1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം
കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. കുവൈത്തിൽ കഴിയുന്നവർക്കും പുറത്തുള്ളവർക്കും ഇൻഷുറൻസ് കാലാവധി സംബന്ധിച്ചുള്ളതാണു നടപടിക്രമം. തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 2 വർഷത്തേക്കും കുവൈത്തിനു പുറത്താണെങ്കിൽ 1 വർഷത്തേക്കും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും. ഗാർഹിക തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 3 വർഷവും പുറത്ത് 1 വർഷവുമാണ് അനുവദിക്കുക. ആശ്രിത വീസക്കാർക്ക് കുവൈത്തിനകത്തു …
പുലിറ്റ്സർ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിൽ കൊല്ലപ്പെട്ടു
പുലിറ്റ്സർ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിൽ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: പുലിറ്റ്‌സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി. ഡൽഹി ജാമിഅ മില്ലിയ്യ …
ഫ്ലോറിഡ വിമാനത്താവളത്തിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച യാത്രക്കാരിയുടെ മുഖത്ത് തുപ്പി യുവതി
ഫ്ലോറിഡ വിമാനത്താവളത്തിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച യാത്രക്കാരിയുടെ മുഖത്ത് തുപ്പി യുവതി
സ്വന്തം ലേഖകൻ: സൗത്ത് വെസ്റ്റ് ഫ്ലോറിഡാ ഇന്റർ നാഷനൽ വിമാനത്താവളത്തിൽ ഡൽറ്റാ എയർലൈൻസ് ജറ്റിൽ ബോർഡിംഗ് നടത്തിയ യാത്രക്കാരിൽ ഒരു യുവതി മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടർന്ന് പൊലിസ് എത്തി അറസ്റ്റു ചെയ്തു. ജൂലായ് 14 ബുധനാഴ്ചയായിരുന്നു സംഭവം. 23 വയസ്സുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ലീ …
സംസ്ഥാനത്ത് ഇന്ന് 13,773 പേർക്ക് കോവിഡ്; 87 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.95
സംസ്ഥാനത്ത് ഇന്ന് 13,773 പേർക്ക് കോവിഡ്; 87 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.95
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്; മാസ്ക് നിർബന്ധമാ ക്കി ഹീത്രോ വിമാനത്താവളം
യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്; മാസ്ക് നിർബന്ധമാ ക്കി ഹീത്രോ വിമാനത്താവളം
സ്വന്തം ലേഖകൻ: യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 43,302 ആയി. ജനുവരി 15 ന് രേഖപ്പെടുത്തിയ 55,761 കേസുകളാണ് തൊട്ടു മുമ്പിൽ. ജനുവരി എട്ടിന് രേഖപ്പെടുത്തിയ 68,053 കേസുകളാണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. കോവിഡ് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ 48.5 ശതമാനം വർദ്ധിച്ച് 49 …
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ; ഏഷ്യയിലെ പുതിയ ഹോട്സ്പോട്ട്
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ; ഏഷ്യയിലെ പുതിയ ഹോട്സ്പോട്ട്
സ്വന്തം ലേഖകൻ: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ. നിലവില്‍ 40,000-ന് മുകളിലാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ ഏറെയും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ഇന്‍ഡൊനീഷ്യ ഏഷ്യയിലെ കോവിഡ് ഹോട്ട്സ്പോട്ടായി മറുകയാണ്. ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യയെക്കാള്‍ ഇന്ത്യ …
ബലിപെരുന്നാൾ: ദുബായ് മെട്രോ, ട്രാം, ബസ്​ സമയങ്ങളിൽ മാറ്റം; 4 ദിവസം സൗജന്യ പാർക്കിങ്​
ബലിപെരുന്നാൾ: ദുബായ് മെട്രോ, ട്രാം, ബസ്​ സമയങ്ങളിൽ മാറ്റം; 4 ദിവസം സൗജന്യ പാർക്കിങ്​
സ്വന്തം ലേഖകൻ: ദുബായിൽ പെരുന്നാൾ ദിന ഗതാഗത സമയക്രമം പ്രഖ്യാപിച്ച് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). 19 മുതൽ 22 വരെ മൾട്ടിലെവൽ പാർക്കിങ് സ്ഥലങ്ങളിൽ ഒഴികെ ദുബായിൽ പാർക്കിങ് സൗജന്യമാണെന്നും ആർടിഎ അറിയിച്ചു. അതേസമയം ആളുകൾ കോവിഡ് ചട്ടം പാലിക്കണമെന്നും യാത്രയ്ക്ക് അൽപം നേരത്തേ എത്തി മെട്രോയിലെയും മറ്റും തിരക്ക് ഒഴിവാക്കണമെന്നും …
ദുബായിൽ വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ട് കണ്ടെത്താൻ ഇനി 15 സെക്കൻഡ്
ദുബായിൽ വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ട് കണ്ടെത്താൻ ഇനി 15 സെക്കൻഡ്
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുകൾ 15 സെക്കൻഡിനകം കണ്ടെത്തുന്ന നൂതന സാങ്കേതിക വദ്യ സ്ഥാപിച്ചു. ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിലാണ് യാത്രാരേഖകളിൽ കൃത്രിമം കാണിക്കുന്നവരെ പിടികൂടുക. ദശലക്ഷക്കണക്കിന് ആളുകളാണ് ദുബായ് വിമാനത്താവളത്തിലൂടെ ഓരോ വർഷവും കടന്നു പോകുന്നത്. ഇവരുടെ പാസ്പോർട്ടിലെ കൃത്യത പരിശോധിക്കുന്നത് ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സഹായത്തോടുകൂടിയാണ്. …
ഹജ് തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി പുണ്യ നഗരം; സ്മാർട്ട് കാർഡ് പുറത്തിറക്കി
ഹജ് തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി പുണ്യ നഗരം; സ്മാർട്ട് കാർഡ് പുറത്തിറക്കി
സ്വന്തം ലേഖകൻ: ഹജ് തീർഥാടകരെ സ്വീകരിക്കാൻ പുണ്യ നഗരി സജ്ജമായി. സുഗമമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു. ‌വിവിധ വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തി. മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് ചടങ്ങ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. …
ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ മുതൽ; ഒപ്പം യാത്രാ വിലക്കും
ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ മുതൽ; ഒപ്പം യാത്രാ വിലക്കും
സ്വന്തം ലേഖകൻ: ഒമാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെയുള്ള ലോക്ഡൗൺ നാളെ പ്രാബല്യത്തിൽ വരും. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടാം. ഫോൺ: 1099. കോവിഡ് വ്യാപനം മൂലം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ബലിപെരുന്നാൾ പ്രമാണിച്ച് …