1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരം നല്‍കി; പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ കസേര തെറിച്ചു
തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരം നല്‍കി; പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ കസേര തെറിച്ചു
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരം നല്‍കി; പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ കസേര തെറിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ ഖ്വാജ ആസിഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കുകയായിരുന്നു. 2013ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ച് വെച്ചുവെന്നാണ് കേസ്. ഇത് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘവനമാണെന്ന് …
യുഎസിലെ തോക്കു സംസ്‌കാരം; തോക്ക് ഇമോജി ഉപേക്ഷിച്ച് മൈക്രോസോഫ്റ്റ്
യുഎസിലെ തോക്കു സംസ്‌കാരം; തോക്ക് ഇമോജി ഉപേക്ഷിച്ച് മൈക്രോസോഫ്റ്റ്
സ്വന്തം ലേഖകന്‍: യുഎസിലെ തോക്കു സംസ്‌കാരം; തോക്ക് ഇമോജി ഉപേക്ഷിച്ച് മൈക്രോസോഫ്റ്റ്. ഗൂഗിളിന്റെ പാത പിന്തുടര്‍ന്നു മൈക്രോസോഫ്റ്റും ‘തോക്ക്’ ഇമോജി ഉപേക്ഷിക്കുന്നു. ഇതിനു പകരമായി വെള്ളം പുറത്തേക്കു ചീറ്റുന്ന കളിത്തോക്കിന്റെ പടം നല്‍കാനാണു തീരുമാനം. ഇമോജിയില്‍പ്പോലും ഭീകരത ഒഴിവാക്കാനുള്ള കമ്പനികളുടെ തീരുമാനത്തിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റും തോക്ക് ഇമോജി എടുത്തു മാറ്റി പകരം വാട്ടര്‍ഗണ്‍ ആക്കിയത്. ട്വീറ്റിലൂടെയാണ് …
ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പ്രൊഫസര്‍ ഇറാനില്‍ അറസ്റ്റില്‍; ബ്രിട്ടനും ഇറാനും തമ്മില്‍ വാക്‌പോര്
ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പ്രൊഫസര്‍ ഇറാനില്‍ അറസ്റ്റില്‍; ബ്രിട്ടനും ഇറാനും തമ്മില്‍ വാക്‌പോര്
സ്വന്തം ലേഖകന്‍: ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പ്രൊഫസര്‍ ഇറാനില്‍ അറസ്റ്റില്‍; ബ്രിട്ടനും ഇറാനും തമ്മില്‍ വാക്‌പോര്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍ അബ്ബാസ് എദലാത്തിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു ബ്രിട്ടന്‍ ഇറാനോടു സ്ഥിരീകരണം തേടി. ബ്രിട്ടിഷ്, ഇറാന്‍ ഇരട്ടപൗരത്വമുള്ള അബ്ബാസ് എദലാത്ത് ഔദ്യോഗികാവശ്യങ്ങള്‍ക്കാണ് ഈ മാസം പകുതിയോടെ ഇറാനിലെത്തിയത്. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് അദ്ദേഹത്തിന്റെ …
ട്രംപിന്റെ സങ്കുചിത ദേശീയത ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണി; തുറന്നടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍
ട്രംപിന്റെ സങ്കുചിത ദേശീയത ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണി; തുറന്നടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ സങ്കുചിത ദേശീയത ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണി; തുറന്നടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. സങ്കുചിത ദേശീയതയും ഒറ്റപ്പെടലും ഉപേക്ഷിക്കാന്‍ യുഎസ് തയാറാവണമെന്നു .  യുഎസ് പര്യടനത്തിനു സമാപനം കുറിച്ച് കോണ്‍ഗ്രസിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ ഇംഗ്ലീഷ് പ്രസംഗത്തിലാണു മക്രോണ്‍ ആഹ്വാനം ചെയ്തത്. ആഗോള ലോകക്രമത്തില്‍നിന്നു മാറിനിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള …
ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു ലഭിക്കുന്ന എച്ച് 1 ബി വീസകളില്‍ വന്‍ ഇടിവ്; കുടിയേറ്റ നിയന്ത്രണവും ജീവനക്കാരെ വെട്ടിക്കുറക്കലും വിനയാകുന്നു
ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു ലഭിക്കുന്ന എച്ച് 1 ബി വീസകളില്‍ വന്‍ ഇടിവ്; കുടിയേറ്റ നിയന്ത്രണവും ജീവനക്കാരെ വെട്ടിക്കുറക്കലും വിനയാകുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു ലഭിക്കുന്ന എച്ച് 1 ബി വീസകളില്‍ വന്‍ ഇടിവ്; കുടിയേറ്റ നിയന്ത്രണവും ജീവനക്കാരെ വെട്ടിക്കുറക്കലും വിനയാകുന്നു. ഇന്ത്യയിലെ ഏഴു പ്രമുഖ ഐടി കമ്പനികളുടെ വീസകളില്‍ 43% ഇടിവുണ്ടായി. ക്ലൗഡ് കംപ്യൂട്ടിങ്, നിര്‍മിത ബുദ്ധി (എഐ) തുടങ്ങിയവ വ്യാപകമായതോടെ ജീവനക്കാര്‍ കുറച്ചു മതി എന്നതാണ് ഇടിവിനു കാരണമെന്നു ‘നാഷനല്‍ ഫൗണ്ടേഷന്‍ …
