1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവരക്കേട് വിളമ്പി സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യരാകുന്ന ബിജെപി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി മോദി
വിവരക്കേട് വിളമ്പി സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യരാകുന്ന ബിജെപി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: വിവരക്കേട് വിളമ്പി സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യരാകുന്ന ബിജെപി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി മോദി. മാധ്യമങ്ങള്‍ക്കു മസാലകള്‍ നല്‍കി നമ്മള്‍ തെറ്റുകള്‍ ചെയ്യുന്നു. ക്യാമറ കാണുമ്പോള്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ പാതിവെന്ത കാര്യങ്ങള്‍ പലരും വിളിച്ചുപറയുന്നു. ഇതു പിന്നീടു മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം വിവാദ പ്രസ്താവനകള്‍ അത് നടത്തുന്ന വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെയും …
ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ? എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം
ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ? എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം. ആണവായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് എത്രകാലം ആയുസുണ്ടാകുമെന്ന ആശങ്കയിലാണ് ലോക നേതാക്കള്‍. 1994 ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ ആണവ കരാറിന് മാസങ്ങള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. …
റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ വെടിവെച്ചിട്ട സംഭവം; സൗദിയില്‍ ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണം
റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ വെടിവെച്ചിട്ട സംഭവം; സൗദിയില്‍ ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണം
സ്വന്തം ലേഖകന്‍: റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ വെടിവെച്ചിട്ട സംഭവം; സൗദിയില്‍ ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണം. സൗദി തലസ്ഥാനമായ റിയാദിലെ കൊട്ടാരത്തിനു സമീപം പറന്ന ഡ്രോണ്‍ ശനിയാഴ്ച വെടിവച്ചിട്ടിരുന്നു. വിനോദത്തിനുവേണ്ടി ആരോ പറത്തിയതായിരുന്നു ഡ്രോണ്‍. ഇതെത്തുടര്‍ന്ന് ഇത്തരത്തില്‍ ഡ്രോണുകള്‍ പറത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണുകള്‍ പറത്തുന്നവര്‍ പ്രത്യേക അനുമതി …
അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്
അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്
സ്വന്തം ലേഖകന്‍: അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിപക്ഷ എം.പി നികോള്‍ പെഷിന്‍യാന്‍ ഉള്‍പ്പെടെ നിരവധി പേവെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. അധികാരം നിലനിര്‍ത്താനാണ് അടുത്തിടെ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ ഭരണഘടന ഭേദഗതി കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. …
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിതയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍; കേരളത്തിന്റെ കഴിവുകേട് ചര്‍ച്ചയാക്കി അയര്‍ലന്‍ഡിലെ മാധ്യമങ്ങള്‍
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിതയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍; കേരളത്തിന്റെ കഴിവുകേട് ചര്‍ച്ചയാക്കി അയര്‍ലന്‍ഡിലെ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിതയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍; കേരളത്തിന്റെ കഴിവുകേട് ചര്‍ച്ചയാക്കി അയര്‍ലന്‍ഡിലെ മാധ്യമങ്ങള്‍. മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാറി!ന്റെ നിര്‍ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ലിഗയുടെ കുടുംബത്തിന് …
മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും
മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും
സ്വന്തം ലേഖകന്‍: മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അടുത്തയാഴ്ച ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. അയല്‍ക്കാര്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ …
കാബൂളിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി; നൂറോളം പേര്‍ക്ക് പരുക്ക്
കാബൂളിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി; നൂറോളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: കാബൂളിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി; നൂറോളം പേര്‍ക്ക് പരുക്ക്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സമീപത്തെ നിരവധി കടകളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. …
യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു
യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം. നഗ്‌നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. റസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വെടിയേറ്റു. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ …
ഇസ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍
ഇസ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍
സ്വന്തം ലേഖകന്‍: ഇന്‍സ്രയേലിന്റെ പ്രശസ്തമായ ജെനസിസ് പുരസ്‌കാരം വേണ്ട! പുരസ്‌കാരം തിരസ്‌ക്കരിച്ച് ഹോളിവുഡ് നടി ന!ടലി പോര്‍ട്മന്‍. പുരസ്‌കാരം സ്വീകരിക്കാനായി ജറുസലമിലെത്തുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിനെ അംഗീകരിക്കുന്നതിനു തുല്യമാണെന്നും അതിനു തയാറല്ലെന്നും പോര്‍ട്മന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കി. 20 ലക്ഷം ഡോളറാണ് (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) ജെനസിസ് പുരസ്‌കാരത്തുക. ഗാസ …
യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു
യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്ന ഇന്ത്യന്‍ വംശജനായ നഥാനിയേല്‍ പ്രസാദാണ് (18) കലിഫോര്‍ണിയയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. അമ്മയോടൊപ്പം കാറില്‍ പോകുന്നതു ശ്രദ്ധയില്‍പെട്ട പൊലീസ് സംഘം യുവാവിന്റെ കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ …