1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ രാജ്യം അടച്ചിടേണ്ടി വരുമെന്ന് സൗദി; കൊവിഡ് കൂടാൻ കാരണം ജാഗ്രതക്കുറവ്
ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ രാജ്യം അടച്ചിടേണ്ടി വരുമെന്ന് സൗദി; കൊവിഡ് കൂടാൻ കാരണം ജാഗ്രതക്കുറവ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്.കേണൽ തലാൽ അൽ ഷൽ‌ഹോബ് പറഞ്ഞു. ആവശ്യം നേരിടുന്ന പക്ഷം അത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രോട്ടോക്കോൾ പാലനവുമായി ബന്ധപ്പെട്ട് വിവിധ …
യുഎഇ​യി​ൽ കു​ടു​ങ്ങി​യ സൗ​ദി, കു​വൈ​ത്ത്​ യാ​ത്ര​ക്കാ​ർ പ്രതിസന്ധിയിൽ; നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
യുഎഇ​യി​ൽ കു​ടു​ങ്ങി​യ സൗ​ദി, കു​വൈ​ത്ത്​ യാ​ത്ര​ക്കാ​ർ പ്രതിസന്ധിയിൽ; നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
സ്വന്തം ലേഖകൻ: യുഎഇ​യി​ൽ കു​ടു​ങ്ങി​യ സൗ​ദി, കു​വൈ​ത്ത്​ യാ​ത്രി​ക​ർ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന​താ​ണ്​ ന​​ല്ല​തെ​ന്ന്​ യുഎഇ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും അ​റി​യി​ച്ചു. ​യുഎഇ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ സൗ​ദി​യും കു​വൈ​ത്തും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. നി​ല​വി​ലെ കൊവിഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യുഎഇ വ​ഴി സൗ​ദി​യി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കും പോ​കു​ന്ന​ത്​ അ​സാ​ധ്യ​മാ​ണ്. അ​തി​നാ​ൽ, നാ​ട്ടി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. …
കുവൈത്തിൽ ക്വാ​റ​ൻ​റീ​ൻ ലം​ഘി​ക്കുന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തും; മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ
കുവൈത്തിൽ ക്വാ​റ​ൻ​റീ​ൻ ലം​ഘി​ക്കുന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തും; മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ
സ്വന്തം ലേഖകൻ: ക്വാ​റ​ൻ​റീ​ൻ ച​ട്ടം ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട സ​മി​തി മേ​ധാ​വി റി​ട്ട. ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ അ​ലി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യാ​ലാ​ണ്​ ഇ​ത്ത​ര​ക്കാ​രെ നാ​ടു​ക​ട​ത്തു​ക. കോ​വി​ഡ് ബാ​ധി​ത​രാ​യി​ട്ടും പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ സ​മാ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊവിഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത …
യുഎഇ പ്രവാസികൾക്കായി മുസഫയിൽ സ്ഥിരം പാസ്പോർട്ട് സേവനകേന്ദ്രം തുറന്നു
യുഎഇ പ്രവാസികൾക്കായി മുസഫയിൽ സ്ഥിരം പാസ്പോർട്ട് സേവനകേന്ദ്രം തുറന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്കായി മുസഫയിൽ സ്ഥിരം കേന്ദ്രം യാഥാർഥ്യമായി. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ നൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. അബുദാബി മലയാളി സമാജത്തിലെ താൽക്കാലിക കേന്ദ്രം കൊവിഡ് നിയന്ത്രണം മൂലം പ്രവർത്തന രഹിതമായതോടെ ഈ മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രയാസം മനോരമ റിപ്പോർട്ടു ചെയ്തിരുന്നു. ഇതാണ് …
ഫ്ലോറിഡയിലെ ജല ശുദ്ധീക രണ കേന്ദ്രത്തിൽ സൈബർ ആക്രമണം; കുടിവെള്ളത്തിൽ വിഷം കലർത്താൻ ശ്രമം
ഫ്ലോറിഡയിലെ ജല ശുദ്ധീക രണ കേന്ദ്രത്തിൽ സൈബർ ആക്രമണം; കുടിവെള്ളത്തിൽ വിഷം കലർത്താൻ ശ്രമം
