സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളികളുടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പല രാജ്യങ്ങളും വിവിധ വിമാന കമ്പനികൾക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഇതുവരെ ആകെ കുവൈത്തിലെത്തിയത് ഫിലിപ്പീൻസിൽ നിന്നുള്ള ഒരു വിമാനം മാത്രം. ഗാർഹിക തൊഴിലാളികളുടെ ഡിമാൻഡ് വർദ്ധിച്ചതോടെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് നേരിട്ടു വരുന്നതിനുള്ള അവസരമൊരുങ്ങിയെങ്കിലും തൊഴിലാളികളുടെ മടങ്ങിവരവ് സജീവമായിട്ടില്ല. നേരിട്ടു …
സ്വന്തം ലേഖകൻ: രാജ്യത്തെ അടുത്ത രണ്ട് വർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഇതിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ ഓഫിസുകളിലെ അവധികളാണ് പ്രഖ്യാപിച്ചത്.കുടുംബങ്ങൾക്കും ജീവനക്കാർക്കും അവധി ദിനങ്ങളും നാട്ടിലേക്ക് തിരിക്കുന്നതും ഉൾപ്പെടെ മുൻകൂട്ടി കണക്കാക്കുന്നതിനാണ് രണ്ട് വർഷത്തെ അവധി …
സ്വന്തം ലേഖകൻ: 2022ലെ ലോകകപ്പിനായുള്ള ഖത്തറിെൻറ തയാറെടുപ്പുകളെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രശംസിച്ച് യുവേഫ (യൂനിയൻ ഓഫ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻസ്) പ്രസിഡൻറ് അലക്സാണ്ടർ സെഫരിൻ. ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ അൽ റയ്യാൻ സ്റ്റേഡിയത്തിെൻറ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ദോഹയിലെത്തിയതായിരുന്നു സെഫരിൻ.ഖത്തറിെൻറ ലോകകപ്പ് ഒരുക്കങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണെന്നും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തറിലേതെന്നും അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: ബ്രസീലിലെ പ്യൂറസ് നദിക്കരയിൽ വിരിഞ്ഞിറങ്ങിയത് 92,000 ആമക്കുഞ്ഞുങ്ങൾ! ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്) പുറത്തുവിട്ട ഈ ദൃശ്യങ്ങൾ പരിസ്ഥിതിസ്നേഹികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ‘ആമ സൂനാമി’ എന്ന് സമൂഹമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാണിപ്പോൾ. പതിനായിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡബ്ല്യു.സി.എസ് ട്വിറ്ററിൽ പങ്കുവെച്ചത്. ശുദ്ധജല ആമയായ ജയ്ന്റ് സൗത്ത് അമേരിക്കൻ റിവർ …
സ്വന്തം ലേഖകൻ: ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടിയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ ആക്രമിച്ചത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പൊലീസ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു. അതേസമയം ദുരുദ്ദേശത്തോടെയല്ല കൊച്ചിയില്‍ എത്തിയതെന്നും നടിയെ പിന്തുടര്‍ന്നില്ലെന്നുമാണ് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. തിരിച്ച് പോരാനുള്ള തീവണ്ടി എത്താന്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6293 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 5578 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം …
സ്വന്തം ലേഖകൻ: അമേരിക്കയിൽ സൈബർ ആക്രമണങ്ങളുടെ ഭീതി തുടരുന്നു. ട്രഷറി, കൊമേഴ്‌സ്, ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) അടക്കമുള്ള വിവിധ വകുപ്പുകൾ ശക്തമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. എന്നാൽ, രാജ്യത്തെ ഉൗർജ്ജ വകുപ്പും ഹാക്ക് ചെയ്യപ്പെട്ടതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിലെ ആണവായുധങ്ങളെ നിയന്ത്രിക്കുന്നത് ഇൗ വിഭാഗമാണ്. സൈബർ ആക്രണമങ്ങൾക്ക് പിന്നിൽ റഷ്യൻ ഗവൺമെൻറാണെന്ന് സംശയമുന്നയിച്ച് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തുടരുന്ന രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങൾ ഇറ്റലിയിൽ റെഡ് സോൺ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് -19 ന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഡിസംബർ 24, 25, 26, 27, …
സ്വന്തം ലേഖകൻ: തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി ഇൗ മാസം 31ന് അവസാനിക്കും. ആയിരങ്ങളാണ് പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുകളിലേക്ക് മടങ്ങുന്നത്. ബംഗ്ലാദേശ് സ്വദേശികളാണ് മടങ്ങുന്നവരിൽ കൂടുതലും. ഇന്ത്യക്കാർ താരതമ്യേന കുറവാണ്. ഡിസംബർ പകുതിയിലെ കണക്കുകൾ പ്രകാരം മടങ്ങാൻ രജിസ്റ്റർ ചെയ്ത …
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിച്ചതിൽ മിഡിലീസ്റ്റിൽ ഒന്നാം സ്ഥാനത്ത് യുഎഇയാണെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ഇതേകുറിച്ച് പഠിച്ച േഗ്ലാബൽ സോഫ്റ്റ് പവർ ഇൻഡക്സിെൻറ കണക്കുകളെ ഉദ്ധരിച്ചാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ 14ാം സ്ഥാനമാണ് യുഎഇക്ക്. 105 രാജ്യങ്ങളിൽ നടത്തിയ …