സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രാദേശിക കൗൺസിലിൽ മേയറായി മറ്റൊരു മലയാളി കൂടി. ബ്രിട്ടനിലേക്കു കുടിയേറിയ മലയാളിയായ സുശീല ഏബ്രഹാമാണ് റോയൽ ബറോ ഓഫ് കിംങ്സറ്റൺ അപോൺ തേംസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കിംങ്സ്റ്റണിലെ സർബിട്ടണിൽ താമസിക്കുന്ന പ്രമുഖ സോളിസിറ്റർ കൂടിയായ സുശീല ഏബ്രഹാം, ബാരിസ്റ്റർ ഡോ. മാത്യു ഏബ്രാഹാമിന്റെ ഭാര്യയാണ്. ഇക്കുറി ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ …
സ്വന്തം ലേഖകൻ: അനധികൃതമായി അമേരിക്കയിൽ കുടിയേറിവരും, മാനുഷിക പരിഗണനയുടെ പേരിൽ ഇവിടെ അഭയം തേടിയവരുമായ 400,000 പേർക്ക് താല്ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കൻ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഇവർക്ക് അമേരിക്കയിൽ സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീൻ കാർഡിന് അർഹതയില്ലെന്ന് സുപ്രീം കോടതി. സ്വന്തം രാജ്യത്തെ ആഭ്യന്തര കലാപത്തിന്റെയും, ഭീഷണിയുടെയും സാഹചര്യത്തിൽ അമേരിക്ക അഭയം നൽകിയവർക്കു ടെംപററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് …
സ്വന്തം ലേഖകൻ: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിനെടുത്ത സഞ്ചാരികൾക്ക് സ്വാഗതമേകി സ്‌പെയിൻ. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സ്പെയിൻപുറത്ത് വിട്ടത്. എല്ലാ രാജ്യത്ത് നിന്നുമുള്ള സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം രംഗത്ത് ഉണർവുണ്ടാകുമെന്നും അതുവഴി സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ. സ്‌പെയിൻ ഇപ്പോൾ സഞ്ചാരികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്ന് ആരോഗ്യമന്ത്രി കരോളിന ഡാറിസ് പറഞ്ഞു. വിനോദസഞ്ചാര രംഗത്തെ നായകത്വം …
സ്വന്തം ലേഖകൻ: അമേരിക്കയിലേക്ക് താമസം മാറ്റിയ ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും പത്നി മേഗൻ മാർക്കലിനും രണ്ടാമത്തെ കുഞ്ഞ് പിറന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി. രാജകുടുംബത്തിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ ബക്കിങ്ഹാം പാലസിലെ വെള്ളി വെളിച്ചത്തിൽനിന്ന് ഒഴിഞ്ഞ് ലോസ് ആഞ്ചലസിലേക്ക് കുടിയേറിയ ഹാരിക്കും മേഗനും വെള്ളിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. ‘ലിലിബെറ്റ് ലിലി ഡയാന മൗണ്ട്ബാറ്റൺ വിൻഡ്സർ’ എന്ന പേരിട്ട …
സ്വന്തം ലേഖകൻ: സൗദിക്ക് പുറത്തുനിന്ന് കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് രാജ്യത്തെ ട്രാക്ടിങ് ആപ്ലികേഷൻ ആയ ‘തവക്കൽന’യിൽ വിവരങ്ങൾ ചേർക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് നിന്ന് കുത്തിവെയ്പ് എടുത്തവർക്ക് ഇത് ആശ്വാസമാകും. അവധിക്ക് നാട്ടിൽ പോയവർ ആദ്യ ഡോസ് സ്വന്തം രാജ്യത്ത് നിന്ന് സ്വീകരിച്ചാൽ തവക്കൽനയിൽ രോഗ പ്രതിരോധ സ്ഥിതി …
സ്വന്തം ലേഖകൻ: സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി റിൻസിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഷുർഫ ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയമാക്കിയെങ്കിലും ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജ് ഇതേ ആശുപത്രിയിലും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത് കിങ് ഖാലിദ് ആശുപത്രിയിലും സുഖം പ്രാപിച്ചു …
സ്വന്തം ലേഖകൻ: യുഎഇയിലോ വിദേശത്തോ വച്ച് തൊഴിൽ ഓഫറുകൾ ലഭിക്കുന്നവർ സ്ഥാപനങ്ങൾ നിലനിൽക്കുന്നതാണെന്ന് ഉറപ്പു വരുത്തണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി. ടൂറിസ്റ്റ് വീസകളിൽ തൊഴിലെടുക്കുന്നതു രാജ്യത്ത് അനുവദനീയമല്ല. ഇപ്രകാരം ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ കമ്പനിക്ക് വൻതുക പിഴയും നിയമം ലംഘിച്ച് തൊഴിലെടുത്തവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന്റെ മുന്നോടിയായി ലഭിക്കുന്ന ഓഫർ ലറ്ററുകളും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. ഏപ്രില്‍ 24 നാണ് യു എ ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് മാത്രമേ …
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ മാസത്തോടെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു. മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അബ്ദുല്‍ അസീസ് അല്‍ സഖബിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി മറുപടിയായിട്ടാണ് കുവൈത്തിലെ 684 സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്നതിന് സജ്ജമാക്കിയതായി വ്യക്തമാക്കിയത്. നിലവിലുള്ള സാഹചര്യത്തില്‍ പരമാവധി 3,80,000 വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളുന്നതിനുള്ള സൗകര്യങ്ങളാണ് രാജ്യത്തെ സ്‌കൂളുകളില്‍ …
സ്വന്തം ലേഖകൻ: പൊതുപരിപാടികളും വിനോദ സഞ്ചാര മേഖലയും തുറക്കുന്ന സാഹചര്യത്തിൽ വാക്സിനെടുത്തവരെയും പി.സി.ആർ പരിശോധന നടത്തിയവരെയും തിരിച്ചറിയാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ‘അൽ ഹൊസ്ൻ’ ആപ്പിൽ പച്ച നിറം (ഗ്രീൻ പാസ്) തെളിയുന്നവർക്ക് മാത്രമേ പൊതുപരിപാടികളിൽ പ്രവേശിക്കാൻ അനുമതി നൽകുകയുള്ളൂ. വാക്സിനെടുത്തവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നിശ്ചിത ദിവസത്തേക്കാണ് ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്. …