1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങൾ 30% മായി കുറയ്ക്കും
ദുബായിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങൾ 30% മായി കുറയ്ക്കും
സ്വന്തം ലേഖകൻ: ദുബായില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 30ശതമാനം കുറവ് വരുത്തും. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും എമിറേറ്റിന്‍റെ മത്സരശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ദുബായ് കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശം …
കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും യോജിച്ച നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ്: സർവേ
കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും യോജിച്ച നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ്: സർവേ
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ് ആണെന്ന്​ സർവേ. ലണ്ടൻ ആസ്​ഥാനമായുള്ള​ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റിൻെറ പുതിയ റിപ്പോർട്ട് മികച്ച രീതിയിൽ എവിടെ ജീവിക്കാൻ കഴിയും എന്ന് അന്വേഷിക്കുകയാണ്. 2018, 2019 വർഷങ്ങളിൽ നടന്ന സർവേയിൽ ആസ്​ട്രിയയിലെ വിയന്നയായിരുന്നു ഒന്നാം സ്​ഥാനത്ത്​. എന്നാൽ, ഇത്തവണ വിയന്നക്ക്​ ആദ്യ പത്തിൽ …
രാ​ജ്യ​ത്ത് ഇ​ന്ന് 91,702 പേ​ർ​ക്ക് കോ​വി​ഡ്; 3,403 മ​ര​ണം; ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
രാ​ജ്യ​ത്ത് ഇ​ന്ന് 91,702 പേ​ർ​ക്ക് കോ​വി​ഡ്; 3,403 മ​ര​ണം; ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 91,702 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ. 3,403 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ​തു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,21,671 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. …
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; 194 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; 194 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ജി-7 ഉച്ചകോടിയ്ക്കായി ബൈ ഡൻ ബ്രിട്ടനിൽ; ഇയുവുമായു ള്ള വടക്കൻ അയർലൻഡ് തർക്കം ശ്രദ്ധാകേന്ദ്രം
ജി-7 ഉച്ചകോടിയ്ക്കായി ബൈ ഡൻ ബ്രിട്ടനിൽ; ഇയുവുമായു ള്ള വടക്കൻ അയർലൻഡ് തർക്കം ശ്രദ്ധാകേന്ദ്രം
സ്വന്തം ലേഖകൻ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബ്രിട്ടനിലെത്തി. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ബൈഡന്റെ ആദ്യ വിദേശയാത്ര കൂടിയാണിത്. ജി 7 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോ ബിഡനും ചർച്ചകൾ നടത്തും. മഹാമാരിയെത്തുടർന്ന് നിറുത്തിവച്ച യുഎസ്-യുകെ യാത്രകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും നിർണായക തീരുമാനം എടുത്തേക്കും. കാലാവസ്ഥാ …
യുകെയിൽ കൊടുങ്കാറ്റാകാൻ കോവിഡ് ഡെൽറ്റ വകഭേദം; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക്
യുകെയിൽ കൊടുങ്കാറ്റാകാൻ കോവിഡ് ഡെൽറ്റ വകഭേദം; ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക്
സ്വന്തം ലേഖകൻ: ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇംഗ്ലണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,450 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടുകൂടി രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,535,754ലെത്തി. കഴിഞ്ഞ ദിവസം ആറ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 127,860 പേരാണ് ബ്രിട്ടണില്‍ ഇതുവരെ …
സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാൻ താലിബാൻ പിടിച്ചാൽ വീണ്ടും ആ​ക്രമണത്തിന് യുഎസ്
സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാൻ താലിബാൻ പിടിച്ചാൽ വീണ്ടും ആ​ക്രമണത്തിന് യുഎസ്
സ്വന്തം ലേഖകൻ: പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം അവസാനിപ്പിച്ച്​ സൈനിക പിന്മാറ്റത്തിനൊരുങ്ങുന്ന അമേരിക്ക വീണ്ടും അഫ്​ഗാനിസ്​താൻ ആക്രമിച്ചേക്കുമെന്ന്​ സൂചന. അടുത്ത സെപ്​റ്റംബർ 11നകം എല്ലാ സൈനികരെയും അഫ്​ഗാനിസ്​താനിൽനിന്ന്​ പിൻവലിക്കുമെന്നായിരുന്നു പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ പ്രഖ്യാപനം. എന്നാൽ, യു.എസ്​ സൈന്യം മടങ്ങുന്നതോടെ കരുത്തരായ താലിബാൻ കാബൂൾ ഉൾപെടെ പിടിക്കുമെന്ന ഭീഷണി നിലനിൽക്കുകയാണ്​. നിലവിൽ പിന്മാറ്റത്തിനു ശേഷം അഫ്​ഗാൻ ഔദ്യോഗിക …
ടിക് ടോക്കും വിചാറ്റും നിരോധിച്ച ട്രംപിൻ്റെ ഉത്തരവ് റദ്ദാക്കി ബൈഡന്‍
ടിക് ടോക്കും വിചാറ്റും നിരോധിച്ച ട്രംപിൻ്റെ ഉത്തരവ് റദ്ദാക്കി ബൈഡന്‍
സ്വന്തം ലേഖകൻ: ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെയുളള ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സില്‍ വിലക്ക് ഏര്‍പ്പെടുത്തി 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് …
17 വർഷത്തിന് ശേഷം യുഎസിനെ പൊതിഞ്ഞ് ചീവീടുകൾ! പ്രസിഡന്റ് ബൈഡനെയും വട്ടമിട്ടു
17 വർഷത്തിന് ശേഷം യുഎസിനെ പൊതിഞ്ഞ് ചീവീടുകൾ! പ്രസിഡന്റ് ബൈഡനെയും വട്ടമിട്ടു
സ്വന്തം ലേഖകൻ: അമേരിക്കയിൽ കൂട്ടത്തോടെ എത്തിയ ചീവീട് കൂട്ടം പ്രസിഡന്റ് ജോ ബൈഡനെയും ലക്ഷ്യമിട്ടു. വിമാനത്തിൽ കയറാനെത്തിയ ബൈഡന്റെ പിൻകഴുത്തിലാണ് ചീവീട് പിടുത്തമിട്ടത്. ബൈഡനു മുന്നേ പറക്കേണ്ട മാധ്യമപ്രവർത്തകരുടെ വിമാനത്തിന്റെ എൻജിനിൽ ആയിരക്കണത്തിന് ചീവീടുകൾ കയറിയിയതോടെ മാധ്യമപ്രവർത്തകരുടെ വിമാനം 5 മണിക്കൂറാണ് വൈകിയത്. ചുവന്ന കണ്ണും സുതാര്യമായ ചിറകുകളുമുള്ള ചീവീട് അപകടകാരികളല്ല. ചെടികളുടെ നീര് ഊറ്റിക്കുടിച്ചാണു …
ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ; ഡോളർ തുടരും
ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ; ഡോളർ തുടരും
സ്വന്തം ലേഖകൻ: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും. നിലവിലെ കറൻസിയായ ഡോളർ തുടരും. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ ഗോപ്യ ഭാഷാസങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ …