1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ പ്രതിഷേധം ശക്തമാകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ ബന്ദ്
തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ പ്രതിഷേധം ശക്തമാകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ ബന്ദ്
സ്വന്തം ലേഖകന്‍: തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ പ്രതിഷേധം ശക്തമാകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ ബന്ദ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവെപ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ …
ഭീതിയുണര്‍ത്തി യെമനില്‍ നിന്നും മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക്; സലാല വിമാനത്താവളം അടച്ചു
ഭീതിയുണര്‍ത്തി യെമനില്‍ നിന്നും മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക്; സലാല വിമാനത്താവളം അടച്ചു
സ്വന്തം ലേഖകന്‍: ഭീതിയുണര്‍ത്തി യെമനില്‍ നിന്നും മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക്; സലാല വിമാനത്താവളം അടച്ചു. മണിക്കൂറില്‍ 170 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ വരുന്ന മേകുനുവിനെ നേരിടാന്‍ ഒമാനിലെ ദോഫാര്‍ മേഖല അതീവ ജാഗ്രതയിലെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. സലാല വിമാനത്താവളം കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി മുതല്‍ …
കശ്മീരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട മേജറെ ഒരു പെണ്‍കുട്ടിയോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു
കശ്മീരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട മേജറെ ഒരു പെണ്‍കുട്ടിയോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: കശ്മീരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട മേജറെ ഒരു പെണ്‍കുട്ടിയോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ് നടത്തിയെന്നതിന്റെ പേരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട് യാത്ര നടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെയാണ് ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 2017 ല്‍ കല്ലേറ് നടത്തിയ കശ്മീരി യുവാവിനെ മേജര്‍ സ്വന്തം ജീപ്പിന്റെ …
298 യാത്രക്കാരുമായി തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വീഴ്ത്തിയത് റഷ്യന്‍ മിസൈല്‍ തന്നെ
298 യാത്രക്കാരുമായി തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വീഴ്ത്തിയത് റഷ്യന്‍ മിസൈല്‍ തന്നെ
സ്വന്തം ലേഖകന്‍: 298 യാത്രക്കാരുമായി തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വീഴ്ത്തിയത് റഷ്യന്‍ മിസൈല്‍ തന്നെ. നാലു വര്‍ഷംമുമ്പ് 298 യാത്രക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ബോയിങ് 777 (എം.എച്ച്. 17) കിഴക്കന്‍ യുക്രൈനിനു മുകളില്‍ തകര്‍ന്നുവീണത് റഷ്യന്‍ സൈന്യം തൊടുത്ത മിസൈല്‍ ഏറ്റാണെന്നുറപ്പിച്ച് അന്വേഷണസംഘം സ്ഥിരീകരിച്ചു. ആംസ്റ്റര്‍ഡാമില്‍നിന്ന് മലേഷ്യയിലെ ക്വലാലംപുരിലേക്കു പോവുകയായിരുന്ന …
മൗഗ്ലി വീണ്ടും വരുന്നു; ഇത്തവണ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും, ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ കാണാം
മൗഗ്ലി വീണ്ടും വരുന്നു; ഇത്തവണ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും, ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ കാണാം
സ്വന്തം ലേഖകന്‍: മൗഗ്ലി വീണ്ടും വരുന്നു; ഇത്തവണ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും, ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ കാണാം. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ വിശ്വവിഖ്യാത നോവല്‍ ജംഗിള്‍ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്യുന്ന …
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റു; ബിജെപിയ്ക്ക് ശക്തമായ സന്ദേശവുമായി രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി വേദിയില്‍
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റു; ബിജെപിയ്ക്ക് ശക്തമായ സന്ദേശവുമായി രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി വേദിയില്‍
സ്വന്തം ലേഖകന്‍: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റു; ബിജെപിയ്ക്ക് ശക്തമായ സന്ദേശവുമായി രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി വേദിയില്‍. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ വാജുബായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. …
സാലിസ്ബറിയില്‍ ബ്രിട്ടീഷ് ചാരനെതിരായ വധശ്രമം; നടന്നത് ആസൂത്രിത ആക്രമണമെന്ന വെളിപ്പെടുത്തലുമായി യൂലിയ സക്രിപാല്‍
സാലിസ്ബറിയില്‍ ബ്രിട്ടീഷ് ചാരനെതിരായ വധശ്രമം; നടന്നത് ആസൂത്രിത ആക്രമണമെന്ന വെളിപ്പെടുത്തലുമായി യൂലിയ സക്രിപാല്‍
സ്വന്തം ലേഖകന്‍: സാലിസ്ബറിയില്‍ ബ്രിട്ടീഷ് ചാരനെതിരായ വധശ്രമം; നടന്നത് ആസൂത്രിത ആക്രമണമെന്ന വെളിപ്പെടുത്തലുമായി യൂലിയ സക്രിപാല്‍. കഴിഞ്ഞ മാര്‍ച്ച് നാലിന് മുന്‍ എം ഐ 6 റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രിപാലിനും മകള്‍ യൂലിയ സ്‌ക്രിപാലിനുമെതിരെ നടന്നത് ആസൂത്രിത വധശ്രമമാണെന്ന് ആദ്യമായാണ് യൂലിയ സക്രിപാല്‍ വെളിപ്പെടുത്തുന്നത്. മെട്രോപൊളിറ്റന്‍ പോലീസ് വഴി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സിന് …
നിശബ്ദ ആക്രമണം, അസാധാരണ ശബ്ദങ്ങളെ കരുതിയിരിക്കണമെന്ന് ചൈനയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്
നിശബ്ദ ആക്രമണം, അസാധാരണ ശബ്ദങ്ങളെ കരുതിയിരിക്കണമെന്ന് ചൈനയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: നിശബ്ദ ആക്രമണം, അസാധാരണ ശബ്ദങ്ങളെ കരുതിയിരിക്കണമെന്ന് ചൈനയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്. യു.എസ് വിദേശകാര്യ വകുപ്പാണ് ചൈനയില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജീവനക്കാരില്‍ ഒരാള്‍ക്ക് അപൂര്‍വ രോഗം ബാധിച്ച സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം. അടുത്തിടെ യു.എസും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം മുറുകിയിരുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യു.എസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. …
നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; മരണം 12 ആയി
നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; മരണം 12 ആയി
സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 17 പേര്‍ ചികിത്സയില്‍. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂസയുള്‍പ്പടെ നാല് പേരാണ് നിപ്പ ബാധിച്ച് ഒരു കുടുംബത്തില്‍ …
യുകെയില്‍ കാണാതായ 15 കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയതായി പോലീസ്
യുകെയില്‍ കാണാതായ 15 കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയതായി പോലീസ്
സ്വന്തം ലേഖകന്‍: യുകെയില്‍ കാണാതായ 15 കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയതായി പോലീസ്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ അഭിമന്യു ചോഹന്‍ (15)നെയാണ് കണ്ടെത്തിയത്. കിംഗ് ഹെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഭിമന്യു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയത് തട്ടിപ്പുനടത്തിയാണെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് അഭിമന്യു ചോഹനെ കാണാതായത്. മോക് ടെസ്റ്റില്‍ അഭിമന്യു നൂറ് ശതമാനം …