1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പ് പ്രളയ ഭീഷണിയുടെ നിഴലില്‍, മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ തെരുവില്‍
യൂറോപ്പ് പ്രളയ ഭീഷണിയുടെ നിഴലില്‍, മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ തെരുവില്‍
സ്വന്തം ലേഖകന്‍: യൂറോപ്പ് പ്രളയ ഭീഷണിയുടെ നിഴലില്‍, മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ തെരുവില്‍. മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി തുടരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ ഇതുവരെ 15 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ സീന്‍ നദി ചരിത്രത്തിലെ ഏറ്റവും വലിയ …
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കാമ്പസിലെത്തിയത് സ്വന്തം ഭാര്യയെ കൊന്ന ശേഷം
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കാമ്പസിലെത്തിയത് സ്വന്തം ഭാര്യയെ കൊന്ന ശേഷം
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കാമ്പസിലെത്തിയത് സ്വന്തം ഭാര്യയെ കൊന്ന ശേഷം. ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാരാണ് ഭാര്യ ഹാഷ്‌ലി ഹസ്തിയുടെ മിനിസോടയിലെ വസതിയില്‍ അവരെ വെടിവെച്ചു കൊന്നതെന്ന് പൊലീസ് കണ്ടെത്തി. 2012 ജൂണില്‍ വിവാഹിതരായ മൈനാകും ഹസ്തിയും അകന്നു കഴിയുകയായിരുന്നു. വസതിയില്‍ അതിക്രമിച്ചു കടന്നാണ് മൈനാക് ഹസ്തിയെ കൊലപ്പെടുത്തിയത്. …
സിഗരറ്റ് വിറ്റാല്‍ തലവെട്ടും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളുടെ കഥകള്‍ അവസാനിക്കുന്നില്ല
സിഗരറ്റ് വിറ്റാല്‍ തലവെട്ടും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളുടെ കഥകള്‍ അവസാനിക്കുന്നില്ല
സ്വന്തം ലേഖകന്‍: സിഗരറ്റ് വിറ്റാല്‍ തലവെട്ടും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളുടെ കഥകള്‍ അവസാനിക്കുന്നില്ല. മോഷണം നടത്തിയതിനു ഒരാളുടെ കൈപ്പത്തി വെട്ടിമാറ്റുകയും സിഗരറ്റ് വിറ്റതിന് ആറുപേരുടെ തലയറുക്കുകയും ചെയ്താണ് ഐസിസ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന വന്‍ ജനാവലിക്കു മുമ്പിലായിരുന്നു ശിക്ഷ. സിറിയയില്‍ നിന്നുമാണു മോഷ്ടാവിനെ പിടികൂടിയത്. ഇറാഖില്‍ നിന്നും സിഗരറ്റു വില്‍പ്പനക്കാരേയും …
നരേന്ദ്ര മോഡിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം
നരേന്ദ്ര മോഡിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം. അഫ്ഗാനിസ്ഥാനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം നല്‍കി അഫ്ഗാനിസ്ഥാന്‍ ആദരിച്ചത്. അഫ്ഗാന്റെ ചരിത്രത്തിലെ നാഴികകല്ലായ അഫ്ഗാന്‍ഇന്ത്യാ ഡാം ഉദ്ഘാടനം ചെയ്ത ശേഷമാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് …
3 ഭാര്യമാരും 35 മക്കളും, എങ്കിലും പാകിസ്താന്‍കാരനായ മുഹമ്മദ് ഖില്‍ജി നാലാം വിവാഹത്തിന്റെ തിരക്കിലാണ്
3 ഭാര്യമാരും 35 മക്കളും, എങ്കിലും പാകിസ്താന്‍കാരനായ മുഹമ്മദ് ഖില്‍ജി നാലാം വിവാഹത്തിന്റെ തിരക്കിലാണ്
സ്വന്തം ലേഖകന്‍: 3 ഭാര്യമാരും 35 മക്കളും, എങ്കിലും പാകിസ്താന്‍കാരനായ മുഹമ്മദ് ഖില്‍ജി നാലാം വിവാഹത്തിന്റെ തിരക്കിലാണ്. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ ജാന്‍ മുഹമ്മദ് ഖില്‍ജിക്ക് മൂന്നു ഭാര്യമാരിലായി 35 മക്കളുണ്ടെങ്കിലും മക്കളുടെ എണ്ണത്തില്‍ 46 കാരനായ ഖില്‍ജി ഒട്ടും തൃപ്തനല്ല. നാലാതൊരു ഭാര്യയെ കണ്ടെത്തി വിവാഹം കഴിക്കാനുള്ള തിരക്കിലാണ് ഖില്‍ജി. നൂറു മക്കളെങ്കിലും വേണമെന്നാണ് …
പശ്ചിമേഷ്യക്ക് സമാധാന പ്രതീക്ഷ നല്‍കി പാരീസില്‍ ചര്‍ച്ച തുടങ്ങി, പ്രതിഷേധവുമായി ഇസ്രയേല്‍
പശ്ചിമേഷ്യക്ക് സമാധാന പ്രതീക്ഷ നല്‍കി പാരീസില്‍ ചര്‍ച്ച തുടങ്ങി, പ്രതിഷേധവുമായി ഇസ്രയേല്‍
