സ്വന്തം ലേഖകൻ: കോവിഡിനെ തടയാൻ ഇന്ത്യയിൽ നിന്നെത്തുന്ന സ്വന്തം പൗരന്മാർക്ക് ജയിൽ ശിക്ഷ വിധിച്ച ഓസ്ട്രേലിയൻ സർക്കാറിെൻറ വിവാദ തീരുമാനം പിൻവലിച്ചു. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ചത്. കോവിഡ് രൂക്ഷമായി ഉയരുന്നതിനിടെയാണ് ഇന്ത്യയിൽ നിന്ന് യാത്രാ വിലക്ക് ലംഘിച്ച് എത്തുന്നവർക്കെതിരെ കടുത്ത നടപടിയെക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചത്. മേയ് 15 വരെ …
സ്വന്തം ലേഖകൻ: വിദേശികൾക്ക് കുവൈത്തിൽനിന്ന് പുറത്ത് പോകാൻ അനുമതിയുണ്ടായിരിക്കുമെന്നു സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് വിലക്കാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അവരുടെ കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കും വിലക്ക് …
സ്വന്തം ലേഖകൻ: യുഎഇക്കു പിന്നാലെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകും വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇൗജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഒമാൻ വിലക്ക് ഏർപ്പെടുത്തി. പാകിസ്താൻ, ബംഗ്ലാദേശ്, യു.കെ, …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പോര്‍ട്ടല്‍ വഴി വിദേശ തൊഴിലാളികള്‍ക്ക് സ്വയം അവരുടെ അവസാന എക്സിറ്റ് വിസ, റീ എന്‍ട്രി വിസ എന്നിവ സമ്പാദിക്കുവാനുള്ള അവസരത്തിന് തുടക്കമായി. ഒരു പരീക്ഷണാടിസ്ഥാന അടിസ്ഥാാനത്തിലാണ് ഈ നീക്കം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസാത്ത്) ഇക്കാര്യത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. മാനുഷിക …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ഇൗ മാസം 14ന് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ മാസം 25നാണ് പ്രവേശനവിലക്ക് ആദ്യം നിലവിൽ വന്നത്. 10 ദിവസത്തേക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ …
സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ കോവിഡ് പകരുന്നത് പരമാവധി കുറക്കാനാണ് പിന്നില്‍ സീറ്റുള്ള യാത്രികരെ ആദ്യം കടത്തിവിടുന്ന രീതി പല വ്യോമയാന കമ്പനികളും സ്വീകരിച്ചത്. പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ യാത്രികര്‍ കയറുന്ന രീതിയെ അപേക്ഷിച്ച് കോവിഡിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല കോവിഡ് പകരുന്നത് ഇരട്ടിയാവുകയും ചെയ്തുവെന്നാണ് പുതിയ പഠനങ്ങള്‍ …
സ്വന്തം ലേഖകൻ: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഘാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ഉച്ചകോടിയിലെ കൂടിക്കാഴ്ച അടക്കം ഓൺലൈനായി നടത്തുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ചവരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. തിങ്കളാഴ്ചയാണ് ജി7 …
സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ബംഗലുരു നഗരത്തില്‍ പോസിറ്റീവിറ്റി 55 ശതമാനത്തിലേക്ക്. പരിശോധനയ്ക്ക് എത്തുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. ദിവസ കണക്കില്‍ 33 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷവും കടന്നിരിക്കുയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച മാത്രം കര്‍ണാടകത്തില്‍ 44,632 പുതിയ …
സ്വന്തം ലേഖകൻ: ഒറ്റ ഡോസ് വാക്സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളി വാക്സിൻ പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിന് മുഴുവന്‍ …
സ്വന്തം ലേഖകൻ: മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. പുലര്‍ച്ചെ 1.15ന് കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 നായിരുന്നു അദ്ദേഹത്തിന്റെ 104ാം ജന്മദിനം. നേരത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ …