സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ ചന്ദ്രോദയം, പുതിയ പ്രസിഡന്റായി മൂണ്‍ ജേ ഇന്‍ അധികാരത്തിലേക്ക്. ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയയുടെ നേതാവായ മൂണ്‍ ജേ ഇന്‍ 2012 ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥി പാര്‍ക്ക് ഗ്യുന്‍ ഹയിയോടു തോറ്റതിനു ശേഷം നടത്തുന്ന ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: സൗദിയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും എയര്‍ ഇന്ത്യ നിരക്കില്‍ ഇളവും മറ്റു സഹായങ്ങളുമെന്ന് സുഷമ സ്വരാജ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ന് ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുല്ലപ്പള്ളി രാമചന്ദ്രന്‍ …
സ്വന്തം ലേഖകന്‍: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്ത്. മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് ഫാ. ഉഴുന്നാലില്‍ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 15ന് ചിത്രീകരിച്ച വീഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനു മുന്‍പ് രണ്ടുതവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തില്‍ ഏറെയായി ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ …
സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ച് സുപ്രീം കോടതി, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ജഡ്ജി. കര്‍ണനെ അറസ്റ്റുചെയ്യാന്‍ ചീഫ് ജസ്റ്റിസ് കെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് കര്‍ണന്റെ ഇനി മുതലുള്ള ഉത്തരവുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളോട് …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് കുല്‍ഭൂഷന്‍ യാദവിന്റെ ശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്‌റ്റേ. നേരത്തെ പാകിസ്ഥാന്‍ സൈനിക കോടതിയുടെ വിധിക്കെതിരേ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയുടെ ആസ്ഥാനമായ ഹേഗില്‍ നിന്നും ശിക്ഷ സ്‌റ്റേ ചെയ്തതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചത്. ഇറാനില്‍ നിന്നും പാകിസ്താനിലേക്ക് …
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിളയ്ക്ക് കല്യാണം തമിഴ്‌നാട്ടില്‍, വരന്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോ. ഡെസ്മണ്ട് കുടിഞ്ഞോയുമായുള്ള വിവാഹം ഈ വര്‍ഷം ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്ന് ഇറോം അറിയിച്ചു. തമിഴ്‌നാട്ടില്‍ വച്ച് നടത്തുന്ന വിവാഹത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച ഫോണ്‍ അഭിമുഖത്തില്‍ ഇറോം പറഞ്ഞു. വിവാഹിതയാകാനുള്ള തീരുമാനത്തെ കുറിച്ച് അമ്മയോട് ഇതുവരെ …
സ്വന്തം ലേഖകന്‍: അവസാന സുരക്ഷാ കടമ്പയും ചാടിക്കടന്ന് കൊച്ചി മെട്രോ, ഒരു മാസത്തിനുള്ളില്‍ ഓടിത്തുടങ്ങാം, ഉദ്ഘാടനത്തിന് നരേന്ദ്ര മോഡിക്ക് ക്ഷണം. കെഎംആര്‍എല്‍. കൊച്ചി മെട്രോയില്‍ പരിശോധന നടത്തിയ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ യാത്രാനുമതി നല്‍കി ഉത്തരവിട്ടതോടെ ഇനി എപ്പോള്‍ വേണമെങ്കിലും സര്‍വീസ് ആരംഭിക്കാം. മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഔദ്യോഗികമായി …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണീയന്‍ നക്ഷത്രങ്ങളില്‍ ഒന്നിനെ ചെത്തിമാറ്റുന്ന ജോലിക്കാരന്‍, ബ്രെക്‌സിറ്റിന് പ്രശസ്ത ഗ്രാഫിറ്റി കലാകാരന്‍ ബാന്‍സ്‌കിയുടെ സമ്മാനം, ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത് ഡോവറിലെ ചുമരില്‍. ബാന്‍സ്‌കി എന്ന പേരില്‍ അറിയപ്പെടുന്ന അജ്ഞാതനായ ഗ്രാഫിറ്റി കലാകാരന്‍ ബാന്‍ക്‌സിയുടെ പുതിയ ഗ്രാഫിറ്റി ഡോവറില്‍ പ്രത്യക്ഷപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ പതാകയിലെ നക്ഷത്ര വലയത്തില്‍ നിന്ന് ഒരു നക്ഷത്രത്തെ ചെത്തിക്കളയുന്ന ഒരാളുടെ …
സ്വന്തം ലേഖകന്‍: കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും, ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ആപ്പിനു പുറത്ത്, നുണ പരിശോധനക്ക് തയ്യാറെന്ന് കപിലിന്റെ വെല്ലുവിളി. മുന്‍ ജലവിഭവ മന്ത്രി കപില്‍ മിശ്ര ഉന്നയിച്ച അരവിന്ദ് കെജ്‌രിവാളിന് എതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും. കപില്‍ മിശ്ര നല്‍കിയ പരാതി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ …
സ്വന്തം ലേഖകന്‍: പാക് പൗരന്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്‌തെന്ന പരാതിയുമായി ഇന്ത്യക്കാരി പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കീഷനില്‍. 20കാരിയായ ഉസ്മയാണ് ഭര്‍ത്താവ് താഹിര്‍ അലിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്നെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്മ കഴിഞ്ഞ ആഴ്ച പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയായ തന്റെ നവവധുവിനെ ഇന്ത്യന്‍ …