1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറ്റലിയിൽ 23കാരിക്ക് നൽകിയത് ആറു ഡോസ് കോവിഡ് വാക്സിൻ; അബദ്ധം പറ്റിയെന്ന് അധികൃതർ
ഇറ്റലിയിൽ 23കാരിക്ക് നൽകിയത് ആറു ഡോസ് കോവിഡ് വാക്സിൻ; അബദ്ധം പറ്റിയെന്ന് അധികൃതർ
സ്വന്തം ലേഖകൻ: ഒരു ഡോസ് കോവിഡ് വാക്സിന് വേണ്ടി ജനങ്ങൾ പരക്കംപായുമ്പോൾ ഒരാൾക്ക് ആറു ഡോസ് വാക്സിൻ നൽകിയ വാർത്തയാണ് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ഇറ്റലിയിലെ തുസാനിലാണ് ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്ന് യുവതിക്ക് ഒാവർ ഡോസ് വാക്സിൻ കുത്തിവെച്ചത്. ഫിഷർ ബയോൺടെക് വാക്സിനാണ് നോയ ആശുപത്രി അധികൃതർ അളവിലും അഞ്ചിരട്ടി നൽകിയത്. ഞായറാഴ്ചയാണ് യുവതി കോവിഡ് …
പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക്​ ചില ഫീച്ചറുകൾ ഉണ്ടാകില്ലെന്ന്​ വാട്​സാപ്പ്​
പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക്​ ചില ഫീച്ചറുകൾ ഉണ്ടാകില്ലെന്ന്​ വാട്​സാപ്പ്​
സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്​താക്കൾക്ക്​ വാട്​സാപ്പി​െൻറ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന്​ കമ്പനി. ചാറ്റ്​ബോക്​സ്​ ആക്​സസ്​ ചെയ്യാൻ തടസം നേരിടുമെന്നാണ്​ സൂചന. മെയ്​ 15നകം വാട്​സാപ്പി​െൻറ പുതിയ നയം അംഗീകരിക്കണം. അംഗീകരിക്കാത്തവർക്ക് ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യില്ലെന്നും വാട്​സാപ്പ്​ അറിയിച്ചു. വാട്​സാപ്പ്​ വിവരങ്ങൾ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതാണ്​ കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ …
മലയാള സിനിമയ്ക്ക് തീരാനഷ്ടത്തിൻ്റെ ദിനം; ഡെന്നിസ് ജോസഫും മാടമ്പ് കുഞ്ഞുക്കുട്ടനും ഇനി ഓർമ
മലയാള സിനിമയ്ക്ക് തീരാനഷ്ടത്തിൻ്റെ ദിനം; ഡെന്നിസ് ജോസഫും മാടമ്പ് കുഞ്ഞുക്കുട്ടനും ഇനി ഓർമ
സ്വന്തം ലേഖകൻ: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം …
കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു; വിപ്ലവ നക്ഷത്രത്തിൻ്റെ ജ്വലിക്കുന്ന ഓർമകൾ ബാക്കി
കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു; വിപ്ലവ നക്ഷത്രത്തിൻ്റെ ജ്വലിക്കുന്ന ഓർമകൾ ബാക്കി
സ്വന്തം ലേഖകൻ: കെ.ആർ. ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. കേരളത്തി​െൻറ വിപ്ലവപഥങ്ങൾക്ക്​ അതിരില്ലാത്ത സമരവീര്യങ്ങളാൽ​ കരുത്തുപകർന്ന ഒരു യുഗമാണ്​​ അസ്​തമിച്ചത്​. സംസ്​ഥാനം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്​ട്രീയ നേതാക്കളിൽ മുൻനിരയിൽ നിലയുറപ്പിച്ച ഗൗരിയമ്മയുടെ അന്ത്യം രാവിലെ ഏഴുമണിക്കായിരുന്നു. കേരളത്തിന്‍റെ കമ്യൂണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​ഗൗരിയമ്മയുടെ മടക്കം. രക്​തത്തിലെ …
സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്; റോഡ് യാത്ര കടുപ്പമാക്കി അയൽ സംസ്ഥാന ങ്ങളിലെ ലോക്ക്ഡൗൺ
സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്; റോഡ് യാത്ര കടുപ്പമാക്കി അയൽ സംസ്ഥാന ങ്ങളിലെ  ലോക്ക്ഡൗൺ
സ്വന്തം ലേഖകൻ: കേരളത്തില്‍ 27,487 പേര്‍ക്കുകൂടി കോവിഡ്. 24 മണിക്കൂറിനിടെ 99,748 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56. ഇതുവരെ ആകെ 1,71,33,089 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5879 ആയി. …
യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല
യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല
