സ്വന്തം ലേഖകന്‍: വിവാദങ്ങളും അഭിപ്രായ ഭിന്നതകളുമായി യുഎസ്, ജര്‍മനി ഉച്ചകോടി, ആംഗല മെര്‍ക്കലിനൊപ്പം യോഗത്തില്‍ പങ്കെടുത്തതിന് ഇവാന്‍ക ട്രംപിന് രൂക്ഷ വിമര്‍ശനം. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് പങ്കെടുത്തതാണ് വിവാദമായത്. ട്രംപ്, മെര്‍ക്കല്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തിനു …
സ്വന്തം ലേഖകന്‍: സ്ത്രീയെ ഒരു ഉല്‍പ്പന്നമായാണ് മഹാഭാരതം അവതരിപ്പിച്ചതെന്ന് കമല്‍ ഹാസന്‍, മഹാഭാരതത്തെയും ഹിന്ദുത്വത്തേയും താരം അപമാനിച്ചു എന്ന് ആരോപണം. സിനിമയിലും ജീവിതത്തിലും നിലപാടുകളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞു നിന്നിട്ടുള്ള കമല്‍ ഇത്തവണ പുലിവാലു പിടിച്ചത് മഹാഭാരത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞ അഭിപ്രായം കാരണമാണ്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സ്ത്രീയെ വെച്ച് …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപിന്റെ സുരക്ഷ വന്‍ അപകടത്തില്‍, വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് മുന്നറിയിപ്പു നല്‍കുന്നത് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡോണ്‍ ബോണ്‍ജിയാണ്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയ ബോണ്‍ജി ഭീകരാക്രമണമുണ്ടായാല്‍ ട്രംപിനെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിനു കഴിയില്ലെചൂണ്ടിക്കാണിക്കുന്നു. മുന്‍ …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം പഠിക്കുവാന്‍ പോയ ബിബിസി സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ. സജീവമായ അഗ്‌നി പര്‍വതം മൗണ്ട് എറ്റ്‌ന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നാണ് ടിവി സംഘം അദ്ഭുതകരമായി രക്ഷപ്പെട്ടത്. അഗ്‌നിപര്‍വതത്തെക്കുറിച്ച് പഠിക്കാനായി പോയ ബിബിസി സംഘം ലാവ ഒഴുകിയതിന് ശേഷമുള്ള ചാരവും മറ്റും ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അഗ്‌നി …
സ്വന്തം ലേഖകന്‍: മോഡി ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദി, പ്രധാനമന്ത്രിയെ പ്രശംസകള്‍ കൊണ്ട് മൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഷ്‌കര്‍ഷ പ്രത്യേകം എടുത്തു പറഞ്ഞ രാഷ്ട്രപതി കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ മിടുക്കുള്ള ആളാണ് മോദിയെന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിനുള്ള മിടുക്ക് അഭിനന്ദനീയമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യാ …
സ്വന്തം ലേഖകന്‍: സൗന്ദര്യ പിണക്കങ്ങള്‍ നീക്കി വ്യാപാര രംഗത്ത് കൈകോര്‍ക്കാന്‍ ജര്‍മനിയും യുഎസും, ട്രംപ്, ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി. ചൊവ്വാഴ്ച പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ വാഷിങ്ടനിലെത്തിയ മെര്‍ക്കലിനെയും ഉന്നത സംഘത്തെയും ട്രംപ് ഭരണകൂടത്തിന്റെ ഉന്നതര്‍ …
സ്വന്തം ലേഖകന്‍: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല, പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്രം. നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധന–പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്!ലി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അതോടൊപ്പം, 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി …
സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് കൈകോര്‍ത്ത് മുന്നോട്ടു നീങ്ങാന്‍ ചൈനയും പാകിസ്താനും, വന്‍ തോതില്‍ ആയുധ നിര്‍മാണത്തിന് നീക്കം. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈല്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ എന്നിവ ചൈനയുടെ സഹായത്തോടെ പാകിസ്താനില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യം പാക്ക് സൈനിക മേധാവി ചൈനീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്നും ചൈനീസ് …
സ്വന്തം ലേഖകന്‍: സിയറ ലിയോണില്‍ പുരോഹിതന്‍ കണ്ടെത്തിയത് ലോകത്തെ ഏറ്റവും വിലയുള്ള വജ്രം, 706 കാരറ്റ് വജ്രം സിയറ ലിയോണ്‍ പ്രസിഡന്റിന് സമ്മാനിച്ച് പുരോഹിതന്‍. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ഇമ്മാനുവല്‍ മൊമൊവിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലയേറിയ വജ്രക്കല്ല് കിട്ടിയത്. കോണോ ജില്ലയിലെ ഖനിയില്‍ കുഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിച്ചത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരായ രണ്ട് മുസ്ലീം പുരോഹിതന്മാരെ പാകിസ്താനില്‍ കാണാതായി, തിരോധാനത്തിനു പിന്നില്‍ പാക് ചാര സംഘടന ഐഎസ്‌ഐയെന്ന് ആരോപണം. പ്രശസ്തമായ ന്യൂഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യദ് ആസിഫ് അലി നിസാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ 60 കാരനായ നസീം അലി നിസാമിനേയുമാണ് പാകിസ്താനില്‍വച്ച് കാണാതായത്. മാര്‍ച്ച് 8 ന് പാകിസ്താനിലേക്ക് …