സ്വന്തം ലേഖകൻ: യുഎസിൽ ജല ശുദ്ധീകരണ കേന്ദ്രത്തിൽ സൈബർ ആക്രമണം നടത്തി കുടിവെള്ളം വിഷമയമാക്കാൻ നീക്കം. 15,000ല്‍ പരം ജനങ്ങൾ ജീവിക്കുന്ന ഫ്ലോറിഡയിലെ ഓൾഡ്സ്മാർ നഗരത്തിലെ ജല ശുദ്ധീകരണ കേന്ദ്രത്തിലെ കംപ്യൂട്ടർ സംവിധാനത്തിൽ അതിക്രമിച്ചു കയറി കുടിവെള്ളത്തിന്റെ രാസ നിലയിൽ മാറ്റം വരുത്തി അപകടകരമായ തരത്തിലാക്കാൻ ശ്രമം നടന്നത്. ശുചീകരണ ദ്രാവകത്തിന്റെ പ്രധാന ഘടകമാണ് സോഡിയം …
അറബ് ലോകത്തിൻ്റെ ആകാശ സ്വപ്നങ്ങളുമായി യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്
അറബ് ലോകത്തിൻ്റെ ആകാശ സ്വപ്നങ്ങളുമായി യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്
സ്വന്തം ലേഖകൻ: യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഫെബ്രുവരി ഒമ്പതിന് അവസാനിക്കുന്നത് ഏഴു മാസത്തെ യാത്രയാണ്. യുഎഇ സമയം രാത്രി 7.42-നു മുമ്പുള്ള നിമിഷങ്ങളാണ് ഇനിയേറെ നിർണായകം. ചൊവ്വയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് പേടകം പെട്ടെന്ന് നീങ്ങുന്നതോടെ മിഷൻ കൺട്രോൾ സെന്ററും ഉപഗ്രഹവും തമ്മിലുള്ള ആശയവിനിമയത്തിൽ …
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: മരണം 29; ടണലിൽ 35 പേർ കുടുങ്ങി; സർവ സന്നാഹവുമായി സൈന്യം
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: മരണം 29; ടണലിൽ 35 പേർ കുടുങ്ങി; സർവ സന്നാഹവുമായി സൈന്യം
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 35 പേർ കൂടി ടണലിൽ കുടുങ്ങി കിടപ്പുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ദുരന്തം നേരിടാൻ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് അമിത് ഷാ …
ജീവിത ശൈലി രോഗമുള്ളവരും കൊവിഡ് മുക്തരും നിര്‍ബന്ധ മായും വാക്‌സിനെടുക്കണം: ഐസിഎംആര്‍
ജീവിത ശൈലി രോഗമുള്ളവരും കൊവിഡ് മുക്തരും നിര്‍ബന്ധ മായും വാക്‌സിനെടുക്കണം: ഐസിഎംആര്‍
സ്വന്തം ലേഖകൻ: പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം. ഇത്തരക്കാരില്‍ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ നിര്‍ദേശം. കൊവിഡ് വന്നുപോയവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുണ്ട്. 24 ദിവസത്തിനുള്ളില്‍ രാജ്യത്ത് 60 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജീവിതശൈലി …
ദോ​ഹ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സർവീ​സുകളു​മാ​യി ഈ​ജി​പ്​​ത്​ എ​യ​ർ; ബുക്കിംഗ് തുടങ്ങി
ദോ​ഹ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സർവീ​സുകളു​മാ​യി ഈ​ജി​പ്​​ത്​ എ​യ​ർ; ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ മ​റ്റൊ​രു സർവീ​സ്​ കൂ​ടി ന​ട​ത്തു​ന്നു. അ​ല​ക്​​സാ​ൻ​ഡ്രി​യ ബോ​ർ​ഗ്​ എ​ൽ അ​റ​ബ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ്​ ദോ​ഹ​യി​ലേ​ക്ക്​ ഈ ​സർവീ​സ്​ ന​ട​ത്തു​ക. മാ​ർ​ച്ച്​ 29 മു​ത​ൽ തു​ട​ങ്ങു​ന്ന സർവീ​സി​നാ​യി ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്​​ച​യി​ൽ മൂ​ന്നു​ ത​വ​ണ​യാ​ണ്​ സർവീ​സ്​ ഉ​ണ്ടാ​വു​ക. ഉ​ച്ച​ക്ക്​ 2.30ന്​ ​അ​ല​ക്​​സാ​ൻ​ഡ്രി​യ​യി​ൽ​നി​ന്ന്​ …
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കൊവിഡ്; മലപ്പുറത്ത് രണ്ടു സ്കൂളുകളിലായി 262 പുതിയ കേസുകൾ
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കൊവിഡ്; മലപ്പുറത്ത് രണ്ടു സ്കൂളുകളിലായി 262 പുതിയ കേസുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3742 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണു രോഗമുള്ളത്. 24 മണിക്കൂറിനിടെ 47,927 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു; ആകെ മരണം 3883. ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ മലപ്പുറം 503 എറണാകുളം 431 …