1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് തത്കാലികമായി നിര്‍ത്തി
കുവൈത്തില്‍ വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് തത്കാലികമായി നിര്‍ത്തി
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് തത്കാലികമായി നിര്‍ത്തിവച്ചു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ഉത്തരവ് പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സംവിധാനവുമായി ഏകോപിച്ചു കൊണ്ടു വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവക്കാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. …
കുവൈത്ത് ദിനാറിന് റെക്കോര്‍ ഡ് നിരക്ക്; നേട്ടമുണ്ടാക്കി പ്രവാസികള്‍; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
കുവൈത്ത് ദിനാറിന് റെക്കോര്‍ ഡ് നിരക്ക്; നേട്ടമുണ്ടാക്കി പ്രവാസികള്‍; നാട്ടിലേക്ക് പണമയക്കാൻ തിരക്ക്
സ്വന്തം ലേഖകൻ: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ചയിലേക്ക് കൂപ്പുകുത്തുന്നു. ഇതോടെ ദിര്‍ഹം- രൂപ വിനിമയ നിരക്കില്‍ നേട്ടം സ്വന്തമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 20 രൂപ 77 പൈസയാണ് ബുധനാഴ്ച ലഭിച്ച മികച്ച നിരക്ക്. ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ബുധനാഴ്ച രാവിലെ ഡോളറിന് …
പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റയ്‌ക്കാക്കി മദ്യപിക്കാൻ പോയി; യുഎസിൽ യുവതി അറസ്റ്റിൽ
പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റയ്‌ക്കാക്കി മദ്യപിക്കാൻ പോയി; യുഎസിൽ യുവതി അറസ്റ്റിൽ
സ്വന്തം ലേഖകൻ: പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ പിടിയിൽ.മൂത്ത കുഞ്ഞിനെ മറ്റു കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചാണ് അമ്മ ബാറിൽ പോയത്. അമേരിക്കയിലാണ് സംഭവം. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ ഏൽപ്പിച്ചാണ് ഇവർ ബാറിൽ മദ്യപിക്കാനായി പോയത്. ഇരുപത്തിയേഴ് വയസ് പ്രായമുള്ള പെറിയ …
ഒമിക്രോൺ പടരുന്നത് 70 ഇരട്ടി വേഗത്തിൽ; ജാഗ്രത പാലിച്ചില്ലെങ്കിൽ സാഹചര്യം ഗുരുതരമായേക്കും
ഒമിക്രോൺ പടരുന്നത് 70 ഇരട്ടി വേഗത്തിൽ; ജാഗ്രത പാലിച്ചില്ലെങ്കിൽ സാഹചര്യം ഗുരുതരമായേക്കും
സ്വന്തം ലേഖകൻ: കൊറോണയുടെ ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തെക്കാൾ 70 ഇരട്ടി വേഗത്തിലാണ് പടരുന്നതെന്ന് പഠന റിപ്പോർട്ട്. വായുമാർഗ്ഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് അതിവേഗം വ്യാപിക്കും. അതേസമയം കൊറോണയുടെ ആദ്യത്തെ വകഭേദത്തെക്കാൾ പത്ത് മടങ്ങ് പതിയെ മാത്രമേ ഒമിക്രോൺ ശ്വാസകോശത്തെ ബാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗുരുതരമായ അസുഖങ്ങൾ ബാധിച്ചേക്കില്ല. ഒമിക്രോൺ വകഭേദം ശരീരത്തിലെ കോശങ്ങളെ …
യുകെയിൽ ഒറ്റക്കെട്ടായി മുന്നേറി ഡെൽറ്റയും ഒമിക്രോണും; ലേബർ പിന്തുണയിൽ ക്‌സിന്‍ പാസ്‌പോര്‍ട്ട് നിയമം പാസാക്കി സർക്കാർ
യുകെയിൽ ഒറ്റക്കെട്ടായി മുന്നേറി ഡെൽറ്റയും ഒമിക്രോണും; ലേബർ പിന്തുണയിൽ ക്‌സിന്‍ പാസ്‌പോര്‍ട്ട് നിയമം പാസാക്കി സർക്കാർ
സ്വന്തം ലേഖകൻ: മിക്രോണ്‍ ഇന്‍ഫെക്ഷനുകള്‍ക്കൊപ്പം ഡെല്‍റ്റ വകഭേദവും ആഞ്ഞടിച്ചതോടെ ക്രിസ്മസ് ആഘോഷം അനിശ്ചിതത്വത്തില്‍. ഒമിക്രോണ്‍ കേസുകളുടെ തരംഗം എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുന്നത് തടയാന്‍ പ്ലാന്‍ ബി പരാജയപ്പെട്ടാല്‍ ജനുവരിയിലേക്ക് പുതിയ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ എംപിമാര്‍ നിര്‍ബന്ധിതമാകുമെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ തരംഗമാണ് രാജ്യത്ത് ആഞ്ഞടിക്കാന്‍ ഇരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റ് യോഗത്തില്‍ അറിയിച്ചു. ബ്രിട്ടനിലെ ആശുപത്രികളില്‍ …
