സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫിസ് അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 266 പേരുടെ സമ്പര്‍ക്ക ഉറവിടം …
സ്വന്തം ലേഖകൻ: തുടർച്ചയായ നാലാം ദിവസവും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ എത്തിയതോടെ ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന് തൊട്ടരികെ. . രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തിൽ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്ക പരത്തുകയാണ്. ഇന്നലെ ബ്രിട്ടനിലാകെ കൊവിഡ് മൂലം മരിച്ചത് എട്ടുപേരാണ്. എന്നാൽ പുതുതായി രോഗികളായത് 2,659 പേരും. …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ് പ്രസിഡന്റായാല്‍ അത് രാജ്യത്തിന് അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. “ആളുകൾക്ക് അവരെ ഇഷ്ടമല്ല. ആരും അവരെ …
സ്വന്തം ലേഖകൻ: നിർമിത ബുദ്ധി മാനവികതയെ കീഴടക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യൻ വിഹരിക്കുന്ന സമസ്ത മേഖലകളിലും റോബോട്ടുകൾ കടന്നുകയറുന്ന ഒരു കാലം സങ്കൽപം മാത്രമായിരിക്കില്ല. മനുഷ്യന് പകരമായി ജോലികൾ ഏറ്റെടുക്കുന്ന റോബോട്ടുകൾ പല മേഖലകളിലും നിലവിലുണ്ട്. ഇപ്പോഴിതാ, നിർമിത ബുദ്ധി ഉപയോഗിച്ച് ഒരു റോബോട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’. …
സ്വന്തം ലേഖകൻ: ഷാർജയിലെ സ്കൂളുകളിൽ രണ്ടാഴ്ചകൂടി വിദൂരപഠനംതന്നെ തുടരാൻ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ.) ഉത്തരവിട്ടു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികൾക്ക് പിന്തുണയറിയിച്ചാണ് എല്ലാവിഭാഗം വിദ്യാർഥികൾക്കും രണ്ടാഴ്ചത്തേക്കുകൂടി വിദൂരപഠനംതന്നെ മതിയെന്ന ഉത്തരവിറക്കിയത്. ഓഗസ്റ്റ് 30-ന് യു.എ.ഇ.യിൽ ഭാഗികമായി വിദ്യാലയങ്ങൾ തുറന്നെങ്കിലും ഷാർജയിൽ വിദൂരപഠനം തുടരുകയായിരുന്നു. അതാണ് രണ്ടാഴ്ചത്തേക്കുകൂടി നീട്ടണമെന്ന് എസ്.പി.ഇ.എ. സ്കൂളധികൃതരോട് ആവശ്യപ്പെട്ടത്. …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്ക് അടുത്തമാസം ഒന്നുമുതൽ ഒമാൻ എയർ സർവീസ്. മസ്കത്തിൽ നിന്നു കൊച്ചി, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക. ദുബായ്, ദോഹ, ലണ്ടൻ, ഇസ്തംബുൾ, ഫ്രാങ്ക്ഫർട്ട്, കയ്റോ, ദാറസ്സലാം, സാൻസിബാർ, ക്വാലലംപുർ, മനില, ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ. കൊവിഡ് നിയന്ത്രണങ്ങൾ …
സ്വന്തം ലേഖകൻ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ കാലാവധിയില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മേല്‍ പിടിമുറുക്കാന്‍ കൊവിഡ് 19 അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ വരുന്നു. സെപ്റ്റംബര്‍ മധ്യത്തോടെ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയാകും ഇഹ്‌തെറാസിന്റെ പ്രവര്‍ത്തനം. ഒരു വ്യക്തി ദേശീയ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ അല്ല ക്വാറന്റീനില്‍ കഴിയുന്നത്, അല്ലെങ്കില്‍ ആദ്യം റജിസ്റ്റര്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അടുത്ത രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവും ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമായ ഡോ. വലീദ് അൽ മാനിഅ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർശന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുകയെന്നത് ഒാരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം വ്യാപിക്കാനുള്ള …
സ്വന്തം ലേഖകൻ: രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘രജിസ്ട്രേഷൻ ഡ്രൈവ്’ സംഘടിപ്പിക്കുന്നു. പാസ്പോർേട്ടാ എമർജൻസി സർട്ടിഫിക്കറ്റോ (ഒൗട്ട്പാസ്) ഇല്ലാത്തവരാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിൾ ഫോം വഴി ഒാൺലൈനായി അപേക്ഷിക്കാം. എംബസി കോൺസുലർ ഹാളിലും ശർഖ്, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന സെൻററുകളിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച് നിക്ഷേപിച്ചും …
സ്വന്തം ലേഖകൻ: അതിർത്തിയിൽ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിൽക്കുകയാണ്. നിയന്ത്രണരേഖയിൽ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണ രേഖയിലുടനീളം ചൈന 50,000 സൈനികരെയും നിരവധി പോര്‍വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പീപ്പിൾസ് …