1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ഥിരം യാത്രക്കാർക്ക് വേൾഡ് പാസ് അവതരിപ്പിച്ച് ഇത്തിഹാദ്; പരിധിയില്ലാത്ത സൗജന്യ റീബുക്കിങും റദ്ദാക്കലും
സ്ഥിരം യാത്രക്കാർക്ക് വേൾഡ് പാസ് അവതരിപ്പിച്ച് ഇത്തിഹാദ്; പരിധിയില്ലാത്ത സൗജന്യ റീബുക്കിങും റദ്ദാക്കലും
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്‌സിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് വേൾഡ്പാസ് പുറത്തിറക്കി. വാർഷിക പാസ് ഉടമകൾക്കു യാത്ര എളുപ്പത്തിലും വേഗത്തിലും പുനഃക്രമീകരിക്കാം. ഇന്ത്യ, പാക്കിസ്ഥാൻ, യുകെ, അയർലൻഡ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പതിവായി യാത്ര ചെയ്യുന്നവർക്ക് ഗുണകരമാണ് ഇത്തിഹാദ് വേൾ‍ഡ് പാസ്. ബിസിനസ്, ഇക്കണോമി ക്ലാസുകളിൽ 6 മുതൽ 40 വരെ സീറ്റുകൾ മുൻകൂട്ടി ബുക്ക് …
സൗദിയിൽ കോവിഡ് പരിശോധനയിൽ ഇളവുകൾ; വിദേശ ജീവിത പങ്കാളികൾക്ക് പിസിആർ വേണ്ട
സൗദിയിൽ കോവിഡ് പരിശോധനയിൽ ഇളവുകൾ; വിദേശ ജീവിത പങ്കാളികൾക്ക് പിസിആർ വേണ്ട
സ്വന്തം ലേഖകൻ: സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റിൽ നിന്ന് സ്വദേശികളുടെ വിദേശികളായ പങ്കാളികളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് വരുന്ന സ്വദേശി പൗരന്‍റെ കുട്ടികൾക്കും മാതാപിതാക്കൾക്കും പിസിആർ ടെസ്റ്റിന്റെ ആവശ്യമില്ല. കൂടാതെ സ്വദേശികളോടൊപ്പം സൗദിയിൽ പ്രവേശിക്കുന്ന വീട്ടുജോലിക്കാരെയും നിർബന്ധിത പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു. കൊവിഡ് സംബന്ധിച്ച് ആഗോള …
റിയാദ് മെട്രോ പരീക്ഷണ ഓട്ടം വിജയകരം; മൂന്ന് മാസത്തിനു ള്ളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
റിയാദ് മെട്രോ പരീക്ഷണ ഓട്ടം വിജയകരം; മൂന്ന് മാസത്തിനു ള്ളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: ഏറെ നാളായി കാത്തിരിക്കുന്ന റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ 92 ശതമാനവും ഇതിനകം പൂര്‍ത്തിയായതായും റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഇതിനകം 180 ട്രെയിനുകള്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിക്കഴിഞ്ഞു. …
ഒമാൻ സുൽത്താൻ്റെ യുകെ സന്ദർശനം; ചാൾസ്​ രാജകുമാരനും എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്​ച
ഒമാൻ സുൽത്താൻ്റെ യുകെ സന്ദർശനം; ചാൾസ്​ രാജകുമാരനും എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്​ച
സ്വന്തം ലേഖകൻ: ഒമാന്‍ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. വിൻഡ്‌സർ കാസിലിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും സുല്‍ത്താനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ആണ് ഇവര്‍ ഇംഗ്ലണ്ടിലെത്തിയത്. ഒമാനും യു കെയും തമ്മിലുള്ള വിപുലമായ ബന്ധം …
ഒമിക്രോൺ: ഖത്തറിൽ റെഡ് ലിസ്റ്റ് പുതുക്കി; എട്ട് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക്
ഒമിക്രോൺ: ഖത്തറിൽ റെഡ് ലിസ്റ്റ് പുതുക്കി; എട്ട് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക്
സ്വന്തം ലേഖകൻ: നിലവിലെ കോവിഡ് സാഹചര്യങ്ങളെ വിലയിരുത്തി ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം, 176 രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിലുണ്ട്. മിക്ക അറബ് രാജ്യങ്ങള്‍ (പാലസ്തീന്‍, ഒമാന്‍, സൊമാലിയ, യുഎഇ, യെമന്‍, കുവൈത്ത്, ഇറാഖ്, ലെബനന്‍, ലിബിയ, ടുണീഷ്യ, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ, …
