സ്വന്തം ലേഖകൻ: യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നെണ്ണം ബെംഗളൂരു നിംഹാൻസ് ലാബിൽ നടത്തിയ പരിശോധനയിലും 2 എണ്ണം ഹൈദരാബാദ് സിസിഎംബി, ഒരെണ്ണം പൂണെ എൻഐവി ലാബുകളിൽ നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്. നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കൊവിഡ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ കൊവിഡ് കേസുകളുടെ ഭാരം താങ്ങാനാവാതെ ആശുപത്രികളും ആംബുലൻസ് സർവീസുകളും ഞെരുങ്ങുകയാണ്. ചികിത്സ ലഭിക്കേണ്ടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലും സമ്മർദ്ദമേറുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗത്ത് ഈസ്റ്റിലെ എൻ എച്ച് എസ് ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെത്തുന്നത്. ലണ്ടനിലെ …
സ്വന്തം ലേഖകൻ: കലിഫോർണിയയിൽ ഐസിയു കിടക്കകൾക്ക് ക്ഷാമം രൂക്ഷമാകുന്നു. 1000 ആളുകള്‍ക്ക് 1.8 കിടക്കകള്‍ മാത്രമാണ് ഇവിടെയുള്ളത്. കൊറോണ വൈറസ് കേസുകളുടെ റെക്കോര്‍ഡ് തകര്‍ത്ത സംസ്ഥാനം തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷിയും ഇല്ലാതാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് കലിഫോര്‍ണിയ. 19,436,907 രോഗികളാണ് അമേരിക്കയിലാകെ ഉള്ളത്. ഇതില്‍, സംസ്ഥാനത്ത് മാത്രം 2,124,399 രോഗികളുണ്ട്. ഇവിടെ …
സ്വന്തം ലേഖകൻ: സൌദിയിൽ അക്കൗണ്ടിങ് രംഗത്ത് പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികൾ അടുത്തവർഷം ജൂൺ 11 മുതൽ (ഹി. 1442 ദുൽഖഅദ് 1) പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന സൌദിവത്കരണം ലക്ഷ്യം വച്ചുള്ള ഓട്ടോമാറ്റിക് കോഡിങ് പ്രകാരം അക്കൗണ്ടിങ് പ്രഫഷനലുകളെ 19 തരമായി തിരിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യ- …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2022 തുടക്കത്തോടെ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 കുവൈത്ത് ദിനാറായി ഉയര്‍ത്തും. രാജ്യത്ത് വിദേശികളുടെ ആരോഗ്യ പരിപാലനത്തിനായി രൂപീകരിച്ച ദമാന്‍ ആശുപത്രികളുടെ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിനും അതിന്റെ ഭാഗമായി വിദേശികള്‍ നിലവില്‍ നല്‍കിവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നതിനുമാണ് തീരുമാനം. ദമാന്‍ കമ്പനിയുടെ കീഴില്‍ 5 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും 600 …
സ്വന്തം ലേഖകൻ: സൌദിയുടെ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ട തീരുമാനം ഒരാഴ്ച കൂടി തുടരും. പ്രവാസികൾക്ക് ഒരാഴ്ച കൂടി സൌദിയിലേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ സൌദിക്കകത്തുള്ള വിദേശികൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സർവീസുകൾക്കും തുടങ്ങാനായേക്കും. ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിരുകൾ അടച്ചിട്ടത്. കഴിഞ്ഞയാഴ്ചയാണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഒൗദ്യോഗികമായി ആരംഭിച്ചു. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ ഇപ്പോൾ പ്രതിദിനം 1000 പേർക്കാണ് കുത്തിവെപ്പെടുക്കുന്നത്. അടുത്ത ആഴ്ചയോടെ ഒരു ദിവസം 10,000 പേർക്ക് വരെ കുത്തിവെപ്പെടുക്കാൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാമ്പയിൻ ഒരു വർഷം നീളും. ആരോഗ്യ …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന ഒമാന്റെ അന്താരാഷ്ട്ര അതിർത്തികൾ ചൊവ്വാഴ്ച മുതൽ തുറക്കും. പുലർച്ചെ ഒരുമണിമുതൽ ആകാശ, കര, കടൽ അതിർത്തികൾ തുറക്കാനാണ് ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. സുപ്രീം കമ്മിറ്റി തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കും. …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ ഖത്തറിനും ഇന്ത്യക്കും പ്രയോജനകരമാകുന്ന നിരവധി പുതിയ അവസരങ്ങളുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. രണ്ടു ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനെത്തിയ അദ്ദേഹം ദോഹയിൽ ബിസിനസ് രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം ദോഹയിൽ എത്തിയത്. ഇന്ത്യ-ഖത്തർ ഉന്നത ബിസിനസ് ചർച്ചയിലാണ് അദ്ദേഹം ആദ്യദിവസം …