1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊവിഡ്; വാക്സിൻ വിതരണം 113 കേന്ദ്രങ്ങളില്‍; ഉദ്ഘാടനം പ്രധാനമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കൊവിഡ്; വാക്സിൻ വിതരണം 113 കേന്ദ്രങ്ങളില്‍; ഉദ്ഘാടനം പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 6004 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ …
ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു; ശമ്പളത്തോടെ ബിറീവ്മെന്റ് ലീവ് വേണമെന്ന് ആവശ്യം
ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു; ശമ്പളത്തോടെ ബിറീവ്മെന്റ് ലീവ് വേണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു. രാജ്യത്ത് കൊറോണ വൈറസ് മൂലമുള്ള മരണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പങ്കാളിയുടെയോ അടുത്ത ബന്ധുവിന്റെയോ മരണത്തെ തുടർന്ന് രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം നേരിടേണ്ടി വരുന്ന വിവിധ രംഗങ്ങളിലെ ജീവനക്കാർക്ക് നിയമപരമായ ബിറീവ്മെന്റ് അവധി ഏർപ്പെടുത്തണമെന്നാണ് ആഹ്വാനം. ഈ …
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ജനപ്രതിനിധി സഭ; ട്രം‌പന്മാർ കലാപത്തിന് ഒരുങ്ങുന്നതായി FBI മുന്നറിയിപ്പ്
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ജനപ്രതിനിധി സഭ; ട്രം‌പന്മാർ കലാപത്തിന് ഒരുങ്ങുന്നതായി FBI മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. അതേസമയം പ്രസിഡന്റിനെ പുറത്താക്കാനുള്ള …
പ്രവാസികൾ അയക്കുന്ന പണത്തിനു നികുതി: കുവൈത്ത് പാർലമെന്റിൽ പുതിയ പ്രമേയം
പ്രവാസികൾ അയക്കുന്ന പണത്തിനു നികുതി: കുവൈത്ത് പാർലമെന്റിൽ പുതിയ പ്രമേയം
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍. വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ വീണ്ടും കരടു പ്രമേയവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വിദേശികള്‍ പുറത്തേക്ക് അയക്കുന്ന പണം 21 ബില്യനില്‍ കൂടുതലാണെന്നും എം …
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ WHO സംഘം വുഹാനിലേക്ക്; ചൈനയ്ക്ക് കലിപ്പ്
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ WHO സംഘം വുഹാനിലേക്ക്; ചൈനയ്ക്ക് കലിപ്പ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിക്കാന്‍ ഇടയായ …
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
സ്വന്തം ലേഖകൻ: ഖത്തർ പോസ്റ്റിന്റെ ഉപഭോക്താക്കൾക്ക് ഇനി മുതൽ തപാലുകളും പാഴ്‌സലുകളുമെല്ലാം സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം. ഖത്തർ ഇസ്‌ലാമിക് ബാങ്ക് (ക്യുഐബി) ആണ് രാജ്യത്തിന്റെ പ്രഥമ ഏകീകൃത തപാൽ ഡെലിവറി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ആരംഭിച്ചത്. ഖത്തർ തപാൽ കമ്പനിയായ ഖത്തർ പോസ്റ്റ്, ഖത്തർ ആസ്ഥാനമായുള്ള മുൻനിര ഫിൻടെക് കമ്പനിയായ ക്യുപേ എന്നിവയുമായി ചേർന്നാണ് …
സൌദിയില്‍ റീ എന്‍ട്രി ഫീസ് പ്രവാസികള്‍ തന്നെ അടയ്ക്കേണ്ടി വരും; കുറഞ്ഞ വരുമാനക്കാർക്ക് തിരിച്ചടി
സൌദിയില്‍ റീ എന്‍ട്രി ഫീസ് പ്രവാസികള്‍ തന്നെ അടയ്ക്കേണ്ടി വരും; കുറഞ്ഞ വരുമാനക്കാർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സൌദിയിലെ പ്രവാസികള്‍ സൌദിയില്‍ നിന്നും വിദേശത്തേക്ക് പോയി തിരിച്ചുവരാനുള്ള അനുമതി പത്രമായ റീ എന്‍ട്രിക്കുള്ള ഫീസ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടിവരും. അടുത്ത മാര്‍ച്ച് മുതല്‍ ഇതുസംബന്ധമായ ഉത്തരവ് പ്രാബല്യത്തില്‍ വരും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ ബാധ്യതയായി മാറും. സൌദി അറേബ്യയില്‍ പുതിയ തൊഴില്‍ നിയമ …
യുഎഇയിൽ കൊവിഡ് വാക്സീ ൻ ജനങ്ങളിലേക്ക്; കുത്തി വെപ്പെടുക്കാൻ ആഹ്വാനം ചെയ്ത് ഭരണാധികാരികൾ
യുഎഇയിൽ കൊവിഡ് വാക്സീ ൻ ജനങ്ങളിലേക്ക്; കുത്തി വെപ്പെടുക്കാൻ ആഹ്വാനം ചെയ്ത് ഭരണാധികാരികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കൊവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക്. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു. 3 മാസത്തിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ. കഴിഞ്ഞ ദിവസം അബുദാബി …
കുവൈത്തിൽ സർക്കാരും പാർലമെന്റും ഉരസുന്നു; മുഴുവൻ മന്ത്രിമാരും രാജി വെച്ചു
കുവൈത്തിൽ സർക്കാരും പാർലമെന്റും ഉരസുന്നു; മുഴുവൻ മന്ത്രിമാരും രാജി വെച്ചു
സ്വന്തം ലേഖകൻ: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും രാ​ജി​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ സീ​ഫ്​ പാ​ല​സി​ലെ​ത്തി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ ആ​ണ്​ മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും രാ​ജി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ച​ത്. പാ​ർ​ല​മെൻറും സ​ർ​ക്കാ​റും …
ഒമാനിൽ സുൽത്താൻ ഹൈതമിന്റെ മൂത്ത മകൻ സയ്യിദ്​ തെയാസീൻ പുതിയ കിരീടാവകാശി
ഒമാനിൽ സുൽത്താൻ ഹൈതമിന്റെ മൂത്ത മകൻ സയ്യിദ്​ തെയാസീൻ പുതിയ കിരീടാവകാശി
സ്വന്തം ലേഖകൻ: ഒമാന്‍റെ കിരീടാവകാശിയായി സയ്യിദ്​ തെയാസീൻ ബിൻ ഹൈതം അൽ സഇൗദിനെ നിശ്​ചയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖി​െൻറ മൂത്ത മകനാണ്​ സയ്യിദ്​ തെയാസീൻ. നിലവിൽ സാംസ്​കാരിക, കായിക, യുവജനാകാര്യ വകുപ്പ്​ മന്ത്രിയാണ്​ ഇദ്ദേഹം. ചൊവ്വാഴ്​ച രാത്രിയോടെയാണ്​ കിരീടാവകാശിയെ നിശ്​ചയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്​. സുൽത്താ​ന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടർച്ചാവകാശിയെന്ന്​ അറിയിപ്പിൽ …