സ്വന്തം ലേഖകൻ: കുവൈത്തിൽ ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ സ്വീകരിക്കാൻ അനുമതി നൽകും. ഒാക്സ്ഫഡ് വാക്സിൻ രണ്ട് ബാച്ച് എത്തിയത് ആദ്യ ഡോസ് നൽകി തീരുകയും പിന്നീടുള്ള ബാച്ച് അനിശ്ചിതമായി വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടാം ഡോസ് മറ്റൊരു ഡോസ് വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകുന്നത്. ഇതുകൊണ്ട് ആരോഗ്യ …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 63 ദിവസത്തിനു ശേഷം ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 2123 പേര് മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ മൂന്നര ലക്ഷം പിന്നിട്ടു. സജീവ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ 66 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്നലെ …
സ്വന്തം ലേഖകൻ: അൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽതന്നെ ചികിത്സിച്ചാൽ ഗുരുതരാവസ്ഥ ഒഴിവാക്കാൻ സഹായിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞ അഡുകനുമാബ് മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഡ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. ബയോജെൻ കമ്പനി പുറത്തിറക്കുന്ന ഈ മരുന്ന് അൽസ്ഹൈമേഴ്സ് രോഗം ബാധിച്ചു തുടങ്ങിയവരുടെ തലച്ചോറിൽ അമെലോയ്ഡ് ബേറ്റ എന്ന പ്രോട്ടീൻ അടിയുന്നതു നീക്കാൻ വലിയതോതിൽ ഫലപ്രദമാണെന്ന് യുഎസ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ലണ്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തേക്കാൾ നാൽപ്പത് ശതമാനത്തിലധികം തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമെന്ന് (ബി1.617.2 വകഭേദം) യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്. ഡെൽറ്റ വകഭേദം മൂലം സമീപദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഈ മാസം 21 ന് തുടങ്ങേണ്ടിയിരുന്ന അൺലോക്കിംഗ് പ്രക്രിയയെ സങ്കീർണമാക്കിയെന്നും …
സ്വന്തം ലേഖകൻ: നികുതി വെട്ടിപ്പു തടയാനും ഭീമൻ ടെക് കമ്പനികൾ നികുതി വിഹിതം കൃത്യമായി അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികൾക്കു ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങൾ ആഗോള കരാറിൽ ഒപ്പുവച്ചു. ലണ്ടനിൽ നടന്ന സമ്മേളനത്തിൽ ഗ്രൂപ്പ് 7 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരാണു ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്. വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമാകും വിധം ആഗോള നികുതി സമ്പ്രദായം …
സ്വന്തം ലേഖകൻ: ഇസ്രായേലിൽ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു തട്ടിപ്പാണു മാര്‍ച്ചിലെ പൊതു തെരഞ്ഞെടുപ്പില്‍ നടന്നതെന്നു നെതന്യാഹു ആരോപിച്ചു. രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ലികുഡ് പാര്‍ട്ടിയിലെ …
സ്വന്തം ലേഖകൻ: നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരിക്കുന്ന കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അധ്യാപകർ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചുകൊണ്ടുവരാൻ പദ്ധതി ആവിഷ്കരിക്കുന്നതിെൻറ ഭാഗമായാണ് രജിസ്ട്രേഷൻ നടത്താൻ ആവശ്യപ്പെട്ടത്. https://eservices.moe.edu.kw/app/ ലിങ്കിലാണ് വിവരങ്ങൾ നൽകേണ്ടത്. സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.നേരിട്ടുള്ള ക്ലാസ് ആരംഭിക്കുേമ്പാൾ അധ്യാപക ക്ഷാമം പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശീയ റിക്രൂട്ട്മെൻറിലൂടെ ഇത് …
സ്വന്തം ലേഖകൻ: മാനിലെ പ്രവാസി തൊഴിലാളികൾക്ക് ഇലക്ട്രിക്കൽ വയറിങ് ലൈസൻസ് നൽകുന്നത് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി അവസാനിപ്പിച്ചു. സ്വദേശിവത്കരണം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി. നിലവിൽ ലൈസൻസുള്ള പ്രവാസി തൊഴിലാളികൾക്ക് പുതുക്കിനൽകുന്നതും നിർത്തിയതായി ഞായറാഴ്ചത്തെ ഉത്തരവിൽ അധികൃതർ വ്യക്തമാക്കി. വൈദ്യുതി വകുപ്പിലെ 800 തൊഴിലുകൾ സ്വദേശിവത്കരിക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അബുദാബി എമിറേറ്റിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ താമസവിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കുന്നതിനോ മെഡിക്കൽ പരിശോധനയ്ക്ക് മുൻപായി ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നൽകണമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) അറിയിച്ചു. ജൂൺ ഏഴു മുതൽ നിബന്ധന പ്രാബല്യത്തിലാകും. 72 മണിക്കൂറിനുള്ളിലുള്ള ഫലമാണ് വേണ്ടത്. മൂക്കിൽ …