സ്വന്തം ലേഖകൻ: വാക്സിനേഷൻ പൂർത്തിയാക്കാതെ സൗദിയിലെത്തുന്ന വിദേശികൾക്ക് മേയ് 20 മുതൽ നടപ്പാക്കിയ ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനായി കൂടുതൽ ഹോട്ടലുകൾ പ്രഖ്യാപിച്ച് സൗദി ടൂറിസ മന്ത്രാലയം. സൗദിയിലെ വിവിധ നഗരങ്ങളിൽ ടൂറിസ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള മുഴുവൻ ഹോട്ടലുകളുടെയും പേരുകൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിയാദിൽ 889 ഉം ദമ്മാമിൽ 367 ഉം ജിദ്ദയിൽ 541 …
സ്വന്തം ലേഖകൻ: ഖത്തറിലെത്തുന്ന യാത്രക്കാരിൽ ഏതാനും പേരെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. നിരീക്ഷണത്തിൽ കണ്ടെത്തുന്ന ഇവരെ മെഡിക്കൽ ടീമുകൾ സൗജന്യ ആർടി പിസിആർ ടെസ്റ്റിനു വിധേയമാക്കും. യാത്രയ്ക്കു മുൻപ് നടത്തിയ പിസിആർ ടെസ്റ്റിനു പുറമേയാണ് ഈ റാൻഡം പരിശോധന. നിമിഷങ്ങൾ മാത്രം വേണ്ടിവരുന്ന പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാം. പിസിആർ റിപ്പോർട്ട് വരുംവരെ ഇഹ്തെറാസ് …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം അവസാനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയേക്കും. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആലോചിക്കുന്നതയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ കുവൈത്ത് വിമാന താവളം തുറക്കുന്നതിനും അതോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളോടെ …
സ്വന്തം ലേഖകൻ: 15 സൂപ്പർസോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുനൈറ്റഡ് എയർലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്ര ഇനി കൂടുതൽ വേഗത്തിലാകും. 2029ഓടെ സൂപ്പർ സോണിക് വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2003ൽ കോൺകോർഡ് ജെറ്റ് നിർത്തലാക്കിയശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ് യുനൈറ്റഡ് എയർലൈൻസ് സ്വന്തമാക്കുന്നത്. ഡെൻവർ ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ …
സ്വന്തം ലേഖകൻ: യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഭാഗ്യം കടാക്ഷിച്ചത് തിമിംഗല ഛർദി അഥവാ ആംബർഗ്രിസിന്റെ രൂപത്തിൽ. ഏദെൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. തെക്കൻ യെമനിലെ സിറിയയിലുള്ള ജനങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. ഏറെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരാണ് ഇപ്പോൾ കോടിപതികളായി മാറിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്രസർക്കാർ പഠനം. കോവിഡിന്റെ യുകെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ (B.1.6.617.2) വകഭേദമെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ SARS COV2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ …
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ബ്രിട്ടനിൽ അടുത്തവർഷം സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചു. മേയ് അവസാനത്തെ ബാങ്ക് ഹോളിഡേ ജൂൺ രണ്ടാം തിയതി വ്യാഴാഴ്ചത്തേക്ക് മാറ്റി, ഇതോടൊപ്പം മൂന്നാം തിയതി വെള്ളിയാഴ്ച കൂടി സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചാണ് ലോങ് വീക്കെൻഡിലെ ആഘോഷങ്ങൾ. 1952 ജൂൺ ആറിനായിരുന്നു ഇരുപത്തിയഞ്ചാം വയസിൽ …
സ്വന്തം ലേഖകൻ: എത്രയും വേഗം വാക്സീനെടുത്ത് കോവിഡ് 19 ൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കമെന്ന് അമേരിക്കൻ ജനതയോട് ജോ ബൈഡൻ്റെ ആഹ്വാനം. അമേരിക്കൻ ജനസംഖ്യയിൽ പകുതിപ്പേരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജനസംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്സീൻ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം. …