1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര യാത്രാ വിലക്ക് മെയ് 17ന് തന്നെ അവസാനിപ്പിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
അന്താരാഷ്ട്ര യാത്രാ വിലക്ക് മെയ് 17ന് തന്നെ അവസാനിപ്പിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് സൗദിയിൽ നിലനിൽക്കുന്ന താൽക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് തന്നെ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. 17 ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രാജ്യത്തിൻറെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികൾക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാൽ …
കൊവിഡ്: നീറ്റ് പിജി പരീക്ഷ 4 മാസത്തേയ്ക്ക് മാറ്റി; മെഡിക്ക ല്‍ ബിരുദ വിദ്യാര്‍ത്ഥികൾ കോവിഡ് പ്രതിരോധത്തിന്
കൊവിഡ്: നീറ്റ് പിജി പരീക്ഷ  4 മാസത്തേയ്ക്ക് മാറ്റി; മെഡിക്ക ല്‍ ബിരുദ വിദ്യാര്‍ത്ഥികൾ കോവിഡ് പ്രതിരോധത്തിന്
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേയ്ക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെയും നഴ്‌സിങ് വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് …
സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ അതിതീവ്ര നിയന്ത്രണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ അതിതീവ്ര നിയന്ത്രണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത …
ഇന്ത്യയിൽ വാക്‌സിന്‍ ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി
ഇന്ത്യയിൽ വാക്‌സിന്‍ ക്ഷാമം ജൂലൈ വരെ തുടരുമെന്ന്  സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം ഏതാനും മാസങ്ങള്‍ കൂടി തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദര്‍ പൂനവല്ല വ്യക്തമാക്കി. മഹാമാരിയായ കൊറോണ വൈറസിന്റെ രണ്ടാം തരംഗവുമായി ഇന്ത്യ ഇപ്പോള്‍ പോരാടുകയാണ്. 3 ലക്ഷത്തിലധികം രോഗികളും റെക്കോര്‍ഡ് മരണങ്ങളും ഉള്ളതിനാല്‍, ഇന്ത്യയുടെ നിലവിലെ അവസ്ഥ മറ്റ് ലോകരാജ്യങ്ങളുടേതിനെക്കാള്‍ …
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; അന്ത്യം കൊട്ടാരക്കരയിൽ
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു; അന്ത്യം കൊട്ടാരക്കരയിൽ
സ്വന്തം ലേഖകൻ: മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. 1960 ൽ ​ഇ​രു​പ​ത്തി​യ​ഞ്ചാം …
പിണറായി തരംഗം! കേരളത്തി ൽ 44 വർഷത്തിന് ശേഷം “ആചാര ലംഘനം“; തുടർഭരണം ഉറപ്പിച്ച് എൽഡിഎഫ്
പിണറായി തരംഗം! കേരളത്തി ൽ 44 വർഷത്തിന് ശേഷം “ആചാര ലംഘനം“; തുടർഭരണം ഉറപ്പിച്ച് എൽഡിഎഫ്
സ്വന്തം ലേഖകൻ: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിൽ എല്‍.ഡി.എഫ് 99 സീറ്റുകളുമായി തുടര്‍ ഭരണത്തിലേക്ക്. 2016ല്‍ 91 സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ ബി.ജെ.പിയുടെ ഏക സീറ്റും യു.ഡി.എഫിന്റെ എട്ട് സീറ്റും എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ അടുത്തകാലത്തുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമാണിത്. ഭരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷവും സി.പി.എം …
യുകെ കോവിഡ് പോരാട്ടത്തി ന്റെ അവസാന ഘട്ടത്തിലെന്ന് റാബ്; സെപ്റ്റംബറോടെ വിദ്യാർഥികൾക്കും വാക്സിൻ
യുകെ കോവിഡ് പോരാട്ടത്തി ന്റെ അവസാന ഘട്ടത്തിലെന്ന് റാബ്; സെപ്റ്റംബറോടെ വിദ്യാർഥികൾക്കും വാക്സിൻ
സ്വന്തം ലേഖകൻ: യുകെ കൊറോണ വൈറസ് പോരാട്ടത്തിന്റെ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്കൈ ന്യൂസിനോട് പറഞ്ഞു. എന്നാൽ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് “ശ്രദ്ധാപൂർവ്വമായ” സമീപനം ഇപ്പോഴും ആവശ്യമാണെന്നും ഡൊമിനിക് റാബ് ഓർമ്മിപ്പിച്ചു. നടപടികൾ ലഘൂകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ വേഗതയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. “ആളുകൾ അൽപ്പം വേഗത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് …
കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഉണ്ടാവില്ല; കോവിഡ് വാക്സിൻ കുത്തിവെപ്പ് അതിവേഗത്തിൽ
കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഉണ്ടാവില്ല; കോവിഡ് വാക്സിൻ കുത്തിവെപ്പ് അതിവേഗത്തിൽ
സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി. റമദാന്റെ അവസാന പത്തു ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ടാണ് രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പെടുത്തേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സുപ്രീം സമിതി ഉപദേഷ്ടാവ് ഡോ. ഖാലിദ് അല്‍ ജാറള്ള വ്യക്തമാക്കിയത്. രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിലൂടെ …
ഫുഡ് ടെക് വാലി വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ; ലക്ഷ്യം 2020ൽ 5200 കോടിയുടെ ഭക്ഷ്യ വ്യാപാരം
ഫുഡ് ടെക് വാലി വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ; ലക്ഷ്യം 2020ൽ 5200 കോടിയുടെ ഭക്ഷ്യ വ്യാപാരം
സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ‘ഫുഡ് ടെക് വാലി’ എന്ന പേരിലുള്ള പുതിയ വികസനപദ്ധതി ആരംഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു. കാർഷിക സാങ്കേതികവിദ്യകൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ വികസന പദ്ധതികൾ ശൈഖ് മുഹമ്മദ് പരിശോധിച്ചു. സാധാരണഗതിയിൽ …
ഒമാനിൽ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് മുന്നറിയിപ്പ്; ബീച്ചുകളിൽ നടക്കാൻ അനുമതി
ഒമാനിൽ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് മുന്നറിയിപ്പ്; ബീച്ചുകളിൽ നടക്കാൻ അനുമതി
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ദി​നം​പ്ര​തി​യു​ള്ള കോ​വി​ഡ്​ കേ​സു​ക​ളു​ടെ​യും മ​ര​ണ​ത്തി​െൻറ​യും എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ടു​ന്ന​ത്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ. സു​പ്രീം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ൽ കു​റ​വും മ​ര​ണം പ​ത്തി​ൽ കു​റ​വു​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. മു​ൻ ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​​ളേ​ക്കാ​ൾ …