1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; സ്മൃതി ഇറാനിയ്ക്ക് വാര്‍ത്താവിനിമയ വകുപ്പ് നഷ്ടമായി; അല്‍ഫോന്‍സ് കണ്ണന്താനത്തിനും സ്ഥാനചലനം
കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; സ്മൃതി ഇറാനിയ്ക്ക് വാര്‍ത്താവിനിമയ വകുപ്പ് നഷ്ടമായി; അല്‍ഫോന്‍സ് കണ്ണന്താനത്തിനും സ്ഥാനചലനം
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; സ്മൃതി ഇറാനിയ്ക്ക് വാര്‍ത്താവിനിമയ വകുപ്പ് നഷ്ടമായി; അല്‍ഫോന്‍സ് കണ്ണന്താനത്തിനും സ്ഥാനചലനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മന്ത്രിമാര്‍ക്കാണ് പ്രധാനമായും മാറ്റമുണ്ടായിരിക്കുന്നത്. സഹമന്ത്രിയായിരുന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനാണ് വാര്‍ത്താവിനിമയ വകുപ്പിന്റെ ചുമതല നല്‍കിയിട്ടുള്ളത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക …
ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്
ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്. മനുഷ്യശരീരത്തില്‍ നിന്ന് രക്തമൂറ്റിക്കുടിക്കുന്ന ഇത്തരം പ്രാണികള്‍ക്ക് രണ്ടു മുതല്‍ മൂന്ന് മില്ലിമീറ്റര്‍ വരെയാണ് നീളം. ഈച്ചയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള ഇവ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലാണ് വളര്‍ന്നു പെരുകുന്നത്. ബ്ലാന്‍ഡ്‌ഫോര്‍ഡ് ഫ്‌ലയുടെ കുത്തേല്‍ക്കുന്നവര്‍ക്ക് ശരീരത്തില്‍ ചര്‍മ്മം കുമിളകളായി രൂപപ്പെടുകയും നീര് വയ്ക്കുന്ന …
സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം; ഇത് അപഹാസ്യമെന്ന് തരൂര്‍
സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം; ഇത് അപഹാസ്യമെന്ന് തരൂര്‍
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം; ഇത് അപഹാസ്യമെന്ന് തരൂര്‍. ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി ദില്ലി പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുനന്ദയുടെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹി …
ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി
ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി. സിംഗപ്പൂരിലെ നാന്യാങ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, യു.എസിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പുംഗേരി യിലെ ആണവ പരീക്ഷണ മേഖലയിലെ മൗണ്ട് മാന്‍ടാപിന് ഉള്‍വശത്ത് 2017 സെപ്റ്റംബര്‍ മൂന്നിനാണ് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത്. ഇതേ …
ഒരു ഡോളറിന് 67 രൂപ 51 പൈസ! രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
ഒരു ഡോളറിന് 67 രൂപ 51 പൈസ! രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
സ്വന്തം ലേഖകന്‍: ഒരു ഡോളറിന് 67 രൂപ 51 പൈസ! രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.  67.51 ആണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. അതായത് ഒരു ഡോളറിന് 67 രൂപ 51 പൈസ. കഴിഞ്ഞ ദിവസം രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 67.33 ല്‍ നിന്നു 67.20 വരെ ഉയര്‍ന്ന രൂപ, വ്യാപാരാന്ത്യത്തില്‍ 19 …
ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി
ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഷിയാ സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇറാന്‍ പിന്തുണയുള്ള അല്‍അംരിയുടെ ഫത്ഹ് സഖ്യത്തെയും പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദര്‍ …
നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ
നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ
സ്വന്തം ലേഖകന്‍: നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ. മുംബൈയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയ പണത്തിന്റെ കണക്കുകളുള്ളത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ് …
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്ന് കഴിഞ്ഞ ദിവസമാണ് ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷെരീഫ് വെളിപ്പെടുത്തിയത്. …
ഉത്തരേന്ത്യയില്‍ കനത്ത ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം 71 ആയി
ഉത്തരേന്ത്യയില്‍ കനത്ത ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം 71 ആയി
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ കനത്ത ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം 71 ആയി. . ഉത്തര്‍പ്രദേശില്‍ മാത്രം 42 പേരും 14 പേര്‍ ബംഗാളിലും 12 പേര്‍ ആന്ധ്രയിലും രണ്ടു പേര്‍ ഡല്‍ഹിയിലും ഒരാള്‍ ഉത്തരാഖണ്ഡിലും മരിച്ചു. ഉത്തര്‍പ്രദേശില്‍ 83 പേര്‍ക്കു പരുക്കേറ്റു. ഡല്‍ഹിയില്‍ 11 പേര്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടു പേര്‍ക്കും പരുക്കേറ്റു. ഉത്തര്‍പ്രദേശില്‍ …
രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം
രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം
സ്വന്തം ലേഖകന്‍: രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം. ഉദ്ഘാടനച്ചടങ്ങില്‍നിന്നു ലോകരാജ്യങ്ങള്‍ വിട്ടുനിന്നു. എംബസി മാറ്റത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറുസലമിലെ യുഎസ് കോണ്‍സുലേറ്റിലാണ് എംബസി പ്രവര്‍ത്തനമാരംഭിച്ചത്. ടെല്‍ അവീവില്‍നിന്നുള്ള എംബസി മാറ്റം പൂര്‍ണമാകുന്നതോടെ വിശാലമായ മറ്റൊരു സ്ഥലം കണ്ടെത്തി എംബസി കെട്ടിടം നിര്‍മിക്കും. …