1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം; 48 പേർ ലക്ഷണങ്ങളോടെ ചികിത്സയിൽ
കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം; 48 പേർ ലക്ഷണങ്ങളോടെ ചികിത്സയിൽ
സ്വന്തം ലേഖകൻ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയില്‍ കാനഡ. കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് രോഗത്തിന് പേരു നല്‍കിയിരിക്കുന്നത്. 48 പേര്‍ക്ക് ഇതിനകം …
ഡൊമിനിക്കൻ തട്ടിക്കൊണ്ടു പോകൽ ചോക്‌സി ഒരുക്കിയ നാടകമെന്ന് ആന്റിഗ്വ പോലീസ്
ഡൊമിനിക്കൻ തട്ടിക്കൊണ്ടു പോകൽ ചോക്‌സി ഒരുക്കിയ നാടകമെന്ന് ആന്റിഗ്വ പോലീസ്
സ്വന്തം ലേഖകൻ: ഡൊമിനിക്കയിലേക്കുള്ള പോക്കും തട്ടിക്കൊണ്ടു പോകലും മെഹുല്‍ ചോക്‌സിയുടെ നാടകമായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ നിന്ന് മുങ്ങി മെഹുല്‍ ചോക്‌സി 2018ല്‍ കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ നിന്ന് പൗരത്വം സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് പെട്ടെന്ന് ഒരുദിവസം കാണാതായി. ആന്റിഗ്വയില്‍ നിന്ന് മുങ്ങിയ ചോക്‌സി ഡൊമിനിക്ക എന്ന ദ്വീപ് രാജ്യത്താണ് പൊങ്ങിയത്. അതിക്രമിച്ചു …
പുതിയ ആദായ നികുതി പോർട്ടൽ ഇന്നു മുതൽ; 18 മുതൽ പുതിയ രീതിയിലുള്ള നികുതി അടയ്ക്കൽ
പുതിയ ആദായ നികുതി പോർട്ടൽ ഇന്നു മുതൽ; 18 മുതൽ പുതിയ രീതിയിലുള്ള നികുതി അടയ്ക്കൽ
സ്വന്തം ലേഖകൻ: ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതിയ പോർട്ടൽ www.incometax.gov.in ഇന്നു മുതൽ പ്രവർത്തിക്കും. പുതിയ പോർട്ടലിലേക്കു മാറുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി പോർട്ടൽ ‘ബ്ലാക്ക് ഔട്ടി’ലായിരുന്നു. നികുതി അടയ്ക്കാൻ പുതിയ മൊബൈൽ ആപ്പും വൈകാതെ പുറത്തിറക്കും. പുതിയ പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ പെട്ടെന്നു വിലയിരുത്തി റീഫണ്ട് ഉടൻ നൽകാനാവുമെന്ന് അധികൃതർ പറഞ്ഞു. ഇടപാടുകളും മറ്റും …
ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയിൽ; ഫൈനല്‍ ഒക്ടോബര്‍ 15 ന്
ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയിൽ; ഫൈനല്‍ ഒക്ടോബര്‍ 15 ന്
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ ആരംഭിക്കും. ഒക്ടോബർ 15-ന് ഫൈനൽ പോരാട്ടം നടക്കുമെന്നും എ.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ച വിജയം കണ്ടതായും തീയ്യതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. …
രാജ്യത്ത് ഒരു ലക്ഷം പുതിയ കോവിഡ് രോഗികളും 2427 മരണവും; അപകടകാരിയായ ഒരു വകഭേദം കൂടി
രാജ്യത്ത്  ഒരു ലക്ഷം പുതിയ കോവിഡ് രോഗികളും 2427 മരണവും; അപകടകാരിയായ ഒരു വകഭേദം കൂടി
സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തില്‍ രാജ്യത്ത് ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 1,00,636 ആയി കുറഞ്ഞു. 2427 പേര്‍ മരിച്ചു. ഇന്നലെ 1,74,399 പേര്‍ രോഗമുക്തരായി. 14 ലക്ഷം പേരാണ് സജീവ രോഗികള്‍. ഇതുവരെ 2,89,09,975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,71,59,180 പേര്‍ രോഗമുക്തരായി. ആകെ …
സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്; 227 മരണം; പോസിറ്റിവിറ്റി നിരക്ക് 14.27
സംസ്ഥാനത്ത്  ഇന്ന് 14,672 പേര്‍ക്ക് കോവിഡ്; 227 മരണം; പോസിറ്റിവിറ്റി നിരക്ക് 14.27
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം …
യുകെയിൽ അനധികൃത കുടി യേറ്റം വീണ്ടും; സമൂഹമാധ്യമങ്ങ ളിൽ നിന്ന്‌ മനുഷ്യക്കടത്തുകാ രുടെ പരസ്യങ്ങൾ നീക്കും
യുകെയിൽ അനധികൃത കുടി യേറ്റം വീണ്ടും; സമൂഹമാധ്യമങ്ങ ളിൽ നിന്ന്‌ മനുഷ്യക്കടത്തുകാ രുടെ പരസ്യങ്ങൾ നീക്കും
സ്വന്തം ലേഖകൻ: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരുടെ പോസ്റ്റുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ട യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ. രാജ്യത്ത് എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നതിനിടയിലാണ് സെക്രട്ടറിയുടെ നടപടി. നിയമവിരുദ്ധമായ ചാനൽ ക്രോസിംഗുകൾ പൊലിപ്പിച്ചു കാണിച്ച് വൈറലാകുന്ന പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് ഉത്തരവ്. സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരെ …
3 വയസു കഴിഞ്ഞ കുട്ടികള്‍ക്ക് ‘കൊറോണവാക്’ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന
3 വയസു കഴിഞ്ഞ കുട്ടികള്‍ക്ക് ‘കൊറോണവാക്’ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന
സ്വന്തം ലേഖകൻ: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളില്‍ ‘കൊറോണവാക്’ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാകാണ് കൊറോണവാക് നിര്‍മിക്കുന്നത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്‌സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ …
അൽ ഖായിദ നേതാക്കൾ തമ്പടിച്ചിരിക്കുന്നത് പാക്ക് – അഫ്ഗാൻ അതിർത്തിയിലെന്ന് യുഎൻ റിപ്പോർട്ട്
അൽ ഖായിദ നേതാക്കൾ തമ്പടിച്ചിരിക്കുന്നത് പാക്ക് – അഫ്ഗാൻ അതിർത്തിയിലെന്ന് യുഎൻ റിപ്പോർട്ട്
സ്വന്തം ലേഖകൻ: അൽ ഖായിദയുടെ പ്രധാന നേതാക്കളുടെയെല്ലാം താവളം അഫ്‌ഗാൻ–പാക്കിസ്ഥാൻ അതിർത്തിയിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരി അവശനിലയിൽ ജീവനോടെയുണ്ടാകാനാണു സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിൽ താലിബാന്റെ തണലിൽ കാണ്ഡഹാർ, ഹെൽമന്ദ്, നിമ്രൂസ് എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരസംഘടനയുടെ പ്രവർത്തനം. അസുഖം ബാധിച്ചു സവാഹിരി മരിച്ചുവെന്ന …
സൗദിയിൽ ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സൗദിവത്ക്കരണം
സൗദിയിൽ ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സൗദിവത്ക്കരണം
സ്വന്തം ലേഖകൻ: ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സ്വകാര്യവത്കരണത്തിന് സൗദി അറേബ്യ ശ്രമം തുടങ്ങി. വിമാനത്താവളങ്ങളിൽ ഇതിന്റെ ഭാഗമായി സ്വകാര്യവത്കരണം വേഗത്തിലാക്കും. വരാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടിയിൽ സംസാരിക്കവേയാണ് സൗദി ധനകാര്യ മന്ത്രി പദ്ധതികൾ വിശദീകരിച്ചത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പുതിയ പദ്ധതികളാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള …