1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏത് നെറ്റ് വർക്കിലും തവക്ക ല്‍ന ആപ്പ് സേവനം സൗജന്യമായി ഉപയോഗിക്കാ മെന്ന് സൗദി സിഐടിസി
ഏത് നെറ്റ് വർക്കിലും തവക്ക ല്‍ന ആപ്പ് സേവനം സൗജന്യമായി ഉപയോഗിക്കാ മെന്ന് സൗദി സിഐടിസി
സ്വന്തം ലേഖകൻ: സൗദിയിലെ ഏത് മൊബൈല്‍ സേവന കമ്പനികളിലൂടെയും തവക്കല്‍നാ ആപ്പ് സൗജന്യമായി ഉപയോഗിക്കുവാന്‍ തുടര്‍ന്നും സാധിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സിഐടിസി) അറിയിച്ചു. സൗദിയില്‍ മൊബൈല്‍ സേവനം നല്‍കുന്ന ഏതൊരു കമ്പനി വഴിയും ആപ്പ് പ്രവൃത്തിക്കുവാനുള്ള ഡാറ്റ സൗജനയമായി ഉപയോഗിക്കാനാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകളിലും പ്രവേശിക്കുമ്പോള്‍ സ്വദേശികളായാലും വിദേശികളായാലും എല്ലാവരും അവരുടെ …
ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടത്തില്‍ കാണാതായ വരുടെ എണ്ണം 200 കടന്നു; അട്ടി മറി സാധ്യത പരിശോധിക്കുന്നു
ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടത്തില്‍ കാണാതായ വരുടെ എണ്ണം 200 കടന്നു; അട്ടി മറി സാധ്യത പരിശോധിക്കുന്നു
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചാമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം ഉയരുന്നു. ഇതുവരെ മരണം 14 ആയി. 200 ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പടുകൂറ്റന്‍ ജലപാതം അളകനന്ദ നദീതടത്തെയും താപവൈദ്യൂതി നിലയത്തെയും അഞ്ചു പാലങ്ങളെയും പൂര്‍ണ്ണമായും തകര്‍ത്തു. റോഡുകളും ഒലിച്ചു പോയതിനാല്‍ ഗ്രാമീണരെ മാറ്റിപാര്‍പ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍. സൈന്യവും ദുരന്ത നിവാരണ സേനയേയും …
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ ക്ക് കൊവിഡ്; ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സി നേഷന്‍ വേഗത്തിലാക്കും
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ ക്ക് കൊവിഡ്; ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സി നേഷന്‍ വേഗത്തിലാക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 6075 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നും വന്ന ഒരാള്‍ക്കാണ് രോഗമുള്ളത്. 24 മണിക്കൂറിനിടെ 65,517 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3867. 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കൊല്ലം 824 മലപ്പുറം 671 കോഴിക്കോട് …
ബ്രിട്ടനിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് വാക്സിനേഷൻ മന്ത്രി; മേയ് അവസാനത്തോടെ 50 നു മേൽ പ്രായമുള്ളവർക്ക് ആദ്യ ഡോസ്
ബ്രിട്ടനിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് വാക്സിനേഷൻ മന്ത്രി; മേയ് അവസാനത്തോടെ 50 നു മേൽ പ്രായമുള്ളവർക്ക് ആദ്യ ഡോസ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. യുകെയിൽ വാക്സിൻ പാസ്‌പോർട്ടുകൾ അവതരിപ്പിക്കാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ യാത്രാ സമയത്ത് വാക്സിൻ എടുത്തു എന്നതിന് മറ്റ് രാജ്യങ്ങൾ എന്തെങ്കിലും തെളിവ് ചോദിച്ചാൽ, കുത്തിവയ്പ് നടത്തിയതിനുള്ള രേഖ നിങ്ങളുടെ ഡോക്ടറോട് ചോദിക്കാമെന്നും വാക്‌സിനേഷൻ മന്ത്രി വ്യക്തമാക്കി. …
എച്ച്-1ബി വീസ: ലോട്ടറി സംവിധാനം ഡിസംബർ വരെ തുടരാൻ തീരുമാനം
എച്ച്-1ബി വീസ: ലോട്ടറി സംവിധാനം ഡിസംബർ വരെ തുടരാൻ തീരുമാനം
സ്വന്തം ലേഖകൻ: യോ​​​ഗ്യ​​​ത​​​യു​​​ടെ​​​യും ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ച്ച്-1​​​ബി വീ​​​സ അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി​​​വ​​​ച്ച​​​താ​​​യി യു​​​എ​​​സ് പൗ​​​ര​​​ത്വ -കു​​​ടി​​​യേ​​​റ്റ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള ലോ​​​ട്ട​​​റി സം​​​വി​​​ധാ​​​നം അ​​​തു​​​വ​​​രെ തു​​​ട​​​രും. പുതിയ ​​സം​​​വി​​​ധാ​​​നം മാ​​​ർ​​​ച്ച് 9ന് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രേ​​​ണ്ടി​​​യി​​​രു​​​ന്ന​​​താ​​​ണ്. മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണ് ലോ​​​ട്ട​​​റി സം​​​വി​​​ധാ​​​നം നി​​​ർ​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. യോ​​​ഗ്യ​​​ത​​​യു​​​ടെ​​​യും ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വീ​​​സ …
മ്യാന്മറിൽ പട്ടാളത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി; സൂ ചിയെ മോചിപ്പിക്കണമെന്ന് ആവശ്യം
മ്യാന്മറിൽ പട്ടാളത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി; സൂ ചിയെ  മോചിപ്പിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു. നെയ്പെദോയിൽ തടങ്കലിൽ കഴിയുന്ന ജനാധിപത്യസമര നായികയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇന്നലെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. ആരോഗ്യപ്രവർത്തകർ തുടക്കമിട്ട അട്ടിമറി വിരുദ്ധ നിസ്സഹകരണ സമരത്തിന് എൻഎൽഡി ഔദ്യോഗികമായി …
കു​വൈ​ത്തി​ൽ പു​തി​യ വീസ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം
കു​വൈ​ത്തി​ൽ പു​തി​യ വീസ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വീസ​ക​ളും കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കൊവിഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. പു​തി​യ വീസ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങു​ന്ന​ത്​ കാ​ത്തു​ക​ഴി​യു​ന്ന നി​ര​വ​ധി വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. നാ​ട്ടി​ൽ കു​ടു​ങ്ങി​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യി. 2020 മാ​ർ​ച്ച്​ 12 മു​ത​ൽ 2021 ജ​നു​വ​രി …
ഒമാനിൽ ക്വാറ​ൻ്റൈൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധം
ഒമാനിൽ ക്വാറ​ൻ്റൈൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറ​ൈൻറൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന അധികൃതരെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വിദേശത്ത്​ നിന്ന്​ എത്തുന്നവർക്ക്​ നിർബന്ധിത ക്വാറ​ൈൻറൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധമാക്കുകയാണ്​ ചെയ്​തത്​. ഏഴ്​ ദിവസമാണ്​ ക്വാറ​ൈൻറൻ കാലാവധി. എട്ടാമത്തെ ദിവസം പിസിആർ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ ആശുപത്രിയിലെത്തി ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ …
ബഹ്റൈനിൽ കൊവിഡ് നി​യ​ന്ത്ര​ണങ്ങൾ വീ​ണ്ടും കടുപ്പിക്കുന്നു; ഫെബ്രു​വ​രി 21 വ​രെ തുടരും
ബഹ്റൈനിൽ കൊവിഡ് നി​യ​ന്ത്ര​ണങ്ങൾ വീ​ണ്ടും കടുപ്പിക്കുന്നു; ഫെബ്രു​വ​രി 21 വ​രെ തുടരും
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ശ​ക്ത​മാ​ക്കു​ന്നു. കൊവിഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്തല​ത്തി​ലാ​ണ്​ ദേ​ശീ​യ ആ​രോ​ഗ്യ ര​ക്ഷാ​സേ​ന​യു​ടെ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഫെബ്രു​വ​രി 21 വ​രെ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി അ​നു​വ​ദി​ക്കും. ജിം​നേ​ഷ്യ​ങ്ങൾ, സ്പോ​ർ​ട്സ് െസ​ൻ​റ​റു​ക​ൾ, സ്വി​മ്മിം​ങ്​പൂളു​ക​ൾ എ​ന്നി​വ അ​ട​ച്ചി​ടും. ഒൗ​ട്ട്ഡോ​ർ കാ​യി​ക വി​നോ​ദ​ങ്ങ​ളിൽ പ​ര​മാ​വ​ധി 30 …
കുവൈത്തില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് കടുത്ത പിഴ; ആരോഗ്യ ജീവനക്കാർക്ക് വിലക്കില്ല
കുവൈത്തില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് കടുത്ത പിഴ; ആരോഗ്യ ജീവനക്കാർക്ക് വിലക്കില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. കൊവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ ആറ് മാസത്തെ തടവോ, ആയിരം ദിനാര്‍ പിഴ ഈടാക്കുന്നതിനുമാണ് തീരുമാനം. അതോടൊപ്പം സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് കൊവിഡ് ആരോഗ്യ …