1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍; ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് അധികൃതര്‍
കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍; ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് അധികൃതര്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍. നിയമ ലംഘകരായി തുടരുന്നവരെ പിടികൂടി കര്‍ശന നടപടികള്‍ക്ക് ശേഷം നാട് കടത്താനാണ് നീക്കം. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് സുരക്ഷാ അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ 1,71,000 …
തദ്ദേശ തിരഞ്ഞെടുപ്പ്: ഇടത്തേക്ക് ചാഞ്ഞ് സംസ്ഥാനം; യുഡിഫിന് നിരാശ; ബിജെപി നില മെച്ചപ്പെടുത്തി
തദ്ദേശ തിരഞ്ഞെടുപ്പ്: ഇടത്തേക്ക് ചാഞ്ഞ് സംസ്ഥാനം; യുഡിഫിന് നിരാശ; ബിജെപി നില മെച്ചപ്പെടുത്തി
സ്വന്തം ലേഖകൻ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏതാണ്ട് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 518 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 366, എന്‍ഡിഎ, 24, മറ്റുള്ളവര്‍ 32 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. …
ഒമാനിൽ യാത്രക്കാരുടെ താപനില 38 ഡിഗ്രിക്ക്​ മുകളിലാണെങ്കിൽ പിസിആർ പരിശോധന നിർബന്ധം
ഒമാനിൽ യാത്രക്കാരുടെ താപനില 38 ഡിഗ്രിക്ക്​ മുകളിലാണെങ്കിൽ പിസിആർ പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില തെർമൽ സ്​ക്രീനിങ്ങിൽ 38 ഡിഗ്രിക്ക്​ മുകളിൽ കാണുന്ന പക്ഷം പി.സി.ആർ പരിശോധന നിർബന്ധമായിരിക്കുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. പനി ബാധിതരെ കണ്ടെത്താനാണ്​ തെർമൽ സ്​കാനിങ്​ നടത്തുന്നത്​. പി.സി.ആർ വേണ്ടവർക്ക്​ മസ്​കത്ത്​, സലാല വിമാനത്താവളങ്ങളുടെ ഭാഗമായി തന്നെ അതിന്​ സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്കായുള്ള പുതുക്കിയ മാർഗ …
ആര്യ ദയാലിന്റെ “നദി”: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനം
ആര്യ ദയാലിന്റെ “നദി”: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനം
സ്വന്തം ലേഖകൻ: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനമാവുകയാണ് ഗ്രീൻട്യൂൺസ് മ്യൂസിക്കൽസ് പുറത്തിറക്കിയ ‘നദി’. ബിബിസി സൗണ്ട്സിലെ ‘അശാന്തി ഓംകാർ ഷോ’യിലാണ് ആര്യ ദയാൽ പാടിയ ‘നദി’ ഇടം നേടിയത്. അനിൽ രവീന്ദ്രൻ രചിച്ച ഗാനത്തിന് ഈണം പകർന്നത് സംഗീത് വിജയനാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് …
നിലവിലെ ഖത്തരി റിയാൽ കറൻസികൾ മാർച്ച് 19 മുതൽ അസാധുവാകും
നിലവിലെ ഖത്തരി റിയാൽ കറൻസികൾ മാർച്ച് 19 മുതൽ അസാധുവാകും
സ്വന്തം ലേഖകൻ: ഖത്തറിൽ നിലവിലുള്ള ഖത്തരി റിയാൽ കറൻസികൾ 2021 മാർച്ച് 19 മുതൽ അസാധുവാകും. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ഡിസംബർ 18 മുതൽ പ്രാബല്യത്തിലാകും. നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാർച്ച് 19 മുതൽ അസാധുവാക്കുന്നത്. 200 റിയാലിന്റെ …
സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കൊവിഡ്; രോഗമുക്തി 5066 പേർക്ക്; 33 മരണം
സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കൊവിഡ്; രോഗമുക്തി 5066 പേർക്ക്; 33 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍കോട് 20 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ കൊറോണ വൈറസിന് അപകടകരമായ ജനിതക വ്യതിയാനം
ബ്രിട്ടനിൽ കൊറോണ വൈറസിന് അപകടകരമായ ജനിതക വ്യതിയാനം
സ്വന്തം ലേഖകൻ: കൊവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസില്‍നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതിയതായി കൊവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക പഠന റിപ്പോര്‍ട്ട്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനില്‍ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. …
ഇന്ത്യൻ റിപ്പബ്ലിക് പരേഡിൽ ബോറിസ് ജോൺസൺ മുഖ്യാഥിതി; “വലിയ അംഗീകാര”മെന്ന് ജോൺസൺ
ഇന്ത്യൻ റിപ്പബ്ലിക് പരേഡിൽ ബോറിസ് ജോൺസൺ മുഖ്യാഥിതി; “വലിയ അംഗീകാര”മെന്ന് ജോൺസൺ
സ്വന്തം ലേഖകൻ: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇക്കാര്യം ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെന്നും റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ റാബ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം …
യുഎസിൽ വാക്സിനേഷനു തുടക്കം; ആദ്യ ഡോസ് ഐസിയു നഴ്സ് സാന്ദ്ര ലിൻഡ്സെയ്ക്ക്
യുഎസിൽ വാക്സിനേഷനു തുടക്കം; ആദ്യ ഡോസ് ഐസിയു നഴ്സ് സാന്ദ്ര ലിൻഡ്സെയ്ക്ക്
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യത്തിനു തുടക്കം. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിൻഡ്സെ ആദ്യം വാക്സീൻ സ്വീകരിച്ചു. ‌ വെള്ളിയാഴ്ചയാണു ഫൈസർ- ബയോൺടെക് വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റർ ഫോർ …
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കൽ: തീരുമാനം വൈകുന്നു
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കൽ: തീരുമാനം വൈകുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബിരുദമില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ തൊഴില്‍ അനുമതി -വര്‍ക് പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച അന്തിമ നടപടി പുതു വര്‍ഷ ആരംഭത്തില്‍. ഇതു സംബന്ധിച്ച് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി തീരുമാനം അറിയിച്ചിട്ടില്ല എന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യ അസംതുലനം തുടങ്ങി നിരവധി ഘടകങ്ങള്‍ സൂഷ്മമായി പരിശോധിച്ച ശേഷം …