സ്വന്തം ലേഖകൻ: ഒരാൾക്ക് മൂന്ന് വാഹനങ്ങളുണ്ടെങ്കിൽ ടോൾ നിരക്ക് 450 ദിർഹമായിരിക്കുമെന്ന് അധികൃതർ. ഒരോ വാഹനങ്ങൾക്കും നിരക്കിൽ വ്യത്യാസമുണ്ടെന്ന് അബുദാബിയിലെ പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ഒരാളുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ വാഹനത്തിനു പ്രതിമാസ ടോൾ നിരക്ക് 200 ദിർഹമായിരിക്കും. രണ്ടാമത്തെ വാഹനത്തിനു 150 …
സ്വന്തം ലേഖകൻ: ദുബായ് മെട്രോ സ്റ്റേഷനുകളുടെ പേരുകൾക്ക് പകരം ഇനി നമ്പറുകൾ. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) കാമ്പയിെൻറ ഭാഗമായാണിത്. ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്ലാറ്റ്ഫോമുകളിലെത്താൻ പേര് തിരയുന്നതിനുപകരം നമ്പർ ഓർത്തുവെച്ചാൽ മതിയാകും. റൂട്ട് കണ്ടെത്തുന്നതിനുള്ള സംവിധാനമൊരുക്കും. സ്റ്റേഷനുകളിൽ ചിഹ്നങ്ങളും ചിത്രങ്ങളും അടയാളങ്ങളും പതിക്കും. ഓഡിയോ അനൗൺസ്മെൻറും ഉണ്ടാകും. നവംബർ മാസത്തിൽ ആരംഭിച്ച പദ്ധതി 2021 ഫെബ്രുവരിയിൽ …
സ്വന്തം ലേഖകൻ: മലയാളികൾ അടക്കം പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ ആശ്രയിച്ചിരുന്ന യുഎഇ എക്സ്േചഞ്ച് ഇസ്രായേൽ-യുഎഇ കൺസോർട്യം ഏറ്റെടുത്തു. കടക്കെണിയിലായതിനെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനമാണ് ഏറ്റെടുത്തത്. ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമർട്ടിെൻറ നേതൃത്വത്തിൽ ആരംഭിച്ച പ്രിസം ഗ്രൂപ്പിെൻറ േഗ്ലാബൽ ഫിൻറ്റെക് ഇൻെവസ്റ്റ്മെൻറ് ഹോൾഡിങ്സും (ജി.എഫ്.ഐ.എച്ച്) അബൂദബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോയൽ സ്ട്രാറ്റജിക് പാർട്നേഴ്സുമാണ് സ്ഥാപനം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാർ അവലോകനത്തിന് മുന്നോടിയായി ടിയർ 3 പ്രദേശങ്ങളെ ടിയർ 2വിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യാഴാഴ്ച രാജ്യത്തെ ടിയർ നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കും. ലണ്ടനെയും എസെക്സ്, …
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം. പതിവ് പ്രധാന വേദിയായ ദര്‍ബ് അല്‍ സായി ശാന്തമാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ദേശീയ ദിന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തും പരസ്പരം ആശംസ അറിയിച്ചും സ്വദേശി, പ്രവാസി കൂട്ടായ്മകളും ദേശീയദിനത്തിന്റെ ആവേശത്തിലാണ്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെ പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ തത്സമയം പരിപാടികള്‍ കാണാൻ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ തന്നെ ആദ്യ വാക്സിൻ കുത്തിവെപ്പിന് വിധേയനായാണ് തുടക്കം കുറിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കാണ് തുടക്കമായതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സൽമാൻ രാജാവിെൻറ നിർദേശ പ്രകാരവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേരിട്ടും കൃത്യവുമായുള്ള …
സ്വന്തം ലേഖകൻ: എണ്ണയിതര സമ്പദ് വ്യവസ്ഥയിലൂടെ ഒമാെൻറ ശോഭനമായ ഭാവി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതി 2021 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുന്നതിന് സുൽത്താൻ ഹൈതമിെൻറ അനുമതി. കഴിഞ്ഞ ദിവസം സുൽത്താെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് പദ്ധതി നടത്തിപ്പിന് അനുമതി നൽകിയത്. ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങൾ വികസിപ്പിച്ചെടുക്കൽ , സർക്കാർ …
സ്വന്തം ലേഖകൻ: 49ാമത് ദേശീയ ദിനത്തിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാഷ്ട്ര ശിൽപികളുടെ നേട്ടങ്ങളിൽനിന്ന് ഉൗർജം സ്വീകരിച്ച് ആധുനികതയുടെയും വികസനത്തിെൻറയും പാതയിൽ സഞ്ചരിക്കാനുള്ള നിശ്ചയദാർഢ്യം പുതുക്കാനുള്ള അവസരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സഹിഹ്ണുതാ നിലപാടാണ് നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയത്. രാഷ്ട്ര ശിൽപികളുടെ കാണിച്ചുതന്ന വഴിയിൽ നാം മുന്നോട്ട് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായി തുടരുന്നു. പൊതുമരാമത്തു മന്ത്രാലയത്തില്‍ നിന്നും 80 വിദേശികളെ കുവൈത്ത് പിരിച്ചു വിടുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍, അക്കൗണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തസ്തികയില്‍ ഉള്‍പ്പെടുന്ന 80 വിദേശികളെയാണ് കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടുന്നത്. കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. …