സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ച സൌദിയിലെ ആദ്യത്തെ വനിതയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ശൈഖ അൽഹർബി. കോവിഡ് പ്രതിരോധനത്തിനുള്ള വാക്സിനേഷൻ കാമ്പയിൻ സൌദി ആരോഗ്യമന്ത്രി േഡാ. തൗഫീഖ് അൽറബീഅ ഉദ്ഘാടനം ചെയ്ത ഉടനെ വാക്സിൻ കുത്തിവെപ്പിന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരിൽ ഒരാൾ ശൈഖ അൽഹർബിയായിരുന്നു. 60 വയസ്സുള്ള ഇവർ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കാനായതിൽ സന്തോഷം …
സ്വന്തം ലേഖകൻ: ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടിയെ ആക്രമിച്ച പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സി.സി.ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സി.സി.ടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ പ്രായപൂര്‍ത്തി ആയവരാണോ എന്നു സംശമുള്ളതിനാല്‍ ചിത്രം പുറത്തുവിട്ടില്ല. എന്നാല്‍ സംഭവം പുറത്തു വന്ന് ഒരു ദിവസം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ശീതകാലം കഴിയുന്നതു വരെ ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന. ക്രിസ്മസ്–പുതുവര്‍ഷ സീസണ്‍ കണക്കിലെടുത്ത് ഡിസംബര്‍ 16 മുതല്‍ ജനുവരി 10 വരെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും തുടരാന്‍ ആലോചിക്കുന്നത്. ശ്വാസകോശ രോഗങ്ങളും മറ്റും ഉള്ളവര്‍ക്ക് പൊതുവേ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കഷ്ടതകളുടേതാണ്. ഈ …
സ്വന്തം ലേഖകൻ: സൗദിയ്ക്ക് പിന്നാലെ ബഹ്റൈനിലും പൊതുജനങ്ങൾക്ക് കൊവിഡ്19 വാക്സീൻ നൽകിത്തുടങ്ങി. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സീൻ സ്വീകരിച്ചു. സ്വദേശികൾക്കും വിദേശികൾക്കും വാക്സീൻ സൗജന്യമാണ്. കൊവിഡ് പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് രാജാവ് പറഞ്ഞു. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗാർഹിക തൊഴിലാളി വിസ അനുവദിക്കൽ പുനരാരംഭിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ശിപാർശ മന്ത്രിസഭക്ക് മുന്നിലാണ്. മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധന മന്ത്രാലയം എന്നിവക്ക് നിർദേശത്തോട് എതിർപ്പില്ലെന്നാണ് അറിയുന്നത്. രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസ് …
സ്വന്തം ലേഖകൻ: വെല്ലുവിളികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഏത് വൈതരണികളെയും ഒരുമിച്ചൊന്നായ് നേരിട്ട് ശക്തമായി മുന്നോട്ടു കുതിക്കുമെന്നും പ്രഖ്യാപിച്ച് രാജ്യം ഇന്ന് 49ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. ‘നഹ്മദുക യാദൽ അർശ്’ എന്നതാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം. ‘സർവ സ്തുതിയും പ്രപഞ്ചനാഥന്’ എന്നാണ് അർഥം. മൂന്നുവർഷത്തിലധികമായി തുടരുന്ന ഉപരോധത്തിനിടയിലും ഭംഗിയായി മുന്നോട്ടുപോകാൻ അനുഗ്രഹം നൽകിയതിന് ദൈവത്തെ സ്തുതിക്കുകയാണ് …
സ്വന്തം ലേഖകൻ: : ഇന്ത്യ അടക്കം 25 രാഷ്ട്രങ്ങളിൽ നിന്നുള്ളവരുടെ ഒമാനിലേക്കുള്ള വീസാ രഹിത പ്രവേശനത്തിന് നിബന്ധനകൾ ബാധകമായിരിക്കുമെന്ന് ഒമാൻ വിമാനത്താവള കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടൻ, ഷെങ്കൻ ഉടമ്പടി നിലനിൽക്കുന്ന രാഷ്ട്രങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിൽ സ്ഥിര താമസക്കാരോ അല്ലെങ്കിൽ കാലാവധിയുള്ള വീസ കൈവശം ഉള്ളവർക്ക് മാത്രമാണ് ഒമാനിലേക്ക് സൗജന്യ …
സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെ 8 തലങ്ങൾ കേന്ദ്രീകരിച്ചു യുഎഇയുടെ സമഗ്രവികസന പദ്ധതി. കാലാവസ്ഥാ വെല്ലുവിളികൾ, പ്രാദേശിക വിളകളുടെ ഉൽപാദനം വർധിപ്പിക്കൽ, കന്നുകാലി വളർത്തൽ, മാലിന്യ സംസ്കരണം, രാസവസ്തുക്കളുടെ ശാസ്ത്രീയ നിർമാർജനം, സംശുദ്ധ അന്തരീക്ഷം എന്നിവ കൂടി കണക്കിലെടുത്തുള്ള കർമപരിപാടികൾക്കാണു രൂപം നൽകിയത്. യുഎഇ വിഷൻ 2021, 2017ൽ തുടക്കമിട്ട ശതവത്സരപദ്ധതി എന്നിവയുെട …
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 20-30 വര്‍ഷമായി ഈ പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നും മോദി പറഞ്ഞു. കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും …