1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍
പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍
സ്വന്തം ലേഖകന്‍: പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍. നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി ട്വിറ്ററില്‍ പരാമര്‍ശം നടത്തിയയാള്‍ക്കാണ് മഞ്ജിമ ചുട്ട മറുപടി കൊടുത്തത്. ഇയാളുടെ വാദം റീ ട്വീറ്റ് ചെയ്തായിരുന്നു മഞ്ജിമയുടെ പ്രതികരണം. ‘നടിമാരുടെ നഗ്‌നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കുന്നുവെങ്കില്‍ …
പാകിസ്താനില്‍ ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ കൈവെട്ടിയ വീട്ടമ്മക്കെതിരെ കേസ്
പാകിസ്താനില്‍ ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ കൈവെട്ടിയ വീട്ടമ്മക്കെതിരെ കേസ്
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ കൈവെട്ടിയ വീട്ടമ്മക്കെതിരെ കേസ്. ലാഹോറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഷെക്കിന്‍പുര ഗ്രാമത്തിലാണു സംഭവം. ഷഫാകത് ബീബി എന്ന സ്ത്രീയുടെ വീട്ടില്‍ കന്നുകാലി നോട്ടക്കാരനായ ഇര്‍ഫാന്‍ എന്ന കൗമാരക്കാരന്റെ വലതുകൈയാണു പുല്ലരിയല്‍ യന്ത്രം ഉപയോഗിച്ചു വെട്ടിമാറ്റിയത്. പ്രതിമാസം മൂവായിരം രൂപ ശമ്പളം നലകാമെന്ന് വാഗ്ദാനം നല്‍കിയാണ് …
യുകെയിലേക്ക് കിഴക്കന്‍ യൂറോപ്പില്‍ നിന്ന് യുവതികളെ വില്‍പ്പനക്കായി കടത്തുന്നത് വ്യാപകമാകുന്നു, ആവശ്യക്കാര്‍ അധികവും പാക് വംശജരായ അനധികൃത കുടിയേറ്റക്കാര്‍, ലക്ഷ്യം വിവാഹ തട്ടിപ്പിലൂടെ റസിഡന്റ് വിസ സമ്പാദിക്കല്‍

സ്വന്തം ലേഖകന്‍: യുകെയിലേക്ക് കിഴക്കന്‍ യൂറോപ്പില്‍ നിന്ന് യുവതികളെ വില്‍പ്പനക്കായി കടത്തുന്നത് വ്യാപകമാകുന്നു, ആവശ്യക്കാര്‍ അധികവും പാക് വംശജരായ അനധികൃത കുടിയേറ്റക്കാര്‍, ലക്ഷ്യം വിവാഹ തട്ടിപ്പിലൂടെ റസിഡന്റ് വിസ സമ്പാദിക്കല്‍. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജോലിയും ശമ്പളവും വാഗ്ദാനം നല്‍കിയാണ് മനുഷ്യക്കടത്തുകാര്‍ യുവതികളെ വലയിലാക്കുന്നത്. ബിബിസിയുടെ ഹ്യൂമന്‍ ഫോര്‍ സെയില്‍ എന്ന പരിപാടിയുടെ …
‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍
‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍
സ്വന്തം ലേഖകന്‍: ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍. ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ എന്ന ക്യാപ്ക്ഷനോടു കൂടി പ്രചരിച്ച് ഈ കുസൃതി കുരുന്നിന്റെ ചിത്രം വൈറലായിരുന്നു. ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ടപ്പോഴായിരുന്നു ഈ കൊച്ചു സുന്ദരിയുടെ പടം ഫോട്ടോഗ്രാഫര്‍ ഒപ്പിയത്. …
മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് യുഎസിലെത്തി 20 വര്‍ഷത്തോളം അനധികൃതമായി താമസിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്
മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് യുഎസിലെത്തി 20 വര്‍ഷത്തോളം അനധികൃതമായി താമസിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് യുഎസിലെത്തി 20 വര്‍ഷത്തോളം അനധികൃതമായി താമസിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്. 46 കാരനായ ഗുര്‍മുഖ് സിങ്ങാണ് തന്നെ നാടുകടത്താനുള്ള വിധി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹരജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രണ്ടു ദശാബ്ദമായി യു.എസില്‍ കഴിയുന്ന സിങ്ങ്‌നിനെ അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇന്ത്യയിലെ …
യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍
യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍: യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍. വടക്കന്‍ ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍സി അംഗം രമേശ് യാദവിന്റെ അനന്തരവന്‍ 24 കാരനായ മോഹിതാണ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ തല്ലിയ വിരുതന്‍. ഇറ്റായിലെ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച സ്വീകരണം മോശമാണെന്ന് …
ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം, സൗദി അറേബ്യ വിദേശത്തു നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി
ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം, സൗദി അറേബ്യ വിദേശത്തു നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി
സ്വന്തം ലേഖകന്‍:ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം, സൗദി അറേബ്യ വിദേശത്തു നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി. സൗദി ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഏപ്പെടുത്തുമെന്ന് നേരത്തെ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയിലെ ആരോഗൃ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായി സൗദി തൊഴില്‍ സാമൂഹിക ക്ഷേമ …
സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, ലോക മനസാക്ഷിയെ നടുക്കി പിഞ്ചുകുഞ്ഞുങ്ങളുടെ വിറങ്ങലിച്ച ഉടലുകളുടെ ദൃശ്യങ്ങള്‍
സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, ലോക മനസാക്ഷിയെ നടുക്കി പിഞ്ചുകുഞ്ഞുങ്ങളുടെ വിറങ്ങലിച്ച ഉടലുകളുടെ ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, ലോക മനസാക്ഷിയെ നടുക്കി പിഞ്ചുകുഞ്ഞുങ്ങളുടെ വിറങ്ങലിച്ച ഉടലുകളുടെ ദൃശ്യങ്ങള്‍. തങ്ങള്‍ സ്വന്തം ജനതയ്ക്കുമേല്‍ വിഷ വാതകമായ സരിന്‍ പ്രയോഗിച്ചില്ലെന്ന് ബാഷര്‍ അല്‍ അസദ് ഭരണകൂടം തുടര്‍ച്ചയായി നിഷേധിക്കുമ്പോഴാണ് പ്രമുഖ വാര്‍ത്താ ചാനലായ സിഎന്‍എന്‍ വീഡിയോ പുറത്തുവിട്ടത്. രാസായുധ ആക്രമണത്തില്‍ മരിച്ച് പിഞ്ചു …
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ തന്റെ കുഞ്ഞിനെ മുലയൂട്ടിയ എംപി വാര്‍ത്തയിലെ താരം, ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ തന്റെ കുഞ്ഞിനെ മുലയൂട്ടിയ എംപി വാര്‍ത്തയിലെ താരം, ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ തന്റെ കുഞ്ഞിനെ മുലയൂട്ടിയ എംപി വാര്‍ത്തയിലെ താരം, ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിടെ ഇടതുപക്ഷ പാര്‍ട്ടിയായ ഗ്രീന്‍സ് പാര്‍ട്ടിക്കാരിയായ ലാരിസ വാട്ടേഴ്‌സാണ് തന്റെ നവജാത ശിശുവിന് മുലയൂട്ടി ചരിത്രം തിരുത്തിയെഴുതിയത്. ലാരിസയുടെ രണ്ടു മാസം പ്രായമുള്ള മകള്‍ ആലിയ ജോയും അമ്മയോടൊപ്പം വാര്‍ത്തകളിലെ താരമായി. …
അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍
അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍. അയര്‍ലന്‍ഡിലെ പടഞ്ഞാറന്‍ ദ്വീപിലാണ് കടലെടുത്ത് നഷ്ടമായ കടല്‍ തീരം തിരിച്ചെത്തി ഗ്രാമവാസികളെ ഞെട്ടിച്ചത്. ഒറ്റ രാത്രി കൊണ്ടാണ് നഷ്ടപ്പെട്ട കടല്‍തീരം തിരികെ പ്രത്യക്ഷപ്പെടുത്തുന്നത് തീരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. 1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ ദ്വോങ് തീരത്തെ മണല്‍ …