും വിസയില്ല. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകുമെന്നും ഗാര്‍ഹിക തൊഴിലുകള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ലെന്നും പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടനെ തൊഴില്‍ കുവൈത്തില്‍ എത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം …
സംസ്ഥാനത്ത് നിപാ വൈറസ് ഭീതി വിട്ടൊഴിയുന്നില്ല; 18 പേര്‍ ചികിത്സയില്‍; വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് നിപാ വൈറസ് ഭീതി വിട്ടൊഴിയുന്നില്ല; 18 പേര്‍ ചികിത്സയില്‍; വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് നിപാ വൈറസ് ഭീതി വിട്ടൊഴിയുന്നില്ല; 18 പേര്‍ ചികിത്സയില്‍; വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍. വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലായി 18 പേര്‍ ചികിത്സയിലുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 17 പേരും കോഴിക്കോടാണ്, ഒരാള്‍ തൃശൂരും. എയിംസിലെയും എന്‍.സി.ഡി.സി.യിലെയും വിദഗ്ധരുടെ സഹായത്തോടെയാണ് രോഗപരിചരണത്തിനും നിയന്ത്രണത്തിനുമുള്ള …
ഇന്ത്യന്‍ ഐടി ജീവനക്കാരനെ വെടിവെച്ചു കൊന്ന മുന്‍ യുഎസ് സൈനികന്‍ വംശീയ വിദ്വേഷക്കുറ്റം സമ്മതിച്ചു
ഇന്ത്യന്‍ ഐടി ജീവനക്കാരനെ വെടിവെച്ചു കൊന്ന മുന്‍ യുഎസ് സൈനികന്‍ വംശീയ വിദ്വേഷക്കുറ്റം സമ്മതിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി ജീവനക്കാരനെ വെടിവെച്ചു കൊന്ന മുന്‍ യുഎസ് സൈനികന്‍ വംശീയ വിദ്വേഷക്കുറ്റം സമ്മതിച്ചു. ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ യുഎസ് നാവികന്‍ ആഡം പുരിന്‍ടന്‍ (53) കുറ്റപത്രത്തിലെ വംശീയവിദ്വേഷക്കുറ്റം കോടതിയില്‍ സമ്മതിക്കുകയായിരുന്നു. അമേരിക്കയില്‍ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കൊലക്കുറ്റത്തിന് ഇയാളെ നേരത്തേ 78 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. …