സ്വന്തം ലേഖകൻ: യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ബോറിസ് ജോൺസൺ ഇന്ന് പ്രഖ്യാപിക്കും; മെയ് 17 മുതൽ ഇംഗ്ലണ്ടിൽ മുതൽ ആറ് പേരുടെയോ രണ്ട് ജീവനക്കാരുടെയോ കൂടിച്ചേരലുകൾ വീടിനുള്ളിൽ നടത്താൻ അനുവദിക്കുന്ന റൂൾ ഓഫ് സിക്സ് വീണ്ടും പ്രവർത്തികമാകും. ജനുവരിക്ക് ശേഷം ആദ്യമായാണ് സർക്കാർ ഇത്തരമൊരു ഇളവ് നൽകുന്നത്. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന വാർത്താ …
യുഎസില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മരണം ഏഴായി; മരിച്ചവരിൽ പ്രതിയും
യുഎസില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മരണം ഏഴായി; മരിച്ചവരിൽ പ്രതിയും
സ്വന്തം ലേഖകൻ: കൊളറാഡോ സ്പ്രിംഗിൽ ഞായറാഴ്ച പുലർച്ചെ നടന്ന ജന്മദിനോഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ പ്രതിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. കാമുകി ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കൊളറാഡോ സ്പ്രിംഗ് പൊലീസ് പറഞ്ഞു. പുലർച്ചെ 12.18നാണ് വെടിവയ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ആറു പേരെ വീടിനകത്തു മരിച്ച നിലയിൽ …
കുവൈത്തിൽ രണ്ടാംഘട്ട ഫീൽഡ്​ വാക്​സിനേഷന്​ തുടക്കം; മാളുകളിലും ഇനി വാക്സീൻ ലഭിക്കും
കുവൈത്തിൽ രണ്ടാംഘട്ട ഫീൽഡ്​ വാക്​സിനേഷന്​ തുടക്കം; മാളുകളിലും ഇനി വാക്സീൻ ലഭിക്കും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ര​ണ്ടാം ഘ​ട്ട ഫീ​ൽ​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ന്​ തു​ട​ക്കം. ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ എ​ത്തി ജീ​വ​ന​ക്കാ​ർ​ക്ക്​ കു​ത്തി​വെ​പ്പെ​ടു​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. അ​വ​ന്യൂ മാ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കി​യാ​ണ്​ ര​ണ്ടാം ഘ​ട്ട​കാ​മ്പ​യി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ്​ ഷോ​പ്പി​ങ്​ …
ഖത്തറിൽ കോവിഡ് വ്യാപനം കുറയുന്നു; വാക്​സിൻ എടുത്തവർക്ക്​ 28 മുതൽ നിയന്ത്രണങ്ങളിൽ ഇളവ്​
ഖത്തറിൽ കോവിഡ് വ്യാപനം കുറയുന്നു; വാക്​സിൻ എടുത്തവർക്ക്​ 28 മുതൽ നിയന്ത്രണങ്ങളിൽ ഇളവ്​
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ്​ രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ്​ ചെയ്യുക. ഇതിൻെറ ആദ്യഘട്ടം മേയ്​ 28 മുതലാണ്​ നിലവിൽ വരിക. മൂന്ന്​ ആഴ്​ചകൾ നീളുന്ന നാല്​ഘട്ടങ്ങളായാണ്​ നിയന്ത്രണങ്ങൾ നീക്കുക. ആദ്യ ഘട്ടത്തിൽ വാക്​സിൻ രണ്ടുഡോസും എടുത്തവർക്ക്​ കൂടുതൽ ഇളവുകൾ ആണ്​ നൽകുന്നത്​. രണ്ടാം ഘട്ട …
പെരുന്നാൾ: ദുബായിലും അ​ബുദാ​ബി​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം; മെട്രോ, ബസ്​ സമയങ്ങളിൽ മാറ്റം
പെരുന്നാൾ: ദുബായിലും അ​ബുദാ​ബി​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം; മെട്രോ, ബസ്​ സമയങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അബുദാബി​യി​ലും ദുബാ​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി. അബുദാബി​യി​ൽ ടോ​ളും സൗ​ജ​ന്യ​മാ​ണ്.ചൊ​വ്വാ​ഴ്​​ച മു​ത​ൽ പൊ​തു ​അ​വ​ധി തീരുന്നതുവരെ ആ​നു​കൂ​ല്യം ലഭിക്കും. ദുബാ​യി​ൽ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ്​ ഒ​ഴി​കെ​യു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.അബുദാബി​യി​ൽ ‘ഡാ​ർ​ബ്’ ട്രാ​ഫി​ക് ടോ​ളും സൗ​ജ​ന്യ​മാ​ക്കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ൻ​ഡ് ഗ​താ​ഗ​ത വ​കു​പ്പി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. …