1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിൽ നിന്ന് മലയാളിയുടെ ലൈവിനിടെ ഹമാസിൻ്റെ മിസൈൽ (വീഡിയോ)
ഇസ്രയേലിൽ നിന്ന് മലയാളിയുടെ ലൈവിനിടെ ഹമാസിൻ്റെ മിസൈൽ (വീഡിയോ)
സ്വന്തം ലേഖകൻ: ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തില്‍ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ് വീഡിയോ. സനോജ് വ്‌ലോഗ് എന്ന പേജിലാണ് ഇസ്രയേലിലെ അഷ്‌കെലോണില്‍നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ മലയാളി പ്രവാസികള്‍ ഉള്ള സ്ഥവമാണിതെന്ന് അദ്ദേഹം പറയുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ മിസൈല്‍-റോക്കറ്റ് ആക്രമണങ്ങളില്‍ മലയാളി കെയർ ടേക്കർ അടക്കം 30 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ …
ഇസ്രയേലിൽ ഹമാസിൻ്റെ റോ ക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
ഇസ്രയേലിൽ ഹമാസിൻ്റെ റോ ക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന മലയാളികളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു …
സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്; 18 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്; 18 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ 37,290 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,39,287 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77. ഇതുവരെ ആകെ 1,72,72,376 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5958 …
ചിട്ടയായ പ്രതിരോധം: കോവി ഡിനു മേൽ വിജയം പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; കൂടുതൽ ഇളവുകൾ
ചിട്ടയായ പ്രതിരോധം: കോവി ഡിനു മേൽ വിജയം പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: ചിട്ടയായ പ്രവർത്തനത്തിലൂടെ കോവിഡിനെ മെരുക്കിയ ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തയാഴ്ച മുതൽ ഒട്ടേറെ ഇളവുകൾ. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം അഞ്ചിൽ താഴെ നിൽക്കുമ്പോഴാണു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും, ഇന്നലെ നാലുപേരും മാത്രമാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടുമാസം മുൻപു പ്രതിദിനം 2000 പേർ മരിച്ചിരുന്ന …
ഈ മാസം 20 മുതൽ വാക്സിൻ എടുക്കാതെ സൗദിയിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധം
ഈ മാസം 20 മുതൽ വാക്സിൻ എടുക്കാതെ സൗദിയിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധം
സ്വന്തം ലേഖകൻ: യാത്രാ നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് ഈ മാസം 20 മുതല്‍ സൗദി അറേബ്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമാണ് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. അന്താരാഷ്ട്ര അതിര്‍ത്തി വഴി സൗദിയില്‍ എത്തുന്ന സൗദി പൗരന്മാര്‍, അവരുടെ …
പെരുന്നാൾ അവധി ദിവസങ്ങ ളിൽ വിസാ സേവനങ്ങൾക്ക് ദുബായ് ഇമിഗ്രേഷൻ്റെ സ്മാർട് ചാനലുകൾ
പെരുന്നാൾ അവധി ദിവസങ്ങ ളിൽ വിസാ സേവനങ്ങൾക്ക് ദുബായ് ഇമിഗ്രേഷൻ്റെ സ്മാർട് ചാനലുകൾ
സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധിയ്ക്ക് വിസാ സേവനങ്ങൾക്കു ജിഡിആർഎഫ്എ ദുബായുടെ(ദുബായ് എമിഗ്രേഷൻ) സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി ഉപയോക്താക്കളോട് പറഞ്ഞു. വെബ്‌സൈറ്റ്, വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ അവധി ദിനങ്ങൾക്കിടയിലും സേവനങ്ങൾക്കായി അപേക്ഷിക്കാം. നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാം വിസാ സേവനങ്ങളും സ്മാർട് ചാനലിൽ ലഭ്യമാണെന്നും …
യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വർക്ക്​​​ ഫ്രം ഹോം നിർത്തുന്നു; മേയ്​ 16 മുതൽ ഓഫിസിലെത്തണം
യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വർക്ക്​​​ ഫ്രം ഹോം നിർത്തുന്നു; മേയ്​ 16 മുതൽ ഓഫിസിലെത്തണം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക്​​​ ഫ്രം ഹോം അനുവദിച്ച യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും പെരുന്നാൾ അവധിക്കു ശേഷം മേയ് 16 മുതൽ ജോലിക്ക് ഹാജരാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ്​ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. എന്നാൽ, വിവിധ എമിറേറ്റുകളിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെയും …
കുവൈത്തിൽ ഭാഗിക കർഫ്യൂ പിൻ‌വലിക്കുന്നു; റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ർ വാ​ക്​​സി​നെ​ടു​ക്ക​ണ​മെന്ന് നിർദേശം
കുവൈത്തിൽ ഭാഗിക കർഫ്യൂ പിൻ‌വലിക്കുന്നു; റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ർ  വാ​ക്​​സി​നെ​ടു​ക്ക​ണ​മെന്ന് നിർദേശം
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ പിൻ‌വലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പെരുന്നാൾ ദിനത്തിൽ തീരുമാനം പ്രാബല്യത്തിൽ വരും. വാണിജ്യസ്ഥാപനങ്ങൾ രാത്രി 8മുതൽ രാവിലെ 5 വരെ അടച്ചിടണം. റസ്റ്ററൻ‌റുകളിലും കഫേകളിലും ടേക് എവേ മാത്രം. ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽ‌ക്കുന്ന ഔട്ട്‌ലറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മരുന്ന് ഷോപ്പുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. സിനിമാശാലകളും പെരുന്നാൾ …
ഖത്തറിൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ദ്യ ​ഘ​ട്ട ഇ​ള​വു​ക​ൾ 28 മു​ത​ൽ; സ്കൂളുകളും തുറക്കും
ഖത്തറിൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ദ്യ ​ഘ​ട്ട ഇ​ള​വു​ക​ൾ 28 മു​ത​ൽ; സ്കൂളുകളും തുറക്കും
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു​ വ​രു​ന്ന​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നം. നാ​ലു ​ഘ​ട്ട​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഇ​തി​െൻറ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ലാ​ണ്​ നി​ല​വി​ൽ വ​രു​ക. മൂ​ന്ന്​ ആ​ഴ്​​ച​ക​ൾ നീ​ളു​ന്ന നാ​ല്​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ക. രാജ്യത്ത് പ്രതിദിന രോ​ഗി​ക​ളു​ടെ എ​ണ്ണം ക്രമേണ കു​റഞ്ഞ് ഞാ​യ​റാ​ഴ്​​ചത്തെ കണക്കായ …
ഒമാനിലുള്ള ഇന്ത്യക്കാരിൽ കോവിഡ് പടരുന്നു; സൗജന്യ ഓക്സിജൻ കോൺസെൻട്രേ റ്റുകളുമായി ഇന്ത്യൻ എംബസി
ഒമാനിലുള്ള ഇന്ത്യക്കാരിൽ കോവിഡ് പടരുന്നു; സൗജന്യ ഓക്സിജൻ കോൺസെൻട്രേ റ്റുകളുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾക്ക് ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​​ട്രേ​റ്റ​ർ സൗ​ജ​ന്യ​മാ​യി നൽകും. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ ഇത് ആവശ്യക്കാരിൽ എത്തിക്കുക. ഇതിനായി​ അ​ഞ്ച്​ ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​​ൻ​ട്രേ​റ്റ​റു​ക​ൾ വാ​ങ്ങി. ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാഹചര്യമുണ്ടായാൽ ​അതിനാവശ്യമായ കാര്യങ്ങൾ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു. ഒ​മാ​നി​ൽ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ …