1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിലെ എല്ലാ ഇന്ത്യക്കാരും എംബസി വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം
ഖത്തറിലെ എല്ലാ ഇന്ത്യക്കാരും എംബസി വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്​റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ വലതുഭാഗത്തുള്ള ‘രജിസ്​ട്രേഷൻ ഫോർ ഇന്ത്യൻ നാഷനൽസ്​ റെസിഡൻറ്​ ഇൻ ഖത്തർ’ എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ പേര്​ രജിസ്​റ്റർ ചെയ്യണമെന്നാണ്​ എംബസിയുടെ നിർദേശം. പേര്, ജനന …
കുവൈത്തിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം: ഇന്ത്യൻ സ്ഥാനപതിയ്ക്ക് പ്രവാസികളുടെ കൈയ്യടി
കുവൈത്തിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം: ഇന്ത്യൻ സ്ഥാനപതിയ്ക്ക് പ്രവാസികളുടെ കൈയ്യടി
സ്വന്തം ലേഖകൻ: കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ ‘നീറ്റ്​’ പ്രവേശന പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ മുൻകൈയെടുത്ത അംബാസഡർ സിബി ജോർജിന്​ അഭിനന്ദന പ്രവാഹം. സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി സംഘടനകളും വ്യക്​തികളും ഇത്​ പ്രകടിപ്പിക്കുന്നു. ഇന്ത്യക്ക്​ പുറത്തെ കുവൈത്തിൽ മാത്രമാണ്​ പരീക്ഷ കേന്ദ്രമുള്ളത്​. ഇത്​ സാധ്യമാക്കുന്നതിൽ അംബാസഡറുടെ സമയോചിത ഇടപെടൽ നിർണായകമായിട്ടുണ്ട്​. നേരത്തെ ഇൗ …
കുവൈത്തിൽ 60 കഴിഞ്ഞ വിദേശികൾക്ക് 2000 ദീനാർ നൽകി ഇഖാമ പുതുക്കാം
കുവൈത്തിൽ 60 കഴിഞ്ഞ വിദേശികൾക്ക് 2000 ദീനാർ നൽകി ഇഖാമ പുതുക്കാം
സ്വന്തം ലേഖകൻ: അ​റു​പ​ത്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള ബി​രു​ദം ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ർ​ശ​ന വ്യ​വ​സ്ഥ​യോ​ടെ അ​നു​മ​തി ന​ൽ​കും. 2000 ദി​നാ​ര്‍ വാ​ര്‍ഷി​ക ഫീ​സ് ഈ​ടാ​ക്കി വ​ർ​ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കു​ക​യെ​ന്ന നി​ർ​ദേ​ശം​ അം​ഗീ​ക​രി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ഇ​തി​ന്​ പു​റ​മെ​യാ​ണ്. വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് മ​ന്ത്രി​സ​ഭ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യെ …
ദുബായ് എക്സ്പോ പ്രവാസി കൾക്ക് അവസരങ്ങളുടെ മഹാമേള; 10,000 മുതൽ 40,000 ദിർഹം വരെ ശമ്പളം
ദുബായ് എക്സ്പോ പ്രവാസി കൾക്ക് അവസരങ്ങളുടെ മഹാമേള; 10,000 മുതൽ 40,000 ദിർഹം വരെ ശമ്പളം
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ പ്രവാസികൾക്ക് അവസരങ്ങളുടെ മഹാമേള കൂടിയാണ്. വിവിധ പവിലിയനുകളിലായി റിസപ്ഷനിസ്റ്റ്, ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, പ്രോട്ടോക്കോൾ ഓഫിസർ, സീനിയർ മാനേജർ എന്നിങ്ങനെ നൂറുകണക്കിനു തസ്തികകളാണ് ഉള്ളത്. പ്രതിമാസം10,000 മുതൽ 40,000 ദിർഹം വരെയാണ് ശമ്പളം. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് …
എസ്എസ്എൽസി: തിളക്കമാർന്ന വിജയവുമായി ഗൾഫിലെ സ്കൂളുകൾ
എസ്എസ്എൽസി: തിളക്കമാർന്ന വിജയവുമായി ഗൾഫിലെ സ്കൂളുകൾ
