സ്വന്തം ലേഖകന്‍: കോഴിക്കോട്ടും മലപ്പുറത്തുമായി പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം പത്തായി; ഒരാള്‍ക്കുകൂടി നിപാ വൈറസ് ബാധിച്ചതായി സ്ഥിരീകരണം; വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര സംഘം. ചികിത്സയിലായിരിക്കുന്ന ഒരാളില്‍ക്കൂടി നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും, സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് സ്ഥിരീകരണമുണ്ടായത്. മരിച്ച സാലിഹിനേയും സാബിത്തിനേയും ആദ്യ ഘട്ടത്തില്‍ …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ 68% വോട്ടുനേടി പ്രസിഡന്റ് നിക്കോളാസ് മഡുറോ വീണ്ടും അധികാരത്തിലേക്ക്; പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷം. മഡുറോയുടെ തൊട്ടടുത്ത എതിരാളി ഹെന്റി ഫാല്‍കന് 22 ശതമാനത്തോളം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. ബഹിഷ്‌കരണവും ക്രമക്കേടുകളും കാരണം വിശ്വാസ്യത നഷ്ടപ്പെട്ട വോട്ടെടുപ്പു റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഫാല്‍കനും മറ്റൊരു എതിരാളിയായിരുന്ന ജാവിയര്‍ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചതോടെ എന്താണ് നിപാ വൈറസ് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മരിച്ചവരുടെ എണ്ണം പത്തു കടന്നതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൂടാതെ നിപാ വൈറസ് ബാധയെ തുടര്‍ന്ന കോഴിക്കോട് ചങ്ങരോത്ത് മുന്നു പേര്‍ മരിച്ച വീട്ടിലും പരിസരത്തും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചതായി പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജൂലൈ 25, 27 തീയതികള്‍ തെരഞ്ഞെടുപ്പ് നടത്താനായി തെരഞ്ഞെടുക്കാമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് സൂചന. പിഎംഎല്‍എന്‍ സര്‍ക്കാരിന്റെ കാലാവധി മെയ് 30 ന് അവസാനിക്കാനിരിക്കെയാണ് …
സ്വന്തം ലേഖകന്‍: നാളത്തെ യുദ്ധങ്ങള്‍ക്കായി പടക്കളത്തില്‍ റോബട്ടുകളെയും നിര്‍മിത ബുദ്ധിയെയും നിയോഗിക്കാന്‍ ഇന്ത്യ. യുദ്ധോപകരണങ്ങളെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുത്തന്‍ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നു. ആളില്ലാ ടാങ്കുകളും കപ്പലുകളും വിമാനങ്ങളും റോബോട്ടിക് ആയുധങ്ങളുമൊക്കെ ഇന്ത്യന്‍ സേനയില്‍ വൈകാതെ ഇടംപിടിക്കും. കരവ്യോമനാവിക സേന വിഭാഗങ്ങളില്‍ ഇവ നടപ്പാക്കുമെന്ന് പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ്കുമാര്‍ പറഞ്ഞു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. യ ഫാര്‍മസിസ്റ്റാറ്റിരുന്ന ജസീക പട്ടേലിനെ (34) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മിതേഷ് പട്ടേലി (36) നെ അറസ്റ്റ് ചെയ്തിരുന്നു. മിഡില്‍സ്ബറോയിലെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജസീക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിനടുത്തായി ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തിവരുകയായിരുന്നു ജെസീക്ക. മാഞ്ചസ്റ്ററിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ …
സ്വന്തം ലേഖകന്‍: കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു. നിപ്പ വൈറസ് ബാധിച്ച് ഇന്ന് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒന്‍പതായി. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ …
സ്വന്തം ലേഖകന്‍: ഇന്ത്യാ, ചൈന ബന്ധത്തില്‍ പുതിയ സംഘര്‍ഷ സാധ്യത തുറന്ന് അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ സ്വര്‍ണ ഖനനം. ഈ മേഖലയില്‍ കണ്ടെത്തിയ സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ നിക്ഷേപം ലക്ഷ്യമാക്കി വന്‍തോതിലുള്ള ഖനനത്തിനു ചൈന തയാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 6000 കോടി യുഎസ് ഡോളര്‍ വിലമതിക്കുന്ന നിക്ഷേപമാണ് ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും; തിരിച്ചടിച്ചതോടെ അപേക്ഷയുമായി പാകിസ്താന്‍. ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്താന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വ്യക്തമാക്കി. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താന്‍ അകാരണമായി ആക്രമണം നടത്തി വന്നത്. അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം …
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം തല്‍സമയം ടിവിയില്‍ കണ്ടത് 190 കോടിപേര്‍. ഇതോടെ ഈ വര്‍ഷം ഇതുവരെ നടന്ന തല്‍സമയ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട പരിപാടിയെന്ന അപൂര്‍വതയും രാജകീയ വിവാഹത്തിനു സ്വന്തമായി. ബ്രിട്ടനില്‍ ഹാരി–മേഗന്‍ കല്യാണം ടിവിയില്‍ കണ്ടത് 1.8 കോടി പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 ല്‍ …