സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി കുമാരസ്വാമി. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് കോണ്‍ഗ്രസുമായി കരാറില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി. 2007ല്‍ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേര്‍ന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം. മുന്‍ധാരണപ്രകാരം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്കാന്‍ കുമാരസ്വാമി തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി പിന്തുണ പിന്‍വലിച്ചത്. ബുധനാഴ്ച്ചയാണ് …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരണം 26 ആയി. പുതിയ നാലുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 46 രോഗികളാണു നിരീക്ഷണത്തിലുള്ളത്. 40 ലക്ഷം ഡോളറിലേറെ വരുന്ന അടിയന്തര ചികില്‍സാ ഫണ്ടിലേക്കു കൂടുതല്‍ തുക വകയിരുത്തുമെന്നു കോംഗോ പ്രസിഡന്റ് ജോസഫ് കബില പ്രഖ്യാപിച്ചു. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബന്‍ഡക നഗരത്തിലാണ് എബോള പടര്‍ന്നിരിക്കുന്നത്. ആദ്യമായാണു …
സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം; ഇംഗ്ലിഷ് പത്രം ഡോണിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലും മിലിട്ടറി കന്റോണ്‍മെന്റുകളിലും പത്രം വിതണം ചെയ്യുന്നതിനു പാക്ക് അധികൃതര്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയിക്കയാണെന്ന് മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) ആരോപിച്ചു. പാക്കിസ്ഥാനില്‍ മാധ്യമ സ്വാതന്ത്യ്രത്തിനു നേര്‍ക്കുള്ള …
സ്വന്തം ലേഖകന്‍: ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയുടെ രാജിക്കു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രാധാനമന്ത്രി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് അവര്‍ പാഠം പഠിക്കണമെന്നും,’ …
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് യുഎസ്; റഷ്യന്‍ സന്ദര്‍ശനത്തിനിടെ തുറന്നടിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍. ഇറാന്‍ ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറിയതോടെ പശ്ചിമേഷ്യന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുമെന്നും മെര്‍കല്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. റഷ്യയിലെ കരിങ്കടല്‍ നഗരമായ സോചിയിലായിരുന്നു കൂടിക്കാഴ്ച. ഏറെ സുതാര്യതയും …
സ്വന്തം ലേഖകന്‍: ഇറാഖ് പാര്‍ലമമെന്റ് തെരഞ്ഞെടുപ്പില്‍ ശിയ പണ്ഡിതന്‍ മുഖ്തദ അല്‍ സദറും സഖ്യവും അധികാരത്തിലേക്ക്. അന്തിമഫലം പ്രഖ്യാപിച്ചപ്പോള്‍ അന്താരാഷ്ട്ര പിന്തുണയുള്ള പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ പാര്‍ട്ടിയെ പിന്തള്ളി സദറിന്റെ സഖ്യം മുന്നിലെത്തി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാത്തതിനാല്‍ സദ്‌റിന് പ്രധാനമന്ത്രിയാവാന്‍ കഴിയില്ല. 54 സീറ്റുകളാണ് അദ്ദേഹത്തിന്റെ സഖ്യം നേടിയത്. ഇറാനുമായി അടുത്തബന്ധം പുലര്‍ത്തുന്ന …
സ്വന്തം ലേഖകന്‍: ‘ലണ്ടനില്‍ ജോഗിംഗ് ചെയ്യുന്ന മോഹന്‍ലാല്‍,’ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം; ആഘോഷമാക്കി ആരാധകര്‍. കായംകുളം കൊച്ചുണ്ണി, ഒടിയന്‍, നീരാളി എന്നീ സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷം പുതിയ സിനിമയുടെ ഷൂട്ടിങിനായി ലണ്ടനില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബുധനാഴ്ച ആരംഭിച്ച റംസാന്‍ വ്രതത്തിന് ആശംസകള്‍ നേരാന്‍ താരം സോഷ്യല്‍മീഡിയയില്‍ എത്തിയപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ചിത്രവും പങ്കുവെയ്ക്കാന്‍ താരം മറന്നില്ല. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ രാജകീയ വിവാഹത്തിന്റെ മേളം; ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ആഘോഷമായി നടന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹം. എലിസബത്ത് രാജ്ഞിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ …
സ്വന്തം ലേഖകന്‍: ഭൂരിപക്ഷമില്ല; വിശ്വാസവോട്ടിനു തൊട്ടുമുമ്പ് യെദ്യൂരപ്പയുടെ രാജി; കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിച്ചെന്ന് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. ഗവര്‍ണര്‍ വാജുഭായ് വാലയെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബുധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സൂചന. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ …
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ സാന്താ ഫെ ഹൈസ്‌കൂള്‍ വെടിവെപ്പ് നടത്തിയത് പതിനേഴുകാരനായ വിദ്യാര്‍ഥി. പത്തുപേരെ വെടിവച്ചുകൊന്നത് പതിനേഴുകാരന്‍ ദിമിത്രിയോസ് പഗൂര്‍ടിസാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പഗൂര്‍ടിസ് ചിലരെ ഒഴിവാക്കിയത് തന്റെ വെടിവെപ്പിന്റെ വിശദാംശങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോണ്‍ ടു കില്‍ എന്നെഴുതിയ ടീ–ഷര്‍ട് ധരിച്ചു നിറത്തോക്കും സ്‌ഫോടക വസ്തുക്കളുമായെത്തിയ പഗൂര്‍ടിസ് വിദ്യാര്‍ഥികളുടെ നേരെ നിറയൊഴിക്കുകയായിരുന്നു. …