യു.എസില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നിഷേധം; പ്രതിഷേധവുമായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ഐടി കമ്പനികള്‍
യു.എസില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നിഷേധം; പ്രതിഷേധവുമായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ഐടി കമ്പനികള്‍
സ്വന്തം ലേഖകന്‍: യു.എസില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നിഷേധം; പ്രതിഷേധവുമായി ഫെയ്‌സ്ബുക്കും. എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികളും എച്ച് 4 വിസയുമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. യു.എസിലെ നിയമ നിര്‍മാതാക്കള്‍ക്കും ഐ.ടി കമ്പനികള്‍ക്കുമൊപ്പം ഫെയ്‌സ്ബുക്കും തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ചു. ഇത്തരത്തില്‍ എച്ച് 4 …
ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും രാജകീയ വിവാഹത്തിന് താരത്തിളക്കം; ഇന്ത്യയില്‍നിന്ന് പ്രയങ്ക ചോപ്രയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും രാജകീയ വിവാഹത്തിന് താരത്തിളക്കം; ഇന്ത്യയില്‍നിന്ന് പ്രയങ്ക ചോപ്രയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും രാജകീയ വിവാഹത്തിന് താരത്തിളക്കം; ഇന്ത്യയില്‍നിന്ന് പ്രയങ്ക ചോപ്രയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹം മെയ് 11ന് വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വെച്ച് നടക്കും. പ്രിയങ്ക ചോപ്രയുടെ അടുത്ത സുഹൃത്താണ് മേഗന്‍. 2015ല്‍ കാനഡയിലെ ടൊറന്റോവില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്റെ ലൈഫ് സ്‌റ്റൈല്‍ ബ്ലോഗിനായി …
പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹം അനിശ്ചിതത്വത്തിലെന്ന് പാക് മാധ്യമങ്ങള്‍
പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹം അനിശ്ചിതത്വത്തിലെന്ന് പാക് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹം അനിശ്ചിതത്വത്തിലെന്ന് പാക് മാധ്യമങ്ങള്‍. തെഹ്രി കെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും കുഴപ്പത്തിലാണെന്ന് സൂചന നല്‍കി ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേക വീടുവിട്ടു പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് …
കുതിരക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; 16 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കിട്ടിയ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജീവിതം
കുതിരക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; 16 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കിട്ടിയ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജീവിതം
  സ്വന്തം ലേഖകന്‍: കുതിരക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; 16 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കിട്ടിയ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജീവിതം. ആശാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി ശിക്ഷ വിധിച്ചു. വിധികേട്ട് ആശാറാം പൊട്ടിക്കരഞ്ഞു. മൂന്ന് പ്രതികളും ഒരു ലക്ഷം രൂപ വീതം അടയ്ക്കണം. മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് …
സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഡ്‌സണിന് ജീവപര്യന്തം
സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഡ്‌സണിന് ജീവപര്യന്തം
സ്വന്തം ലേഖകന്‍: സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഡ്‌സണിന് ജീവപര്യന്തം. മാഡ്‌സണ്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിയില്‍ വെച്ചാണ് കിം വാള്‍ എന്ന പത്രപ്രവര്‍ത്തകയെ കൊലപ്പെടുത്തി കടലില്‍ എറിഞ്ഞത്. ആഗസ്റ്റ് 10 നാണ് പീറ്റര്‍ മാഡ്‌സണ്‍ സ്വന്തമായി വികസിപ്പിച്ച അന്തര്‍വാഹിനിയെ കുറിച്ച് പഠിക്കാനും അഭിമുഖം നടത്താനുമായി കിം വാള്‍ എത്തിയത്. തുടര്‍ന്ന് കാണാതായ കിം …