1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍
ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍. ഇതു സംബന്ധിച്ച വിശദമായ പദ്ധതി തിങ്കളാഴ്ച പുതിയ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തന്റെ ആദ്യ നയവിശദീകരണ പ്രസംഗത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് അറിയിച്ചു. ‘ഇറാനെതിരെ വിശാലമായ സഖ്യം രൂപപ്പെടുത്താനാണ് യു.എസ് ശ്രമം. ലോകത്തിന്റെ വിവിധ …
ടെക്‌സസിലെ സാന്താഫേ നഗരത്തില്‍ ഹൈസ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പു നടത്തിയ വിദ്യാര്‍ഥി പിടിയിലെന്ന് സൂചന
ടെക്‌സസിലെ സാന്താഫേ നഗരത്തില്‍ ഹൈസ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പു നടത്തിയ വിദ്യാര്‍ഥി പിടിയിലെന്ന് സൂചന
സ്വന്തം ലേഖകന്‍: ടെക്‌സസിലെ സാന്താഫേ നഗരത്തില്‍ ഹൈസ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പു നടത്തിയ വിദ്യാര്‍ഥി പിടിയിലെന്ന് സൂചന. വെടിവയ്പില്‍ കുറഞ്ഞത് 10 പേര്‍ മരിച്ചു. മരണ സംഖ്യ എട്ടുമുതല്‍ പത്തുവരെയാണെന്നു ഹാരീസ് കൗണ്ടി ഷെരീഫ് എഡ് ഗൊണ്‍സാലസ് പറഞ്ഞു. ഹൂസ്റ്റണില്‍നിന്നു 48 കിലോമീറ്റര്‍ അകലെയാണു സാന്താഫേ നഗരം. ഒന്പതുപേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ …
നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്
നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: നവംബറിലെ ഇടക്കാല യു.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 80 ഓളം ഇന്ത്യന്‍ വംശജര്‍ രംഗത്ത്. ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് ടിക്കറ്റിലാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. 220 ലധികം വരുന്ന ഏഷ്യന്‍ അമേരിക്കക്കാരും പസഫിക ദ്വീപുകാരും മത്സരിക്കുന്നുണ്ട്. യു.എസ് പ്രതിനിധി സഭയിലേക്കുള്ള 435 സീറ്റുകളിലേക്കും സെനറ്റിലേക്കുള്ള 100 ല്‍ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 39 …
ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു, ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി
ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു, ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു, ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി. 104 യാത്രക്കാരും ഒമ്പത് വിമാനജോലിക്കാരും കയറിയ വിമാനമാണ് തകര്‍ന്നുവീണത്. ക്യൂബന്‍ സര്‍ക്കാരിന്റെ ബോയിങ്737 വിമാനം ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏറെ താമസിയാതെയായിരുന്നു അപകടം. കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് …
കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു; കോടതി പരിസരത്ത് വാക്കേറ്റം
കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു; കോടതി പരിസരത്ത് വാക്കേറ്റം
സ്വന്തം ലേഖകന്‍: കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കി സുപ്രീം കോടതി വിധി വന്നതോടെയാണിത്. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, …
ഹാരി, മേഗന്‍ രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലെ വിവാഹ മാമാങ്കത്തിലേക്ക്
ഹാരി, മേഗന്‍ രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലെ വിവാഹ മാമാങ്കത്തിലേക്ക്
സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലെ വിവാഹ മാമാങ്കത്തിലേക്ക്. ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങിയിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. ലണ്ടനിലെ തെരുവ് വീഥികള്‍ മേഗന്‍ മര്‍ക്കലിന് ആതിഥ്യമരുളാന്‍ ഒരുങ്ങി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള വിന്‍സ്റ്റര്‍ …
മൂന്നാംമുറയുടെ പേരില്‍ വിവാദ നായികയായ ജിന ഹാസ്‌പെല്‍ സിഐഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി
മൂന്നാംമുറയുടെ പേരില്‍ വിവാദ നായികയായ ജിന ഹാസ്‌പെല്‍ സിഐഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി
സ്വന്തം ലേഖകന്‍: മൂന്നാംമുറയുടെ പേരില്‍ വിവാദ നായികയായ ജിന ഹാസ്‌പെല്‍ സിഐഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി. തായ്‌ലന്‍ഡിലെ രഹസ്യ യുഎസ് ജയിലിന്റെ നടത്തിപ്പുകാരിയായിരിക്കെ മൂന്നാംമുറകളുടെ പേരില്‍ കൊടുംവിമര്‍ശനം നേരിട്ട ജിന ഹാസ്‌പെല്‍ അമേരിക്കന്‍ ചാരസംഘടനയുടെ 70 കൊല്ലത്തെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവിയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പൂര്‍ണ പിന്തുണയോടെയാണു ജിന മല്‍സരിച്ചത്. …
കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്
കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്. യുഎസില്‍ നിയമവിരുദ്ധമായി കുടിയേറി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചിലരെ പരാമര്‍ശിച്ചു താന്‍ ‘മൃഗങ്ങള്‍’ എന്ന വാക്ക് ഉപയോഗിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. എന്തു ഹീനപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്ത എംഎസ്–13 എന്ന ക്രിമിനല്‍ സംഘത്തെയാണു താന്‍ മൃഗങ്ങളെന്നു വിളിച്ചതെന്നും ഇനിയും അങ്ങനെതന്നെ …
വരുന്ന രോഗികള്‍ക്കെല്ലാം കീമോ തെറാപ്പി; അമേരിക്കന്‍ ഡോക്ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും വന്‍ സ്വത്തും
വരുന്ന രോഗികള്‍ക്കെല്ലാം കീമോ തെറാപ്പി; അമേരിക്കന്‍ ഡോക്ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും വന്‍ സ്വത്തും
സ്വന്തം ലേഖകന്‍: വരുന്ന രോഗികള്‍ക്കെല്ലാം കീമോ തെറാപ്പി; അമേരിക്കന്‍ ഡോക്ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും വന്‍ സ്വത്തും. ഡോ.ജോര്‍ജ് സമോറാ ക്യൂസേഡ എന്ന് യുഎസ് ഡോക്ടറാണ് പണമുണ്ടാക്കാനായി രോഗികള്‍ക്ക് അനാവശ്യമായി കീമോതെറാപ്പി ചികിത്സ നിര്‍ദേശിച്ചത്. ഇങ്ങനെ രോഗമില്ലാത്തവര്‍ക്ക് പോലും കീമോതെറാപ്പി ചികിത്സ നടത്തി ഒരു ജെറ്റ് വിമാനം സ്വന്തമാക്കിയിരിക്കുകയാണ് ഇയാള്‍. ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന എക്‌ലിപ്‌സ്500 …
പലസ്തീനില്‍ സ്ഥിതി അതീവ ഗുരുതരം; യുഎന്‍ രക്ഷാസേനയെ അയക്കാന്‍ നീക്കം
പലസ്തീനില്‍ സ്ഥിതി അതീവ ഗുരുതരം; യുഎന്‍ രക്ഷാസേനയെ അയക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍: പലസ്തീനില്‍ സ്ഥിതി അതീവ ഗുരുതരം; യുഎന്‍ രക്ഷാസേനയെ അയക്കാന്‍ നീക്കം. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്നു പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ‘രാജ്യാന്തര രക്ഷാസേന’യെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന കരടുപ്രമേയം തിങ്കളാഴ്ച യുഎന്‍ രക്ഷാസമിതി ചര്‍ച്ചചെയ്യും. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ കുവൈത്ത് ആണു കരടുപ്രമേയം വിതരണം ചെയ്തത്. 30 ദിവസത്തിനകം പലസ്തീന്‍ പൗരന്‍മാരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടി ഉറപ്പുവരുത്താന്‍ …