1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 29 വയസായിരുന്നു. മരണകാരണം ഇതുവരേയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം റെക്കോര്‍ഡിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ഷാനെ തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ‘ഹിസ് …
അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം
അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം. അമീര്‍ നടത്തിയ അസഹിഷ്ണുത പ്രസ്താവനയുടേയും തുടര്‍ന്നുണ്ടായ വിവാദ കോലാഹലങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി. ജനുവരി 31 ന് അവസാനിച്ച കരാര്‍ പുതുക്കേണ്ടന്ന് കമ്പനി തീരുമാനിച്ചു. അമീറിന്റെ പ്രസ്താവന കമ്പനിയെ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കരാര്‍ പുതുക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് …
നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന്‍ അപകടത്തില്‍ മരിച്ചു
നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന്‍ അപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന്‍ അപകടത്തില്‍ മരിച്ചു. ഇറ്റാലിയന്‍ നാടക രംഗത്തെ വളര്‍ന്നു വരുന്ന താരമായിരുന്ന 27 കാരനായ റാഫേല്‍ സ്ഷുമാച്ചെറാണ് മരണമടഞ്ഞത്. നടന്‍ നാടക വേദിയില്‍ തൂങ്ങിമരിക്കുന്നത് അഭിനയിക്കുന്നതിനിടെയാണ് ശരിക്കും മരണമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംവിധായകരെയും രണ്ട് സ്‌റ്റേജ് ടെക്‌നീഷ്യന്മാരെയും പോലീസ് കസ്റ്റഡിയില്‍ …
ഫ്രഞ്ച് പ്രസിഡന്റിന്റെ വിരുന്നില്‍ ചെരിപ്പിട്ടെത്തിയ കെജ്‌രിവാളിന് വ്യവസായി ഷൂ വാങ്ങാന്‍ 364 രൂപ നല്‍കി
ഫ്രഞ്ച് പ്രസിഡന്റിന്റെ വിരുന്നില്‍ ചെരിപ്പിട്ടെത്തിയ കെജ്‌രിവാളിന് വ്യവസായി ഷൂ വാങ്ങാന്‍ 364 രൂപ നല്‍കി
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റിന്റെ വിരുന്നില്‍ ചെരിപ്പിട്ടെത്തിയ കെജ്‌രിവാളിന് വ്യവസായി ഷൂ വാങ്ങാന്‍ 364 രൂപ നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന് ആദരസൂചകമായി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സാധാരണ ചെരിപ്പ് ധരിച്ചത്തെിയത്. എന്നാല്‍ കെജ്‌രിവാളിന്റെ നടപടി രാജ്യത്തിനുതന്നെ നാണക്കേടായെന്ന് വിശാഖപട്ടണത്തെ ബിസിനസുകാരനായ സുമിത് അഗര്‍വാളിന് തോന്നി. നല്ലൊരു …
നോബേല്‍ സമാധാന സമ്മാനപ്പട്ടിക തയ്യാറാകുന്നു, പട്ടികയില്‍ ഗ്രീസില്‍ നിന്നുള്ള മുത്തശിയും വിവാദ നായകന്‍ എഡ്വേര്‍ഡ് സ്‌നോഡനും
നോബേല്‍ സമാധാന സമ്മാനപ്പട്ടിക തയ്യാറാകുന്നു, പട്ടികയില്‍ ഗ്രീസില്‍ നിന്നുള്ള മുത്തശിയും വിവാദ നായകന്‍ എഡ്വേര്‍ഡ് സ്‌നോഡനും
സ്വന്തം ലേഖകന്‍: നോബേല്‍ സമാധാന സമ്മാനപ്പട്ടിക തയ്യാറാകുന്നു, പട്ടികയില്‍ ഗ്രീസില്‍ നിന്നുള്ള മുത്തശിയും വിവാദ നായകന്‍ എഡ്വേര്‍ഡ് സ്‌നോഡനും. തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള യാത്രാമധ്യേ ഈജിയന്‍ കടലില്‍ മുങ്ങിത്താണ സിറിയന്‍ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്റെ പേരിലാണ് ഈ മുത്തശ്ശിയെ നൊബേലിനു പരിഗണിക്കുന്നത്. ‘ഇതിനു മാത്രം ഒന്നും ചെയ്തതായി എനിക്കു തോന്നുന്നില്ല’ നൊബേല്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്തവരുടെ കൂട്ടത്തില്‍ തന്റെ …
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്. ബ്രാന്‍ഡ് മൂല്യനിര്‍ണയ സമിതിയായ ബ്രാന്‍ഡ് ഫിനാന്‍സസാണ് ടി.സി.എസിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി ബ്രാന്‍ഡായി തെരഞ്ഞെടുത്തത്. 78.3 പോയിന്റ് നേടി എഎപ്ലസ് റേറ്റിംഗ് ആണ് ടി.സി.എസ് നേടിയത്. ഏറ്റവും പ്രതാപിയും മൂല്യമേറിയതുമായ കമ്പനികളെയാണ് വിശകലനത്തിന് വിധേയമാക്കിയത്. കമ്പനിയുടെ പരിതത്വം, …
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലണ്ടന്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡനാരോപണം
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലണ്ടന്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡനാരോപണം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലണ്ടന്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡനാരോപണം. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലണ്ടന്‍ നിവാസിയായ ഇരുപത്തൊന്നുകാരി പെണ്‍കുട്ടിയാണ് ലുധിയാന പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയും ഹോക്കി താരമാണ്. നാലു വര്‍ഷമായി അടുപ്പത്തിലായ തന്നെ സിങ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ …
ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂ കനത്ത നഷ്ടത്തില്‍, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു
ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂ കനത്ത നഷ്ടത്തില്‍, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂ കനത്ത നഷ്ടത്തില്‍, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ രംഗത്തെ മത്സരം കടുത്തതാകുന്നതിടെയാണ് കമ്പനി ലാഭം നേടാനാകാതെ ഇരുട്ടില്‍ തപ്പുന്നത്. കൂടുതല്‍ ലാഭം നേടുന്നതിനുള്ള പുതിയ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാരെ പറഞ്ഞുവിടുന്നതെന്നാണ് കമ്പനിയുടെ വാദം. ഈ വര്‍ഷം ഒടുവില്‍ ജീവനക്കാരുടെ എണ്ണം 9000 ആയി …
രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം
രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്‌ട്രേലിയന്‍ കോടതിയുടെ അംഗീകാരം. ഇതോടെ ആസ്‌ട്രേലിയന്‍ തീരത്തെത്തിയ 267 അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ നൗറു ദ്വീപിലുള്ള ജയിലില്‍ അടക്കും. ഇതില്‍ 39 പേര്‍ കുട്ടികളും അവരില്‍ 33 പേര്‍ ആസ്‌ട്രേലിയയില്‍ തന്നെ ജനിച്ചവരുമാണ്. നാടുകടത്തി തടവിലിടുന്നതിനെതിരെ അഭയാര്‍ത്ഥി സംഘത്തിലെ ബംഗ്ലാദേശ് സ്ത്രീയുടെ അഭിഭാഷകന്‍ …
സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു
സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു
സ്വന്തം ലേഖകന്‍: സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊതുകുകളിലൂടെയാണ് വൈറസ് പടരുന്നതെന്നായിരുന്നു ഇതുവരെ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. എന്നാല്‍ വൈറസ് ബാധയുള്ള വ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വൈറസ് പടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടെക്‌സാസിലാണ് ലൈംഗീക ബന്ധത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. സിക്കാ വൈറസ് ബാധയുള്ള …