സ്വന്തം ലേഖകന്‍: രാജകീയ വിവാഹത്തിനു ശേഷം ബ്രിട്ടീഷുകാരിയാകാന്‍ ഒരുങ്ങുന്ന മേഗന്‍ മാര്‍ക്കലിനെ കാത്തിരിക്കുന്നത് കഠിന പരീക്ഷ. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ വധുവാകാന്‍ പോകുന്ന യുഎസ് ടിവി താരം മേഗന്‍ മാര്‍ക്കല്‍ ബ്രിട്ടിഷ് പൗരത്വം നേടാനായി പരീക്ഷ പാസാവേണ്ടതുണ്ട്. ബ്രിട്ടിഷ് രാജകുടുംബത്തിലെ മരുമകളായാണ് എത്തുന്നതെങ്കിലും പൗരത്വം കിട്ടാന്‍ മേഗന്‍ കടുത്ത പരീക്ഷകളെ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, …
സ്വന്തം ലേഖകന്‍: ചൈനയില്‍ ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്ന് യുവാവിന്റെ പരാക്രമം; 12 വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്ക്. വടക്കന്‍ ചൈനയിലെ ഷാന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥികളെ യുവാവ് കുത്തിക്കൊന്നത്. ആക്രമണം നടത്തിയയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിട്ടു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നു ഷാന്‍ഷി പ്രവിശ്യയിലെ മിസികൗണ്ടി പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ കൂട്ടത്തിനിടയിലേക്കു ചാടിവീണ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആദ്യമായി ലോകത്തോട് ‘മിണ്ടി’. ചരിത്ര പ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം നടത്തിയതു ലോകത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗമായിരുന്നു; കിം ഇതുവരെ പ്രസംഗിച്ചിട്ടുള്ളതെല്ലാം ഉത്തര കൊറിയയുടെ ആഭ്യന്തര ചടങ്ങുകളില്‍ മാത്രമാണ്. മാത്രമല്ല, ആദ്യമായി പുറംലോകത്തേക്കു തല്‍സമയ സംപ്രേഷണം നടത്തിയ പ്രസംഗവും …
സ്വന്തം ലേഖകന്‍: പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധത്തിന് അവസാനം; ഉത്തര, ദക്ഷിണ കൊറിയകള്‍ ഇനി ഭായി ഭായി; ചര്‍ച്ച വിജയം. സാങ്കേതികമായി ഇന്നും തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ഇനി മുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ …
സ്വന്തം ലേഖകന്‍: ജൂലൈയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; ഒന്നും മിണ്ടാതെ വൈറ്റ് ഹൗസ്. ട്രംപിന്റെ യുകെ സന്ദര്‍ശനത്തിന് രൂപം നല്‍കിയിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസും വാഷിംഗ്ടണ്‍ ഡിസിയിലെ ബ്രിട്ടീഷ് എംബസിയും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിരുന്ന് സത്കാരം, ബക്കിംഗ്ഹാം കൊട്ടാരത്തില്‍ കുതിരകളുടെ പരേഡ്, എലിസബത്ത് രാജ്ഞിയുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയന്‍ ഉച്ചകോടി തുടങ്ങി; കിമ്മിന് ഊഷ്മള സ്വീകരണം നല്‍കി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമിലാണ് ഉച്ചകോടി. പാന്‍മുന്‍ജോമില്‍ എത്തിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. 11 വര്‍ഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്‍മാര്‍ കൂടിക്കാഴ്ച …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയുടെ പേടിസ്വപ്നമായ പരമ്പര കൊലയാളി 40 വര്‍ഷത്തിനുശേഷം പിടിയില്‍. 72 കാരനായ മുന്‍ പൊലീസ് ഓഫിസര്‍ ജോസഫ് ജെയിംസ് ഡി ആഞ്ചലോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1970കളിലും 80കളിലും കാലിഫോര്‍ണിയയിലെ എട്ട് മേഖലകളിലായി നടന്ന 12 കൊലപാതകങ്ങളുടെയും 50 ഓളം ബലാത്സംഗങ്ങളുടെയും നിരവധി കവര്‍ച്ചകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ജോസഫ് ജെയിംസ് ഡി ആഞ്ചലോയായിരുന്നു. …
സ്വന്തം ലേഖകന്‍: പ്രവാസി ചിട്ടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച് പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം …
സ്വന്തം ലേഖകന്‍: തന്ത്രപ്രധാനമായ മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചയ്ക്ക് തുടക്കം; അന്താരാഷ്ട്ര വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി മോദി. വെള്ളി, ശനി ദിവസങ്ങളിലാണ് ചൈനയിലെ വുഹാനില്‍വെച്ച് പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ച. ചര്‍ച്ചയില്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി വ്യാഴാഴ്ച വൈകീട്ട് വുഹാനിലേക്ക് തിരിച്ചു. ‘നിലവിലെയും …
സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡിലേക്കുള്ള കുടിയേറ്റക്കാര്‍ക്ക് ഇനി ലൈംഗിക തൊഴിലും അപേക്ഷയില്‍ ചേര്‍ക്കാം; മൂന്നു വര്‍ഷം പ്രവൃത്തിപരിചയം വേണമെന്ന് മാത്രം. കുടിയേറ്റക്കാര്‍ക്കുള്ള വീസ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന തൊഴില്‍ വൈദഗ്ധ്യം സംബന്ധിച്ച കോളത്തില്‍ ലൈംഗിക തൊഴിലും എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്ക് ആയി ചേര്‍ക്കാന്‍ ന്യൂസീലന്‍ഡ് സര്‍ക്കാര്‍ അനുമതി നല്‍കി.ഇമിഗ്രേഷന്‍ വിഭാഗം വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ആന്‍ഡ് …