1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരം; പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി
തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരം; പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി
സ്വന്തം ലേഖകന്‍: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരം; പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ …
ഇറാനെതിരെ അതിശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ്; എല്ലാം തനിച്ചു തീരുമാനിക്കരുതെന്ന് ഇറാന്റെ തിരിച്ചടി
ഇറാനെതിരെ അതിശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ്; എല്ലാം തനിച്ചു തീരുമാനിക്കരുതെന്ന് ഇറാന്റെ തിരിച്ചടി
സ്വന്തം ലേഖകന്‍: ഇറാനെതിരെ അതിശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ്; എല്ലാം തനിച്ചു തീരുമാനിക്കരുതെന്ന് ഇറാന്റെ തിരിച്ചടി. ആണവക്കരാറില്‍നിന്നു ഏകപക്ഷീയമായി പിന്മാറിയതിനു പുറമേ യുഎസ് ഇറാനെതിരെ ഏറ്റവും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നു ഭീഷണി മുഴക്കി. ഇറാനുമായി വ്യാപാര, വാണിജ്യ ബന്ധം തുടരുന്ന യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ മുന്നറിയിപ്പു നല്‍കി. എന്നാല്‍, യുഎസിന്റെ …
ഇന്ത്യയുടെയും പാകിസ്ഥാന്റെയും മുന്‍ ചാരത്തലവന്മാര്‍ പുസ്തകമെഴുതാന്‍ കൈകോര്‍ത്തപ്പോള്‍ ചുരുളഴിയുന്നത് നിരവധി രഹസ്യങ്ങള്‍
ഇന്ത്യയുടെയും പാകിസ്ഥാന്റെയും മുന്‍ ചാരത്തലവന്മാര്‍ പുസ്തകമെഴുതാന്‍ കൈകോര്‍ത്തപ്പോള്‍ ചുരുളഴിയുന്നത് നിരവധി രഹസ്യങ്ങള്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെയും പാകിസ്ഥാന്റെയും മുന്‍ ചാരത്തലവന്മാര്‍ പുസ്തകമെഴുതാന്‍ കൈകോര്‍ത്തപ്പോള്‍ ചുരുളഴിയുന്നത് നിരവധി രഹസ്യങ്ങള്‍. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ(റോ) മുന്‍ സെക്രട്ടറി അമര്‍ജിത് സിംഗ് ദുലതും പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മുന്‍ ഡയറക്ടര്‍ ജനറല്‍ അസദ് ഡുറാനിയും പലപ്പോഴായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തമാകാന്‍ പോകുന്നത്. …
ഇസ്രയേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണം; പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചു
ഇസ്രയേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണം; പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചു
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണം; പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചു. വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറുസലം എന്നിവിടങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റത്തെക്കുറിച്ചും പലസ്തീന്‍ പ്രദേശത്തു നടത്തുന്ന മനുഷ്യവാകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലസ്തീന്‍ അതോറിറ്റി ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതിയെ (ഐസിസി) സമീപിച്ചത്. ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ ഫത്തേ ബെന്‍സൗദയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച …
ഓസ്‌ട്രേലിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി കടലില്‍ വീണു മരിച്ചു
ഓസ്‌ട്രേലിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി കടലില്‍ വീണു മരിച്ചു
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി കടലില്‍ വീണു മരിച്ചു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ തുറമുഖനഗരമായ ആല്‍ബനിക്കു സമീപം ദി ഗ്യാപിലുണ്ടായ അപകടത്തിലാണ് അങ്കിത് എന്ന 20 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. പെര്‍ത്തില്‍ പഠിക്കുന്ന അങ്കിത് സുഹൃത്തുക്കള്‍ക്കൊപ്പം 40 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ പാറക്കൂട്ടത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ താഴെ സമുദ്രത്തിലേക്കു വീഴുകയായിരുന്നുവെന്ന് എബിസി …
യുകെയിലെ ആരോഗ്യമേഖലയില്‍ അഴിച്ചുപണിയുമായി തെരേസാ മേയ് സര്‍ക്കാര്‍; കാന്‍സര്‍ ചികിത്സക്ക് ഇനി കൃത്രിമ ബുദ്ധിയുടെ സഹായവും
യുകെയിലെ ആരോഗ്യമേഖലയില്‍ അഴിച്ചുപണിയുമായി തെരേസാ മേയ് സര്‍ക്കാര്‍; കാന്‍സര്‍ ചികിത്സക്ക് ഇനി കൃത്രിമ ബുദ്ധിയുടെ സഹായവും
സ്വന്തം ലേഖകന്‍: യുകെയിലെ ആരോഗ്യമേഖലയില്‍ അഴിച്ചുപണിയുമായി തെരേസാ മേയ് സര്‍ക്കാര്‍; കാന്‍സര്‍ ചികിത്സക്ക് ഇനി കൃത്രിമ ബുദ്ധിയുടെ സഹായവും. കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി 2033 ഓടെ കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്ന് മെയ് വ്യക്തമാക്കി. വിവിധ കാന്‍സര്‍ രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും 20,000 ത്തോളം രോഗികളാണ് യുകെയില്‍ മരിക്കുന്നതെന്നാണ് കണക്ക്. രോഗം യഥാസമയം …
കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ രാജ്യത്തെ ബിജെപി വിരുദ്ധ കൂട്ടായ്മക്ക് വേദിയാകും; ആശങ്കയൊഴിയാതെ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാംപ്
കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ രാജ്യത്തെ ബിജെപി വിരുദ്ധ കൂട്ടായ്മക്ക് വേദിയാകും; ആശങ്കയൊഴിയാതെ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാംപ്
സ്വന്തം ലേഖകന്‍: കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ രാജ്യത്തെ ബിജെപി വിരുദ്ധ കൂട്ടായ്മക്ക് വേദിയാകും; ആശങ്കയൊഴിയാതെ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാംപ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിപക്ഷ നേതാക്കളുടെ ഒത്തുചേരലിനാണ് ബംഗളൂരു ഒരുങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ബി.എസ്.പി നേതാവ് മായാവതി, ആം ആദ്മി …
വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ സ്വദേശി, വിദേശി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന് സൗദി
വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ സ്വദേശി, വിദേശി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന് സൗദി
സ്വന്തം ലേഖകന്‍: വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ സ്വദേശി, വിദേശി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന് സൗദി. സ്വദേശികളും വിദേശികളുമായ വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുളള വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ sdtp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് നേടണം. 21 മുതല്‍ …
സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത്
സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത്
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ആശുപത്രി ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് കത്തെഴുതിയത്. എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. അതിനിടെയാണ് നിപ്പ വൈറസിന്റെ …
പ്രധാനമന്ത്രി മോദി റഷ്യയില്‍; ഇന്ത്യയും റഷ്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി മോദി റഷ്യയില്‍; ഇന്ത്യയും റഷ്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി റഷ്യയില്‍; ഇന്ത്യയും റഷ്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെന്ന് പ്രധാനമന്ത്രി. തന്ത്രപരമായി അതിസവിശേഷ പങ്കാളിത്തമെന്ന നിലയിലേക്ക് ഇന്ത്യ–റഷ്യ ബന്ധം ഉയര്‍ന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള പ്രഥമ അനൗപചാരിക ഉച്ചകോടിക്ക് റഷ്യയില്‍ എത്തിയ മോദി മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള, മേഖലാതല വിഷയങ്ങളില്‍ അഭിപ്രായഐക്യം രൂപപ്പെടുത്തുകയാണ് …