ബഹ്റൈനിലേക്ക് വിദേശത്തു നിന്നെത്തുന്ന യാത്രക്കാർക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ്
ബഹ്റൈനിലേക്ക് വിദേശത്തു നിന്നെത്തുന്ന യാത്രക്കാർക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ്
സ്വന്തം ലേഖകൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ മാ​റ്റം വ​രു​ത്തി. കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഗ്യ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളെ റെ​ഡ്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ചു. പ​ക​രം, വി​ദേ​ശ​ത്തു​നി​ന്ന്​ …
കുവൈത്തിൽ കോവിഡ് കേസുകളിൽ വർധന; അധ്യാപകരോട്​ ബൂസ്​റ്റർ ഡോസ് എടുക്കാൻ നിർദേശം
കുവൈത്തിൽ കോവിഡ് കേസുകളിൽ വർധന; അധ്യാപകരോട്​ ബൂസ്​റ്റർ ഡോസ് എടുക്കാൻ നിർദേശം
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാരിൽ ആണ് കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതെന്നു ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്വബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അദാൻ ആശുപത്രി സന്ദർശിക്കവെ ആണ് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്വബാഹ് രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതായി അറിയിച്ചത്. കഴിഞ്ഞ ഏതാനും …
കിം ജോങ് ഇല്ലിന്റെ ചരമ വാര്‍ഷികം; ഉത്തര കൊറിയ ചിരിക്കുന്നതിന് പത്ത് ദിവസത്തെ വിലക്ക്
കിം ജോങ് ഇല്ലിന്റെ ചരമ വാര്‍ഷികം; ഉത്തര കൊറിയ ചിരിക്കുന്നതിന് പത്ത് ദിവസത്തെ വിലക്ക്
സ്വന്തം ലേഖകൻ: മുന്‍ പരമോന്നത നേതാവ് കിം ജോങ് ഇല്‍-ന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയയില്‍ പൗരന്മാര്‍ക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. ഡിസംബര്‍ 17 വ്യാഴാഴ്ചയാണ് കിം ജോങ് ഇല്ലിന്റെ 10-ാം ചരമവാര്‍ഷികം. 10 ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണത്തില്‍ നിരോധനം ലംഘിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കിം ജോങ് …
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍; ഓഫീസിൽ പോകേണ്ടതില്ല
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍; ഓഫീസിൽ പോകേണ്ടതില്ല
സ്വന്തം ലേഖകൻ: സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തനസജ്ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിങ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, ഫാക്ടറി നിർമിത ബോഡിയോടുകൂടിയുള്ള വാഹന രജിസ്‌ട്രേഷൻ, സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെർമിറ്റ് എന്നിവ നേരത്തെ ഓൺലൈനായിരുന്നു. ഇനി മുതൽ ആധാർ നമ്പർ അടിസ്ഥാനമാക്കി ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഓഫീസിലെത്തി രേഖകൾ …
വിവാഹ പ്രായം സ്ത്രീകൾക്കും 21 ആയി ഉയർത്തി കേന്ദ്രം; സമ്മിശ്ര പ്രതികരണം
വിവാഹ പ്രായം സ്ത്രീകൾക്കും 21 ആയി ഉയർത്തി കേന്ദ്രം; സമ്മിശ്ര പ്രതികരണം
സ്വന്തം ലേഖകൻ: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് നടപടി. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽതന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഈ മാസം 23 വരെയാണ് നടപ്പു സമ്മേളനം. പ്രായപരിധി …