സ്വന്തം ലേഖകൻ: എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്കു മികച്ച വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 573 പേരിൽ 556 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. 3 സ്കൂളുകൾക്കു 100 മേനി. വിജയ ശതമാനം 97.03. 221 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ (55), ഷാർജ ന്യൂ …
രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കാലത്തേത്! കേന്ദ്രത്തെ ട്രോളി സുപ്രീം കോടതി
രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കാലത്തേത്! കേന്ദ്രത്തെ ട്രോളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: 75 വർഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയൽ നിയമം എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. …
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.03
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.03
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ; റോഡ് മാപ്പിനെതിരെ കൂടുതൽ വിദഗ്ദർ രംഗത്ത്
ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ; റോഡ് മാപ്പിനെതിരെ കൂടുതൽ വിദഗ്ദർ രംഗത്ത്
സ്വന്തം ലേഖകൻ: ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ നിലപാടെടുത്തു, പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ റോഡ് മാപ്പ് പ്രകാരം ജൂലൈ 19 ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ലണ്ടനിലെ ഗതാഗത ശൃംഖലയിൽ മാസ്കുകൾ ധരിക്കണമെന്നും നിയമങ്ങളിൽ ഇളവ് വരുത്തി ട്യൂബ്, ട്രാം, ബസ്, തുടങ്ങിയവ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും സാദിഖ് …
ഡെൽറ്റ വേരിയൻ്റിൻ്റെ കളികൾ ഇനിയും വരാനിരിക്കുന്നു! മൂന്നാം ഡോസിന് അനുമതി തേടി ഫൈസർ
ഡെൽറ്റ വേരിയൻ്റിൻ്റെ കളികൾ ഇനിയും വരാനിരിക്കുന്നു! മൂന്നാം ഡോസിന് അനുമതി തേടി ഫൈസർ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍ ബയോണ്‍ടെക് കമ്പനി. ഡെല്‍റ്റ വേരിയന്റിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കാന്‍ ജാബിന്റെ അധിക ഡോസ് സഹായിക്കുമെന്ന് ബയോണ്‍ടെക്കും ഫൈസറും പറഞ്ഞു. കേസുകള്‍ പരമാവധി പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തുകയാണങ്കില്‍ മൂന്നാം ഡോസ് വേണ്ടിവരുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും നല്‍കുന്നത് ജാബിന്റെ മൂന്നാമത്തെ …
ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മരണം 72 ആയി; അടിച്ചമർത്താൻ പട്ടാളമിറങ്ങി
ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മരണം 72 ആയി; അടിച്ചമർത്താൻ പട്ടാളമിറങ്ങി
സ്വന്തം ലേഖകൻ: അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കുറ്റത്തിനു മുൻ പ്രസിഡന്റ് ജേക്കബ് സുമ അറസ്റ്റിലായതിനു പിന്നാലെ ദക്ഷിണാഫ്രിക്കയിൽ കൊള്ളയും കലാപവും വ്യാപിക്കുന്നു. അക്രമങ്ങളിലും സൂപ്പർ മാർക്കറ്റുകളിൽ നിന്നു സാധനങ്ങൾ കടത്തുന്നതിനിടെയുണ്ടായ തിരക്കിലുമായി ഇതുവരെ 72 പേർ മരിച്ചു. കോവിഡ് നിയന്ത്രണം മൂലം രൂക്ഷമായ ദാരിദ്ര്യത്തിനും പട്ടിണിക്കുമിടെ കിട്ടാവുന്നിടത്തോളം സാധനങ്ങൾ വാരിക്കൂട്ടി വീട്ടിലേക്കോടാൻ ജനങ്ങൾ തിക്കിത്തിരക്കിയ ഗോട്ടെങ്ങിലെ ഷോപ്പിങ് …