1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ കൊവിഡിന് പിന്നാലെ തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; അതീവ ജാഗ്രത വേണം
യുഎസിൽ കൊവിഡിന് പിന്നാലെ തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; അതീവ ജാഗ്രത വേണം
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പുതിയ രോഗങ്ങളും വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഏറെ മാരകം എന്ന വിശേഷിപ്പിക്കുന്ന ഒന്നാണ് അമേരിക്കയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ. നെഗ്ലേരിയ ഫൗലറി എന്ന ഈ അമീബ തലച്ചോറില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കും. അമേരിക്കയുടെ …
യുകെയിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്; കൂടുതൽ പരിശോധ നയെന്ന് ആരോഗ്യമന്ത്രി
യുകെയിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്; കൂടുതൽ പരിശോധ നയെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്ന് വ്യക്തമല്ല. ഇതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയനില്‍ കൂറേക്കൂടി മാരകമായ ജനിതകമാറ്റം കണ്ടെത്തിയെന്നാണ് അറിയുന്നത്. …
2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് “ഏതാണ്”?
2020 ല്‍ ലോകം ഗൂഗിളില്‍  ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് “ഏതാണ്”?
സ്വന്തം ലേഖകൻ: 2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത് ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്. …
നടൻ അനില്‍. പി. നെടുമങ്ങാട് മുങ്ങി മരിച്ചു; ഞെട്ടലിൽ മലയാള സിനിമാ ലോകം
നടൻ അനില്‍. പി. നെടുമങ്ങാട് മുങ്ങി മരിച്ചു; ഞെട്ടലിൽ മലയാള സിനിമാ ലോകം
സ്വന്തം ലേഖകൻ: നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൂട്ടിങ്ങിനായി തൊടുപുഴയിലുണ്ടായിരുന്ന അനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. അനിൽ കയത്തിൽ …
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; 4506 പേര്‍ രോഗമുക്തി നേടി; യുകെയിൽ നിന്നെത്തിയ 5 പേർക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; 4506 പേര്‍ രോഗമുക്തി നേടി; യുകെയിൽ നിന്നെത്തിയ 5 പേർക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ 5397 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി …
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ! ജനങ്ങളോടുള്ള വാക്ക് പാലിച്ചെന്ന് ജോൺസൺ; ആശ്വാസ ദിനമെന്ന് ഇയു
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ! ജനങ്ങളോടുള്ള വാക്ക് പാലിച്ചെന്ന് ജോൺസൺ; ആശ്വാസ ദിനമെന്ന് ഇയു
സ്വന്തം ലേഖകൻ: : ബ്രെക്​സിറ്റ്​ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂനിയനുമായുള്ള പുതിയ വ്യാപാര കരാറിൽ യു.കെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നിവയിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ്​ ഒടുവിൽ ഒപ്പുവെച്ചത്​. 2016ലെ റഫറണ്ടത്തിലും കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ്​ സമയത്തും വാഗ്​ദാനം ചെയ്​ത കാര്യങ്ങൾ കരാറിലൂടെ ബ്രിട്ടീഷ്​ …
വൈറസ് ബാധയുടെ നിഴലിൽ 780 കോടി ജനങ്ങൾ; പ്രതീക്ഷ മുഴുവൻ 9 വാക്സീനുകളിൽ
വൈറസ് ബാധയുടെ നിഴലിൽ 780 കോടി ജനങ്ങൾ; പ്രതീക്ഷ മുഴുവൻ 9 വാക്സീനുകളിൽ
സ്വന്തം ലേഖകൻ: വൈറസിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം വാക്സീനുകൾ കണ്ടെത്തി എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ വാക്സീനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷിച്ച് വിജയിച്ച് അവതരിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ മുഴുവൻ ജനങ്ങൾക്കും വാക്സീനുകൾ നൽകാൻ മിക്ക കമ്പനികളും സജ്ജമായി എന്നാണ്. ഒൻപത് വാക്സീനുകളാണ് ഇപ്പോൾ …
സൌദിയിൽ കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം പേര്‍; ജിദ്ദയിൽ കാമ്പയിന് തുടക്കം
സൌദിയിൽ കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം പേര്‍; ജിദ്ദയിൽ കാമ്പയിന് തുടക്കം
സ്വന്തം ലേഖകൻ: കഴിഞ്ഞ ചൊവ്വാഴ്ച സൌദിയില്‍ ലഭ്യമായി തുടങ്ങിയ കൊവിഡ് -19 വാക്സിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്പ് വഴി വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായാണ് കൊവിഡ് …
കുവൈത്തിൽ കൊവിഡ് വാക്‌സിന്റെ ആ​ദ്യ ഡോ​സെ​ടു​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി; 2 ഡോസിനിടെ രാജ്യം വിടരുത്
കുവൈത്തിൽ കൊവിഡ് വാക്‌സിന്റെ ആ​ദ്യ ഡോ​സെ​ടു​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി; 2 ഡോസിനിടെ രാജ്യം വിടരുത്
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കൊവിഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. മി​ഷ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ൽ ദേ​ശീ​യ കൊവിഡ്​ വാ​ക്​​സി​ൻ കാ​മ്പ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ കു​​ത്തി​വെ​പ്പെ​ടു​ത്ത്​ ഉ​ദ്​​ഘാ​ട​നം​ ചെ​യ്​​തു. ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്​​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ൽ സാ​ലി​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ …
ഒമാൻ റദ്ദാക്കിയത് 300 വിമാനങ്ങൾ; യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് മാറ്റാൻ അവസരം
ഒമാൻ റദ്ദാക്കിയത് 300 വിമാനങ്ങൾ; യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് മാറ്റാൻ അവസരം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കര, വ്യോമ അതിർത്തികൾ അടച്ചതിനെ തുടർന്ന്​ ഒമാനിൽ 300ലധികം വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഡിസംബർ 22ന് അർധരാത്രി 12ന്​ ശേഷം ഏഴ് ദിവസത്തേക്ക് ഒമാനിലേക്ക് വരുന്നതും ഒമാനിൽ നിന്ന് പുറപ്പെടുന്നതുമായ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഇതിൽ 148 വിമാന സർവിസുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നതും …