ഒമിക്രോണിനെതിരെ യാത്രാ വിലക്ക് ഫലപ്രദമല്ല; യുകെ എല്ലാ രാജ്യങ്ങളെയും റെഡ്‌ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി
ഒമിക്രോണിനെതിരെ യാത്രാ വിലക്ക് ഫലപ്രദമല്ല; യുകെ എല്ലാ രാജ്യങ്ങളെയും റെഡ്‌ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി
സ്വന്തം ലേഖകൻ: ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ നിലവിലെ 11 രാജ്യങ്ങളെയും യുകെയുടെ ട്രാവൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. അംഗോള, ബോട്സ്വാന, ഈശ്വതിനി, ലെസോത്തോ, മലാവി, മൊസാംബിക്, നമീബിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവത്തിന് ശേഷം മുൻകരുതൽ എന്ന നിലയിൽ …
ജർമ്മനിയില്‍ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി
ജർമ്മനിയില്‍ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ മെഡിക്കല്‍ സ്ററാഫുകള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്റ് അംഗീകരിച്ചു.പുതുതായി അംഗീകരിച്ച നിയമം ദന്തഡോക്ടര്‍മാര്‍ക്കും മൃഗഡോക്ടര്‍മാര്‍ക്കും വാക്സിന്‍ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് അണുബാധയുടെ നാലാമത്തെ തരംഗത്തെ തടയുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് വാക്സിന്‍ മാന്‍ഡേറ്റാക്കി. നിലവില്‍ ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്രിസ്മസ് അവധി അടുക്കുന്തോറും രോഗികളുടെ വർധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ …
ജിസിസി ഉച്ചകോടി: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹക രണം ശക്തമാക്കണമെന്ന് സൽമാൻ രാജകുമാരൻ
ജിസിസി ഉച്ചകോടി: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹക രണം ശക്തമാക്കണമെന്ന് സൽമാൻ രാജകുമാരൻ
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക, സുരക്ഷാ, പ്രതിരോധ സഹകരണം ശക്തമാക്കണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റിയാദിൽ നടന്ന 42-ാമത് ജിസിസി ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു. ഏകീകൃത ഗൾഫ് എന്ന ആശയം …
യുഎഇയിൽ ബാങ്കിങ്, ഇൻ ഷുറൻസ് മേഖലകളിൽ സ്വ ദേശിവൽക്കരണം; പ്രവാ സികൾക്ക് തൊഴിൽ നഷ്ടം
യുഎഇയിൽ ബാങ്കിങ്, ഇൻ ഷുറൻസ് മേഖലകളിൽ സ്വ ദേശിവൽക്കരണം; പ്രവാ സികൾക്ക് തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: യുഎഇയില്‍ മലയാളികള്‍ക്ക് ഭീഷണിയായി സ്വദേശിവത്കരണം. ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ഈ മേഖലകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനം എടുക്കാനാണ് ഖസര്‍ അല്‍ വതനില്‍ നടന്ന സെന്‍ട്രല്‍ ബാങ്ക് യോഗത്തിലെ നിര്‍ദേശം. സ്വദേശിവത്കരണം ശക്തമായാല്‍ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ …
സൗദിയിലെത്തുന്ന സന്ദർശക വിസക്കാർക്ക് തവക്കൽനാ ആപ്പില്‍ വാക്സിൻ വിവരങ്ങൾ ചേർക്കാം
സൗദിയിലെത്തുന്ന സന്ദർശക വിസക്കാർക്ക് തവക്കൽനാ ആപ്പില്‍ വാക്സിൻ വിവരങ്ങൾ ചേർക്കാം
സ്വന്തം ലേഖകൻ: സൗദിയില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് തവക്കൽനാ ആപ്പില്‍ അവരുടെ വാക്സിന്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ പുതിയ സംവിധാനം നിലവില്‍ വന്നു. സൗദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവരുടേത് പോലെ തന്നെ തവക്കൽനായിൽ വിവരങ്ങൾ ചേർക്കാൻ സാധിക്കും. ഇത് ചെയ്യാനായി അബ്ഷിർ റജിസ്ട്രേഷൻ നിർബന്ധമാണ്. പുതിയ സംവിധാനം നിലവില്‍ വന്നു. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. …