സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസ്സിയില്‍ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ഓപ്പണ്‍ ഹൗസ് ഉടന്‍ പുനരാരംഭിക്കുമെന്നു നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ വ്യക്തമാക്കി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടുന്ന ഓപ്പണ്‍ ഹൗസിലൂടെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാമെന്നതു സ്വാഗതാര്‍ഹമാണ്. കഴിയുന്നതും ഈ മാസം തന്നെ ഓപ്പണ്‍ ഹൗസ് ആരംഭിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അംബാസഡര്‍ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സാധ്യതാ വാക്സീൻ പരീക്ഷണം നിർത്തിവയ്ക്കാൻ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാൾക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ്’ കണ്ടെത്തിയതിനെ തുടർന്നെന്നു വിവരം. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ വിവരങ്ങളിലാണ് ഈ സൂചന. വാക്സീൻ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ എന്നതാണ് ഇനി വ്യക്തമാകേണ്ടത്. സുഷുമ്ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടയിൽ ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ നിരോധിച്ച് ഇംഗ്ലണ്ട്. തിങ്കളാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം വീടിനകത്തോ പുറത്തോ വലിയ ആൾക്കൂട്ടങ്ങൾ കണ്ടുമുട്ടുന്നത് തടയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ ഈ നിയന്ത്രണം സ്കൂളുകൾ, ജോലിസ്ഥലങ്ങൾ അല്ലെങ്കിൽ കൊവിഡ്-സുരക്ഷിത വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, സംഘടിത …
സ്വന്തം ലേഖകൻ: സൌദി പൗരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ബിന്‍ അഹമ്മദ് ബിന്‍ ഹംസ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ അന്തിമ വിധി പുറപ്പെടുവിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മറ്റ് മൂന്നു പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടു പേര്‍ക്ക് ഏഴു വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ള കുടിയേറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തുന്ന ജനഹിത പരിശോധനയില്‍ സെപ്റ്റംബര്‍ 27ന് വോട്ടെടുപ്പ് നടക്കും.2014ല്‍ സമാന ആവശ്യമുന്നയിച്ച് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി തന്നെ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടിരുന്നു. വലതുപക്ഷ നിലപാടുകളുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഹിതപരിശോധനയ്ക്കു പിന്നില്‍. യൂറോപ്യന്‍ കുടിയേറ്റത്തിനു പരിധി വയ്ക്കണമെന്നതാണ് അവരുടെ പ്രധാന …
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരിക്കുന്നവർക്ക് 150 ദിർഹമിന് കോവിഡ് പരിശോധനയുമായി എയർ ഇന്ത്യ എക്സ്പ്രസ്.എൻ.എം.സി ഹെൽത്ത്കെയറുമായി സഹകരിച്ച് അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽ ഖൈമ എമിറേറ്റുകളിലാണ് സേവനം ഏർപ്പെടുത്തിയിരിക്കുന്നത്.അബൂദബിയിൽ 12 കേന്ദ്രങ്ങളും ദുബൈയിൽ നാല് കേന്ദ്രങ്ങളും ഷാർജയിൽ എട്ടിടത്തും പരിശോധന സൗകര്യമുണ്ട്. അജ്മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ രണ്ട് കേന്ദ്രങ്ങളാണുള്ളത്. എൻ.എം.സി മെഡിക്കൽ സെൻററുകളിലാണ് …
സ്വന്തം ലേഖകൻ: സൗദി ഭക്ഷ്യമേഖലയിലെ സ്വദേശിവത്കരണത്തിന് ഫുഡ് ആൻഡ് മിൽക് പോളിടെക്നിക്കും അരാസ്കോ കമ്പനിയും സഹകരണ കരാർ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയിലെ തൊഴിലുകളിൽ സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകൽ, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോൽപാദന രംഗത്തെ അറിവ് സമ്പാദനം എന്നിവയാണ് കരാറിെൻറ ഭാഗമായി നടപ്പാക്കുക. പോളിടെക്നിക്കിനെ പ്രതിനിധാനം ചെയ്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽഅഖീലിയും അരാസ്കോയെ …
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി തയാറാകാതിരുന്നതോടെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുളള ബെഞ്ച് തയാറായില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും കോടതി …