1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ജാഗ്രത നിർദ്ദേശം നൽകി യുഎഇ. മിന്നൽ പരിശോധനകളും പിഴകളും കർശനമാക്കിയിട്ടുമുണ്ട്.യുഎഇ യിൽ രണ്ടു ദിവസമായി 900 നു മുകളിലായിരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. ഇന്നലെ 1007 ആയി കൂടുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ 95,287 പേരിലെ പരിശോധന മൂലമാണ് സംഖ്യ ഉയർന്നതെങ്കിലും ജാഗ്രതക്കുറവാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. …
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി …
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്. 20 ഓടെ പ്രഖ്യാപനം
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്. 20 ഓടെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്റ്റംബർ 20 ഓടെ തീരുമാനം ഉണ്ടായേക്കും. 160ൽ അധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളുമാണ് 30ന് അവസാനിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും. കൊറോണ വൈറസ് ബാധ അധികമായി തുടരുന്ന രാജ്യങ്ങള്‍ക്കായി ഇനി പ്രത്യേകം യാത്രാ …
ഓറിഗണിൽ ആളിപ്പടർന്ന് കാട്ടുതീ; രക്ഷപ്പെടാൻ ശ്രമിച്ചവർ കാറിൽ വെന്തു മരിച്ചു
ഓറിഗണിൽ ആളിപ്പടർന്ന് കാട്ടുതീ; രക്ഷപ്പെടാൻ ശ്രമിച്ചവർ കാറിൽ വെന്തു മരിച്ചു
സ്വന്തം ലേഖകൻ: ഓറിഗണിൽ കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ 71 കാരിയും 13 കാരൻ കൊച്ചു മകനും വെന്തു മരിച്ചു. ഓറിഗണിലെ മാരിയോൺ കൗണ്ടിയിലാണു ദാരുണ സംഭവം. കൂടെ കാറിൽ ഉണ്ടായിരുന്നവർ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ കാറിനു തീ പിടിച്ചാണ് മരണം സംഭവിച്ചത്. ആഞ്ചല 71 കാരിയായ അമ്മയെയും …
ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാറായി; വിമാന സർവീസ്​ 13 മുതൽ തുടങ്ങിയേക്കും
ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാറായി; വിമാന സർവീസ്​ 13 മുതൽ തുടങ്ങിയേക്കും
സ്വന്തം ലേഖകൻ: കാത്തിരിപ്പിന്​ വിരാമമിട്ട്​ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്​ചയാണ്​ കരാർ സംബന്ധിച്ച്​ അന്തിമ ധാരണയായത്​. വിമാന സർവീസ്​ എന്ന്​ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്​തത വരേണ്ടതുണ്ട്​. എയർ ഇന്ത്യ എക്​സ്​പ്രസ്​ സെപ്​റ്റംബർ 13ന്​ ചെന്നൈയിൽനിന്ന്​ ഒരു സർവീസ്​ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ സർവീസ് മുതലായിരിക്കും കരാർ ഔദ്യോഗികമായി പ്രാബല്യത്തിലാകുക എന്നാണ് …
യുഎഇക്കു പിന്നാലെ ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന്​ ധാരണ
യുഎഇക്കു പിന്നാലെ ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന്​ ധാരണ
സ്വന്തം ലേഖകൻ: യുഎഇയുടെ പാത പിന്തുടർന്ന്, ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ബഹ്റൈനും തീരുമാനിച്ചു. യുഎസ് മധ്യസ്ഥതയിലാണു കരാർ. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ഫോണിൽ സംസാരിച്ചശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ …
ഒമാനിൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭിക്കാൻ നീക്കം; പ്രഖ്യാപനം ഉടൻ
ഒമാനിൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭിക്കാൻ നീക്കം; പ്രഖ്യാപനം ഉടൻ
സ്വന്തം ലേഖകൻ: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മ​സ്​​ക​ത്തി​ലും മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കു​ന്ന വി​ഷ​യം ടെ​ക്​​നി​ക്ക​ൽ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും വൈ​കാ​തെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള കാ​ര്യം ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ച​ത്. രൂ​ക്ഷ​മാ​യ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 19 …
കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന
കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ താമസിച്ച ശേഷം കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ദുബായ് വഴി കുവൈത്തിലെത്തിയ എല്ലാ യാത്രക്കാരെയും കുവൈത്ത് വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ദുബായ് വഴി കുവൈത്തിലേക്ക് വരുന്ന 10 ശതമാനം യാത്രക്കാരെ മാത്രമാണ് വിമാനത്താവളത്തില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് മുക്ത …
കരിപ്പൂരിലേക്കുള്ള വലിയ വിമാനത്തിന് അനുമതി നിഷേധിച്ച് ഡിജിസിഎ; ആശങ്കയിൽ പ്രവാസികൾ
കരിപ്പൂരിലേക്കുള്ള വലിയ വിമാനത്തിന് അനുമതി നിഷേധിച്ച് ഡിജിസിഎ; ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: സൌദിയുടെ വലിയ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയതോടെ മടങ്ങാനിരുന്ന പ്രവാസികളും സൌദിയിലേക്കു പോകാൻ കാത്തിരുന്ന ആരോഗ്യജീവനക്കാർ അടക്കമുള്ളവർ ആശങ്കയിൽ. 14ന് ജിദ്ദയിൽ‍നിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസിനാണ് ഡിജിസിഎ അനുമതി നിഷേധിച്ചത്. ജിദ്ദയിൽനിന്നു പ്രവാസികൾ നാട്ടിലെത്തുമ്പോൾ, ഈ വിമാനത്തിൽ മടങ്ങാൻ കാത്തിരുന്നത് നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കമുള്ളവരാണ്. യാത്രാവിവരം സൌദി എയർലൈൻസ് കോഴിക്കോട് …
സൌദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോഡ് നിര്‍ബന്ധം
സൌദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോഡ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: സൌദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു. പുരുഷ ജീവനക്കാര്‍ക്കൊപ്പം വനിതാ ജീവനക്കാര്‍ക്കും ഡ്രസ്‌കോഡ് നിര്‍ബന്ധമാണ്. ഡ്രസ്‌കോഡ് നിയമം പാലിക്കാത്ത തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും പിഴ ഈടാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജിഹ് ആണ് സൌദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലെ പുരുഷ, വനിതാ …