1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കര്‍ണാടക തെരഞ്ഞെടുപ്പ്; സുപ്രീം കോടതിയില്‍ അര്‍ധരാത്രിയില്‍ നിയമയുദ്ധം; യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി; സത്യപ്രതിജ്ഞ ഇന്ന് രാവിലെ
കര്‍ണാടക തെരഞ്ഞെടുപ്പ്; സുപ്രീം കോടതിയില്‍ അര്‍ധരാത്രിയില്‍ നിയമയുദ്ധം; യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി; സത്യപ്രതിജ്ഞ ഇന്ന് രാവിലെ
സ്വന്തം ലേഖകന്‍: കര്‍ണാടക തെരഞ്ഞെടുപ്പ്; സുപ്രീം കോടതിയില്‍ അര്‍ധരാത്രിയില്‍ നിയമയുദ്ധം; യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി; സത്യപ്രതിജ്ഞ ഇന്ന് രാവിലെ. യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ല. നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് …
ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക് ഫ്രീ പാര്‍ലമെന്റാകാന്‍ ഒരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി
ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക് ഫ്രീ പാര്‍ലമെന്റാകാന്‍ ഒരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം കര്‍ശനമാക്കി ബ്രിട്ടീഷ് പാര്‍ലമെന്റ്; പാര്‍ലമെന്റ് മന്ദിരത്തില്‍ കോഫീ കപ്പുകള്‍ക്ക് അധിക നികുതി. ബ്രിട്ടനിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ജൂണ്‍ മാസത്തോടെ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. പാര്‍ലമെന്ററി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വാട്ടര്‍ ബോട്ടിലുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. ഒപ്പം ഡിസ്‌പോസബിള്‍ കോഫീ കപ്പുകള്‍ക്ക് അധിക …
യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ
യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ
സ്വന്തം ലേഖകന്‍: യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ. . അമേരിക്കയുടെ നടപടി പക്ഷപാതപരമാണെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. ജെറുസലം നഗരത്തിനു മേലുള്ള പലസ്തീന്‍ ജനതയുടെ അവകാശം ഐക്യരാഷ്ട്രസഭ ഉറപ്പു നല്‍കുന്നതാണ്. ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് നടത്തുന്ന …
കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്
കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്
സ്വന്തം ലേഖകന്‍: കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ ജൂണ്‍ 12ന് നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തുവന്നു. ഏകപക്ഷീയമായി ഉത്തര െകാറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ഭരണകൂടം തുടരുന്നിടത്തോളം ചര്‍ച്ചക്ക് താല്‍പര്യമില്ലെന്നും ഉച്ചകോടി പുനരാലോചിക്കേണ്ടി വരുമെന്നും …
രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക എം.എല്‍.എമാരെ കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് ക്ഷണിച്ച് കേരള ടൂറിസം; ട്രോളാണോ പരസ്യമാണോ എന്നറിയാതെ സമൂഹ മാധ്യമങ്ങള്‍
രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക എം.എല്‍.എമാരെ കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് ക്ഷണിച്ച് കേരള ടൂറിസം; ട്രോളാണോ പരസ്യമാണോ എന്നറിയാതെ സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക എം.എല്‍.എമാരെ കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് ക്ഷണിച്ച് കേരള ടൂറിസം; ട്രോളാണോ പരസ്യമാണോ എന്നറിയാതെ സമൂഹ മാധ്യമങ്ങള്‍. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ എം.എല്‍.എമാരെയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേക്ക് ക്ഷണിക്കുന്നെന്നായിരുന്നു ടൂറിസം വകുപ്പിന്റെ ട്വീറ്റ്. ടൂറിസം കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ചുള്ള ഒറ്റ ട്വീറ്റ് കോടിക്കണക്കിന് …
മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍
മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി; ‘മലേഷ്യയില്‍ ഇനി പുതിയ പ്രഭാതമെന്ന്’ അന്‍വര്‍. രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ മാപ്പുനല്‍കിയതോടെയാണ് മൂന്നു വര്‍ഷത്തെ കരാഗൃഹ വാസത്തിനുശേഷം 70 കാരനായ മുന്‍ ഉപപ്രധാനമന്ത്രി പുറംലോകം കണ്ടത്. ജയില്‍ മോചിതനായ ശേഷം ഭാര്യ വാന്‍ അസീസയുമൊത്ത് അന്‍വര്‍ ഇബ്രാഹീം വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തു. ‘മലേഷ്യയിലെ …
മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം; റമസാന്‍ മാസം ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍
മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം; റമസാന്‍ മാസം ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം; റമസാന്‍ മാസം ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍. നോമ്പു കാലത്ത് കശ്മീരില്‍ വെടിനിര്‍ത്തല്‍ വേണമെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യപ്പെട്ടതു പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വിശ്വാസികള്‍ക്കു സമാധാനപരമായി റമസാന്‍ ആചരിക്കുന്നതിനു വേണ്ടിയാണ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നീക്കമുള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചതെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. പ്രശ്‌നങ്ങളൊന്നുമില്ലാതെ …
അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം; മോചനം ഇനിയും അകലെ
അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം; മോചനം ഇനിയും അകലെ
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം; മോചനം ഇനിയും അകലെ. അഞ്ചു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് 72കാരിക്ക് ജാമ്യം നല്‍കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഹൈക്കോകോടതി ഉത്തരവിനെതിരെ അഴിമതിവിരുദ്ധ സമിതി …
വാതക ചോര്‍ച്ച കണ്ടെത്താന്‍ ഇനി ഈച്ച റോബോട്ട്
വാതക ചോര്‍ച്ച കണ്ടെത്താന്‍ ഇനി ഈച്ച റോബോട്ട്
സ്വന്തം ലേഖകന്‍: വാതക ചോര്‍ച്ച കണ്ടെത്താന്‍ ഇനി ഈച്ച റോബോട്ട്. വാതക ചോര്‍ച്ച കണ്ടുപിടിക്കാനും ഒപ്പം കൃഷി സ്ഥലങ്ങളില്‍ നിരീക്ഷണം നടത്താനും കഴിവുള്ള ഈച്ച റോബട്ടായ ‘റോബോഫ്‌ലൈ’ വികസിപ്പിച്ചത് യുഎസിലെ വാഷിങ്ടന്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രജ്ഞരാണ്. കുഞ്ഞിച്ചിറകുകള്‍ അടിച്ചാണ് ഈ റോബട്ട് പ്രാണികള്‍ മുന്നോട്ടുനീങ്ങുകയെന്ന് ശാസ്ത്രജ്ഞരുടെ സംഘം അറിയിച്ചു. നിലവില്‍ ഈച്ച റോബട്ടുകള്‍ ഉപയോഗത്തിലുണ്ടെങ്കിലും …
യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍
യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍
സ്വന്തം ലേഖകന്‍: യുഎസിന്റെ പാത പിന്‍തുടര്‍ന്ന് ഗ്വാട്ടിമാല; ജറുസലമില്‍ എംബസി തുറന്നു; ഗാസയില്‍ സംഘര്‍ഷം അടിച്ചൊതുക്കി ഇസ്രയേല്‍. ജറുസലമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ഗ്വാട്ടിമാലയുടെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറെയ്ല്‍സ് പങ്കെടുത്തു. ടെല്‍ അവീവില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസി യുഎസ് തിങ്കളാഴ്ചയാണു ജറുസലമിലേക്കു മാറ്റിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പാരഗ്വായും …