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യക്ക് സമാധാന പ്രതീക്ഷ നല്‍കി പാരീസില്‍ ചര്‍ച്ച തുടങ്ങി, പ്രതിഷേധവുമായി ഇസ്രയേല്‍. അറബ്, പാശ്ചാത്യ നാടുകളിലെ മന്ത്രിമാരുടെ പങ്കാളിത്തത്തോടെ നടക്കുന്ന പലസ്തീന്‍, ഇസ്രായേല്‍ സമാധാന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. ചര്‍ച്ചക്കായി ക്ഷണിച്ചിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പങ്കെടുക്കാന്‍ തയാറായില്ല. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ സംഘര്‍ഷത്തിന് പരിഹാരം കാണാനാവൂയെന്നും അതില്‍നിന്ന് …
മഴക്കെടുതിയില്‍ വലഞ്ഞ് ഫ്രാന്‍സും ജര്‍മനിയും, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
മഴക്കെടുതിയില്‍ വലഞ്ഞ് ഫ്രാന്‍സും ജര്‍മനിയും, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ വലഞ്ഞ് ഫ്രാന്‍സും ജര്‍മനിയും, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ കാറ്റും മഴയും ഇരു രാജ്യങ്ങളിലും കനത്ത നാശമാണ് ഉണ്ടാക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മനിയില്‍ എട്ടു പേരും കനത്ത മഴക്കു മുമ്പുണ്ടായ കൊടുങ്കാറ്റില്‍ ഫ്രാന്‍സില്‍ ഒമ്പതു പേരും മരിച്ചു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഫ്രാന്‍സിലെ ചില പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ …
അന്തരിച്ച അമേരിക്കന്‍ ഗായകന്‍ പ്രിന്‍സിന്റെ മരണ കാരണം വേദന സംഹാരികളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്
അന്തരിച്ച അമേരിക്കന്‍ ഗായകന്‍ പ്രിന്‍സിന്റെ മരണ കാരണം വേദന സംഹാരികളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അന്തരിച്ച അമേരിക്കന്‍ ഗായകന്‍ പ്രിന്‍സിന്റെ മരണ കാരണം വേദന സംഹാരികളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ഫെന്റനില്‍ എന്ന വേദന സംഹാരി അമിതമായ അളവില്‍ പ്രിന്‍സ് ഉപയോഗിച്ചതായി മെഡിക്കന്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. മിനെസോട്ടയിലെ വീട്ടിലെ ലിഫ്ടില്‍ ഏപ്രില്‍ 21 നാണ് 57 കാരനായ പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 20 ന് ഡോക്ടറെ …
നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു
നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു
സ്വന്തം ലേഖകന്‍: നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. വിട്ടുമാറാത്ത നടുവേദന കാരണം ചികിത്സ തേടിയ ക്‌സിയോലിന്‍ എന്ന പെണ്‍കുട്ടിയുടെ ശരീരത്തിലാണ് രണ്ടിനു പകരം നാലു വൃക്കകള്‍ കണ്ടത്തെിയത്. കുട്ടിക്കാലത്ത് സാധാരണ കുട്ടികളെപ്പോലെ ആരോഗ്യവതിയായിരുന്നു ക്‌സിയോലിന്‍. എന്നാല്‍, നടുവേദനയെ തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്‌കാനിങ് എടുത്തു നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ അന്തംവിട്ടു. നാലു വൃക്കകളുമായാണ് …
ദുബായിലെത്തി ഭിക്ഷക്കാരനാകണം, ചൈനീസ് പയ്യന്റെ ആഗ്രഹം ദുബായ് വിമാനത്താവളത്തില്‍ പൊലിഞ്ഞു
ദുബായിലെത്തി ഭിക്ഷക്കാരനാകണം, ചൈനീസ് പയ്യന്റെ ആഗ്രഹം ദുബായ് വിമാനത്താവളത്തില്‍ പൊലിഞ്ഞു
സ്വന്തം ലേഖകന്‍: ദുബായിലെത്തി ഭിക്ഷക്കാരനാകണം, ചൈനീസ് പയ്യന്റെ ആഗ്രഹം ദുബായ് വിമാനത്താവളത്തില്‍ പൊലിഞ്ഞു. സൂ എന്ന പതിനാറുകാരനാണ് ഷാങ്ഹായിയില്‍നിന്നു ദുബായിലേക്കുള്ള യാത്രാവിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ ഒളിച്ചിരുന്ന് ദുബായ് വിമാനത്താവളംവരെ എത്തിയത്. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ സൂവിനെ സുരക്ഷാ ജീവനക്കാര്‍ കൈയോടെ പിടികൂടി. ഒരു ദ്വിഭാഷിയുടെ സഹായത്തോടെ സൂവിനെ ചോദ്യം ചെയ്തപ്പോഴാണു സാഹസികയാത്രയുടെ ചുരുളഴിഞ്ഞത്. ഷാങ്ഹായ് എയര്‍പോര്‍ട്ടിന്റെ …