സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 6049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം …
സ്വന്തം ലേഖകൻ: കൂടുതൽ കരുത്തു നേടിയ കൊറോണ വൈറസ് വകഭേദത്തിന്റെ വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിൽ ടിയർ 4 നിയന്ത്രണങ്ങളുടെ വിപുലീകരണം ആസന്നം. സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവടക്കം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയോടെ ഇംഗ്ലണ്ടിന്റെ പുതുവർഷം സമ്പൂർണ ലോക്ക്ഡൌണിലാകാനുള്ള സാധ്യത വർധിച്ചു. പുതിയ കൊവിഡ് വേരിയൻറ് ഇപ്പോൾ യുകെയിലുടനീളം വ്യാപിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ഇംഗ്ലണ്ടിലെ …
സ്വന്തം ലേഖകൻ: ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേയാണ് ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. ഡെലാവയറിലെ ക്രിസ്റ്റ്യാന കെയേഴ്‌സ് ക്രിസ്റ്റ്യാന് ഹോസ്പിറ്റലില്‍ വെച്ചാണ് ബൈഡന്‍ തന്റെ വലതു കയ്യില്‍ വാക്‌സിന്‍ സ്വീകരിച്ചത്. …
സ്വന്തം ലേഖകൻ: ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ് ലോകം നോക്കി കാണുന്നത്. നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു. പെട്ടെന്ന് പടരുന്ന …
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അതിര്‍ത്തികള്‍ അടച്ചിടല്‍ പ്രഖ്യാപിച്ച് ഒമാന്‍. ഡിസംബര്‍ 22 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പുതിയ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ആഗോള ശക്തിയായി മാറിയതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നരേന്ദ്ര മോദിയുടെ കാലത്ത് മെച്ചപ്പെട്ടുവെന്നും പറഞ്ഞാണ് ട്രംപ് പുരസ്‌കാരം മോദിക്ക് നല്‍കിയത്. വളരെ അപൂര്‍വ്വമായി …
സ്വന്തം ലേഖകൻ: ശൈഖ് നാസർ സബാഹ് അൽ അഹ്‌മദ് അസ്സബാഹ് ഇനി പ്രചോദിപ്പിക്കുന്ന ഒാർമ. ഞായറാഴ്ച അന്തരിച്ച കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിെൻറ മൂത്ത മകനുമായ ശൈഖ് നാസർ സബാഹ് അൽ അഹ്‌മദ് അസ്സബാഹിെൻറ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സുലൈബീകാത്ത് ഖബർസ്ഥാനിൽ …
സ്വന്തം ലേഖകൻ: ഖത്തറിൽ ഡിസംബർ 23 മുതൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങും. ബുധനാഴ്ച മുതൽ കൊവിഡ് 19 വാക്സിൻ കാമ്പയിൻ തുടങ്ങുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അധികൃതരാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്. അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത് സെൻററുകൾ വഴിയാണ് വാക്സിൻ നൽകുക. ആദ്യഘട്ടത്തിൽ പ്രായമായവർ, …
സ്വന്തം ലേഖകൻ: 2021 ജനുവരി മൂന്നു മുതൽ അൽ ജഫ് ലിയയിലുള്ള ദുബായ് എമിഗ്രേഷൻ മുഖ്യ കാര്യാലയത്തിലെ പ്രവൃത്തിസമയം മാറുന്നു. രാവിലെ 7.30 മുതൽ വൈകുന്നേരം ആറു മണിവരെയാണ് പുതുക്കിയ സമയക്രമമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു. രാത്രി എട്ടു മണിവരെയാണ് നിലവിൽ ഓഫിസ് പ്രവർത്തിക്കുന്നത്. എന്നാല്‍, ജി.ഡി.ആർ.എഫ്.എ- …
സ്വന്തം ലേഖകൻ: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബര്‍ 23 ബുധനാഴ്ച പ്രസ്താവിക്കും സിസ്റ്റര്‍ അഭയ …