സ്വന്തം ലേഖകൻ: കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുള്ള, ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ (ഗ്രീൻ) പട്ടിക അബുദാബി പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയിൽ ഇന്ത്യയില്ല. രണ്ടാഴ്ചയിൽ ഒരിക്കൽ സ്ഥിതിഗതികൾ വിലയിരുത്തി ഇതിൽ മാറ്റം വരുത്തുമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. സൌദി, ഓസ്ട്രേലിയ, സിംഗപ്പൂർ, ചൈന, മലേഷ്യ, ഗ്രീസ്, ഗ്രീൻലാൻഡ്, ഹോങ്കോങ്, മൊറീഷ്യസ്, ന്യൂസീലൻഡ്, തായ് വാൻ, …
സ്വന്തം ലേഖകൻ: കൊമേഴ്സ്യൽ വിമാന സർവിസ് നിർത്തിവെച്ച സാഹചര്യത്തിൽ ദുബൈയിൽനിന്ന് കുവൈത്തിലേക്ക് പ്രത്യേക വിമാന സർവിസ് ഏർപ്പെടുത്തിയത് കുവൈത്തികൾക്കും അവരുടെ ഗാർഹികത്തൊഴിലാളികൾക്കും ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ബന്ധുക്കൾക്കും മാത്രം. യു.എ.ഇ, തുർക്കി തുടങ്ങി ഇടത്താവളങ്ങളിൽ ക്വാറൻറീനിലുള്ള മറ്റു കുവൈത്ത് പ്രവാസികളുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കൊവിഡ് കാല നിയന്ത്രണങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്കായി വിസ …
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ബൃഹത്തായ വാക്സിൻ കുത്തിവെപ്പിനൊരുങ്ങി കുവൈത്ത്. 400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. അഞ്ച് കേന്ദ്രങ്ങളിലായി വിഡിയോ കോൺഫറൻസിലൂടെയാണ് പരിശീലനം നൽകിയത്. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ വിശാലമായ അങ്കണത്തിൽ തിരക്കില്ലാതെ കുത്തിവെപ്പെടുക്കാൻ കഴിയും.ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട ലിങ്ക് തുറന്ന് വിദേശികൾക്കും രജിസ്ട്രേഷൻ നടത്താം. വിദേശികൾക്കും കൊവിഡ് വാക്സിൻ …
സ്വന്തം ലേഖകൻ: കൊവിഡ് -19 വാക്സിൻ വെള്ളിയാഴ്ച മുതൽ ഹെൽത്ത് സെൻററുകളിൽ നേരിട്ട് ചെന്ന് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി ഒാൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട. ഒാൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് ഡിസംബർ 24ന് വാക്സിൻ നൽകുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽനിന്ന് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. വാക്സിൻ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഹെൽത്ത് സെൻററുകളിൽ ഒരുക്കി. സ്വദേശികൾക്കും പ്രവാസികൾക്കും രാവിലെ എട്ടു …
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് വാക്സിനേഷന് അടുത്ത ഞായറാഴ്ച മുതൽ തുടക്കമാകും. ഫൈസർ കൊവിഡ് വാക്സിെൻറ 15,600 ഡോസ് ഇൗയാഴ്ച ലഭിക്കും. ഞായറാഴ്ച രാവിലെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി തന്നെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഗുരുതര രോഗബാധിതരും ആരോഗ്യ പ്രവർത്തകരുമടക്കം മുൻഗണന പട്ടികയിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ …
സ്വന്തം ലേഖകൻ: ഖത്തറിൽ ബുധനാഴ്ച മുതൽ കൊവിഡ് -19 വാക്സിൻ കാമ്പയിൻ തുടങ്ങി. പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്. ഖത്തർ പൗരനും ഖത്തർ യൂനിവേഴ്സിറ്റി മുൻ പ്രസിഡൻറുമായ 79കാരൻ ഡോ. അബ്ദുല്ല അൽകുബൈസിയാണ് ഖത്തറിൽ ആദ്യമായി കൊവിഡ് വാക്സിൻ സ്വീകരിച്ചത്. അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികൾ 30 ശതമാനം സ്വദേശിവത്കരിക്കാൻ സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് തീരുമാനം ബാധകമാകുക. തൊഴിൽ വിപണിയിൽ യോഗ്യരായ സൌദി അക്കൗണ്ടൻറുമാർക്ക് തൊഴിലവസരം ലഭിക്കുന്നതിനും സുസ്ഥിരമായ സ്വദേശീവത്കരണം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണിത്. സ്വകാര്യമേഖലയിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: മുൻ വൈറസുകളേക്കാളും വ്യാപനശേഷി കൂടുതലുള്ള പുതിയ കൊറോണ വേരിയന്റ് (Variant Strain) ബ്രിട്ടനിൽ കണ്ടെത്തിയതോടെ രാജ്യം ഏറെ പ്രതീക്ഷയർപ്പിച്ച ക്രിസ്മസ്–പുതുവര്‍ഷ വിപണിക്കു മേൽ ആശങ്കയുടെ നിഴൽ വീണിരിക്കുകയാണ്. കൊവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണു ബ്രിട്ടനിലെ ജനസമൂഹം നോക്കിക്കാണുന്നത് . വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിർഭാവം ആശങ്കയുണർത്തുന്നുണ്ട് …
സ്വന്തം ലേഖകൻ: ചരക്ക് ഗതാഗതത്തിനും അത്യാവശ്യ യാത്രകൾക്കുമായി ബ്രിട്ടീഷ് അതിർത്തി തുറന്ന് ഫ്രാൻസ്. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്കും അത്യാവശ്യ യാത്രക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഞായറാഴ്ച ഫ്രാന്‍സ് അതിര്‍ത്തി അടച്ചതോടെ 2850തോളം ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. വിമാനങ്ങള്‍, ബോട്ടുകള്‍, ട്രെയിനുകള്‍ എന്നിവ …